ഐ എ എം ഇ പാലക്കാട്‌ റീജിയൺ അമിഗോസ് കിഡ്സ്‌ ഫെസ്റ്റ് പടിഞ്ഞാറങ്ങാടി എസ് എ വേൾഡ് സ്കൂൾ ജേതാക്കൾ

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; യെസ് ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന ഐ എ എം ഇ പാലക്കാട്‌ റീജിയൺ അമിഗോസ് കിഡ്സ്‌ ഫെസ്റ്റിൽ നാനൂറ്റി മുപ്പത്തി എട്ട് പോയിന്റ് നേടി കൊണ്ട് പടിഞ്ഞാറങ്ങാടി എസ് എ വേൾഡ് സ്കൂൾ ചാമ്പ്യന്മാരായി&period; മുന്നൂറ്റി ഏഴുപത്തി നാല് പോയിന്റുമായി യെസ് ഇംഗ്ലീഷ് സ്കൂൾ മാട്ടായ രണ്ടാം സ്ഥാനത്തും&comma; മുന്നൂറ്റി അറുപത്തി ഒൻപത് പോയിന്റുമായി മൗലാനാ ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനവും കരസ്തമാക്കി&period; രണ്ട് കാറ്റഗറിയിലായി എണ്ണൂറിൽ അധികം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു&period;<br>കാറ്റഗറി പോയിന്റ് ടേബിൾ<br>കാറ്റഗറി ഒന്ന് &colon; എസ് എ വേൾഡ് സ്കൂൾ പടിഞ്ഞാറങ്ങാടി 206 പോയിന്റ്&comma; യെസ് ഇംഗ്ലീഷ് സ്കൂൾ മട്ടായ 183 പോയിന്റ്&comma; മൗലാനാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊമ്പം 176 പോയിന്റ് എന്നിങ്ങനെ യഥാ ക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി&period;<br>കാറ്റഗറി രണ്ട് &colon;എസ് എ വേൾഡ് സ്കൂൾ പടിഞ്ഞാറങ്ങാടി 232 പോയിന്റ്&comma; മൗലാനാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊമ്പം 191 പോയിന്റ്&comma; യെസ് ഇംഗ്ലീഷ് സ്കൂൾ മട്ടായ 191 പോയിന്റ് എന്നിങ്ങനെ യഥാ ക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2024&sol;12&sol;IMG-20241223-WA0013&period;jpg" alt&equals;"" class&equals;"wp-image-82777"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പെപ് ടോക്ക്@ക്ലാസ് റൂം’ പദ്ധതി ഉദ്ഘാടനം നടന്നു

കുറ്റിപ്പുറം: വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും, പോസിറ്റീവ് ചിന്താഗതിയും മികച്ച വ്യക്തിത്വവും രൂപപ്പെടുത്തുന്നതിനുമായി മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ വിജയഭേരി പദ്ധതിയുടെ ഭാഗമായി…

3 days ago

പവർ കട്ടിനെതിരെ ബിജെപി തവനൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

എടപ്പാൾ: കെ എസ് ഇ ബി യുടെ അനിയന്ത്രിതമായ പവർ കട്ടും , ജനദ്രോഹമായ അഡ്വാൻസ് ബിൽ സംവിധാനവും, ഉടൻ…

3 days ago

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥിഅധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

പൊന്നാനി: പൊന്നാനിയിലെ വിദ്യാഭ്യാസ മേഖലയില്‍ അര നൂറ്റാണ്ട് പിന്നിട്ട ഐ.എസ്.എസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം അലുംനി…

3 days ago

ഐ എച്ച് ആർ ഡി യെ കാലോചിതമായി പരിഷ്കരിക്കും: ഡോ. എം വി രാജേഷ്

എടപ്പാൾ: സംസ്ഥാന സർക്കാരിന് കീഴിലെ കേരളത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ ഐ എച്ച് ആർ ഡി യിൽ…

3 days ago

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു

ചങ്ങരംകുളം: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെ.എൽ.ഇ.ഒ) പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം ചങ്ങരംകുളത്ത് നടന്നു. നന്നംമുക്ക്…

3 days ago

കുടുംബ സംഗമം സംഘടിപ്പിച്ചു

എടപ്പാൾ: സാമൂഹിക ഐക്യത്തിന്റെയും കുടുംബബന്ധങ്ങളുടെ ഊഷ്മളതയുടെയും സന്ദേശം പകർന്നുകൊണ്ട് മസ്ജിദ് റഹ്മ, കോലൊളമ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കോലൊളമ്പ് കെ.സി.ടി…

3 days ago