Categories: EDAPPALLocal news

എ ഐ ക്യാമറ അഴിമതി:ക്യാമറകൾക്ക് മുന്നിൽ മുസ്ലിം യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-4-1024x1024&period;jpg" alt&equals;"" class&equals;"wp-image-40064"&sol;><figcaption>എടപ്പാൾ &colon;എ ഐ ക്യാമറകൾ സ്ഥാപിക്കാൻ മാനദണ്ഡങ്ങൾ ലംഘിച്ച് കരാർ നൽകിയതിലൂടെ വൻ അഴിമതി നടത്തിയ ഇടതു സർക്കാരിന്റെ അഴിമതി കൊള്ളക്കെതിരെയും&comma;മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ധൂർത്തടിച്ച് വിലസുവാൻ വേണ്ടി ജനങ്ങളുടെ മേൽ അമിതമായി പെറ്റി അടിച്ചേൽപ്പിക്കുന്ന ഇടത് സർക്കാരിന്റെ ജനദ്രോഹ നടപടിയിലും പ്രതിഷേധിച്ച് തവനൂർ നിയോജക മണ്ഡലം മുസ്ലീംലീഗ് യൂത്ത് കമ്മിറ്റിയുടെ നേത്ൃത്വത്തില്‍ എടപ്പാള്‍ കാവില്‍പ്പടിയില്‍ എ&period;ഐ കാമറയ്ക്ക് മുന്നില്‍ കരിങ്കൊടി നാട്ടി പ്രതിഷേധം സംഘടിപ്പിച്ചു&period;<br>പ്രതിഷേധ സമരം തവനൂര്‍ മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ടി&period;പി ഹൈദരലി ഉദ്ഘാടനം ചെയ്തു&period; മുജീബ് പൂളക്കല്‍ മുഖ്യപ്രഭാഷണം നടത്തി&period; യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് വി&period;പി റഷീദ് അദ്ധ്യക്ഷത വഹിച്ചു&period;<br>തവനൂര്‍ മഅഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പത്തില്‍ സിറാജ്&comma; സിദ്ധിഖ് മറവഞ്ചേരി&comma; ഷാഫി തണ്ടിലം&comma; വി&period;പി അക്ബര്‍&comma;സജീര്‍ എം&period;എം സി&period;ശരീഫ്്&comma; ഷാഫി അയങ്കലം&comma; ഷാനവാസ് തണ്ടിലം&comma; പി&period;വി ഷുഹൈബ് ഹുദവി&comma; സുലൈമാന്‍ മൂതൂര്‍&comma; ഗഫൂര്‍ മാണൂര്‍&comma; എം&period;കെ മുജീബ്&comma; ഗഫൂര്‍ കണ്ടനകം&comma; വി&period;പി കമറുദ്ദീന്‍&comma; അസീസ് സി&period;വി&comma; പി&period;വി ജംഷീര്‍&comma; അലിമോന്‍&comma; അജ്മല്‍ മൂതൂര്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

എടപ്പാൾ: സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാനയാശാൻ ഗോവിന്ദൻകുട്ടിനായർ സ്മാരക ഗുരുപ്രണാമം…

23 hours ago

വാക്ക് പാലിച്ച് യൂത്ത് കോൺഗ്രസ്; ചോലക്കുന്നിലെ കുട്ടികൾക്ക് ഫുട്ബോൾ ജേഴ്സി വിതരണം

വട്ടംകുളം | തവനൂർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് ചോലക്കുന്നിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുട്ടികൾക്ക്…

23 hours ago

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

കാലടി ആരോഗ്യ വകുപ്പ് കണ്ടനകം, കാടഞ്ചേരി പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ചു ആരോഗ്യ-ശുചീത്വ പരിശോധന…

23 hours ago

ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടിസി ബസുകൾ അനുവദിക്കുക

മാറഞ്ചേരി : സംസ്ഥാന സർക്കാരിന്റെ, സ്ത്രീകൾക്കുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര, മാറഞ്ചേരി പഞ്ചായത്തിൽ ഉള്ളവർക്ക് ഉപയോഗപ്പെടുത്തുന്നതിന്, ഗുരുവായൂർ -…

23 hours ago

ഓപ്പറേഷന്‍ തൂഫാന്‍’:ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍

ചങ്ങരംകുളം: ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.കോലിക്കരയില്‍…

1 day ago

ഹരിതം; ഒരു എടപ്പാൾ മാതൃക

എടപ്പാൾ: എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതിയതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ കുട്ടികൾക്ക് പച്ചക്കറി…

1 day ago