Categories: MALAPPURAM

മലപ്പുറത്ത് ചത്ത പോത്തുകളെ ഇറച്ചിയാക്കി വിൽപ്പന നടത്താൻ ശ്രമം, തടഞ്ഞ് നാട്ടുകാർ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220704-WA0000&period;jpg" alt&equals;"" class&equals;"wp-image-20639"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; ചത്ത പോത്തുകളെ ഇറച്ചിയാക്കി വിൽപ്പന നടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു&period; മലപ്പുറം ആലത്തിയൂരിലാണ് സംംഭവം&period; ബലിപെരുന്നാൾ വിപണി ലക്ഷ്യമാക്കി എത്തിച്ച പോത്തുകളിൽ ചത്തവയെ അറുത്ത് ഇറച്ചിയാക്കാനുള്ള ശ്രമമാണ് നാട്ടുകാർ തടഞ്ഞത്&period; ആലത്തിയൂർ ആലിങ്ങൽ റോഡിൽ സ്വകാര്യ വ്യക്തിയുടെ ഫാമിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കണ്ടെയ്‌നർ ലോറിയിൽ എത്തിച്ച പോത്തുകളിൽ മൂന്നെണ്ണമാണ് ചത്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇവയെ വാഹനത്തിൽ വെച്ച് തന്നെ അറുത്ത് തോൽ പൊളിക്കാൻ ശ്രമിക്കുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു&period; വിവരം അറിഞ്ഞ് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി&period; ലോറിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു&period; ചത്ത പോത്തുകളെ മണ്ണെണ്ണയോ മറ്റോ ഉപയോഗിച്ച് വിൽക്കാനാകാത്ത വിധം നശിപ്പിക്കാൻ വേണ്ടി അധികൃതർ നിർദേശം നൽകിയിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല; ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ…

1 hour ago

റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല; ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ…

1 hour ago

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം 10 ശതമാനമായി കൂപ്പുകുത്തി, ഇന്ധനവില കുതിക്കുന്നു; എന്നിട്ടും ഇന്ത്യ ലോക വളർച്ചയുടെ പ്രധാന ചാലകശക്തിയെന്ന് ഐ.എം.എഫ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ലോകത്ത് ഇന്ധനവില കുതിച്ചുയരുകയും പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വെറും…

1 hour ago

വിദ്വേഷ പോസ്റ്റ്: ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കണ്ണൂർ യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസ്. സമുദായിക സ്പർദ്ധ ഉണ്ടാക്കൽ, സ്ത്രീകളുടെ…

2 hours ago

പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ; മണ്ഡലം പ്രസിഡന്‍റ് അടക്കം 2 പേർക്കെതിരേ കേസ്

പാലക്കാട്: പാലക്കാട് പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കളെന്ന് പൊലീസ്. പട്ടാമ്പി കൊപ്പം എറയൂർ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ…

2 hours ago

മലപ്പുറത്തെ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു

മലപ്പുറം: മലപ്പുറത്തെ വിവിധ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരത്ത് മൊബൈൽ…

2 hours ago