à´à´à´®à´à´¨àµà´±àµ à´µàµàµ¼à´ªà´¾à´à´¿à´¨àµà´±àµ à´à´¨àµà´¨à´¾à´ à´à´°à´®à´µà´¾àµ¼à´·à´¿à´à´¤àµà´¤à´¿à´²àµ à´®à´à´¨àµà´±àµ à´àµ¼à´®àµà´®à´¯àµà´àµà´à´¾à´¯à´¿ വായനശാല നിർമിà´àµà´àµ വയൠദമàµà´ªà´¤à´¿à´àµ¾. à´ªàµà´¸àµà´¤à´à´àµà´à´³àµà´¯àµà´ വായനയàµà´¯àµà´ à´«àµà´àµà´àµà´àµà´°à´«à´¿à´¯àµà´¯àµà´ à´¸àµà´¨àµà´¹à´¿à´àµà´à´¿à´°àµà´¨àµà´¨ à´àµàµ¼à´¤àµà´¤à´² മണവàµà´²à´¿ വിഷàµà´£àµà´à´µàµ» വിഷàµà´£àµà´µà´¿à´¨àµà´±àµ (25) à´àµ¼à´®àµà´®à´¯àµà´àµà´à´¾à´¯à´¿ പിതാവൠപി à´à´¿ സതàµà´¯à´¨àµà´ മാതാവൠരാധിà´à´¯àµà´®à´¾à´£àµ വായനശാല നിരàµà´®à´¿à´àµà´àµà´¨àµà´¨à´¤àµ. à´µàµà´à´¿à´¨àµ സമàµà´ªà´ തനàµà´±àµ ഫർണàµà´àµà´àµ¼ à´à´à´®àµà´±à´¿à´à´³à´¿à´²àµ 250 à´à´¤àµà´°à´¶àµà´° à´ à´à´¿à´¯àµà´³à´®àµà´³àµà´³ à´à´°àµ à´®àµà´±à´¿ വിഷàµà´£àµ à´¸àµà´®à´¾à´°à´ വായനശാലയàµà´ à´àµà´°à´¨àµà´¥à´¶à´¾à´²à´¯àµà´®à´¾à´¯à´¿ à´àµà´°à´®àµà´à´°à´¿à´àµà´à´¿à´°à´¿à´àµà´àµà´¨àµà´¨à´¤àµ.

à´à´²à´ªàµà´ªàµà´´ à´à´²à´µàµàµ¼ à´àµà´à´¸àµà´¡à´¿à´ªà´¿à´¯à´¿à´²àµ à´àµà´µà´¨à´àµà´à´¾à´°à´¨à´¾à´¯à´¿à´°àµà´¨àµà´¨ വിഷàµà´£àµ à´à´´à´¿à´àµà´ à´à´à´¸àµà´±àµà´±àµ à´à´±à´¿à´¨àµ രാവിലൠà´àµà´²à´¿à´àµà´àµ à´ªàµà´àµà´®àµà´ªàµàµ¾ à´²àµà´±à´¿ വിഷàµà´£àµà´µà´¿à´¨àµà´±àµ à´¬àµà´àµà´à´¿àµ½ à´à´à´¿à´àµà´àµà´³àµà´³ à´ à´ªà´à´à´¤àµà´¤à´¿à´²à´¾à´£àµ മരിà´àµà´à´¤àµ. സതàµà´¯à´¨àµà´±àµà´¯àµà´ രാധിà´à´¯àµà´àµà´¯àµà´ à´à´ à´®à´à´¨à´¾à´¯à´¿à´°àµà´¨àµà´¨àµ വിഷàµà´£àµ. വായനശാലയàµà´àµ à´à´¦àµà´à´¾à´à´¨à´ 17 നൠവàµà´à´¿à´àµà´àµ 5 നൠà´àµà´·à´¿ മനàµà´¤àµà´°à´¿ പി à´ªàµà´°à´¸à´¾à´¦àµ നിർവഹിà´àµà´àµà´. വിഷàµà´£àµà´µà´¿à´¨àµà´±àµ à´ à´¨àµà´¸àµà´®à´°à´£à´, à´àµà´µà´¿à´¸àµ പരിപാà´à´¿, à´à´à´¾à´à´ നാà´à´à´ à´¤àµà´à´àµà´à´¿à´¯à´µà´¯àµà´ à´à´¦àµà´à´¾à´à´¨à´¤àµà´¤à´¿à´¨àµà´±àµ à´à´¾à´à´®à´¾à´¯àµà´£àµà´àµ. നാà´à´¿à´¨àµà´± വിവിധ à´à´¾à´à´àµà´à´³à´¿àµ½ നിനàµà´¨àµà´³àµà´³ à´µàµà´àµà´à´³à´¿àµ½ നിനàµà´¨àµà´ à´µàµà´¯à´àµà´¤à´¿à´à´³à´¿à´²àµà´ നിനàµà´¨àµà´ à´ªàµà´¸àµà´¤à´à´àµà´àµ¾ à´¸àµà´µà´°àµà´ªà´¿à´¯àµà´àµà´àµà´¨àµà´¨à´¤àµ.

Edappal News

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ…
ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ലോകത്ത് ഇന്ധനവില കുതിച്ചുയരുകയും പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വെറും…
കണ്ണൂർ യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസ്. സമുദായിക സ്പർദ്ധ ഉണ്ടാക്കൽ, സ്ത്രീകളുടെ…
പാലക്കാട്: പാലക്കാട് പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കളെന്ന് പൊലീസ്. പട്ടാമ്പി കൊപ്പം എറയൂർ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ…
മലപ്പുറം: മലപ്പുറത്തെ വിവിധ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരത്ത് മൊബൈൽ…
കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കുന്നതിനായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കേരളത്തിലെത്തുന്നു. സെപ്റ്റംബർ…