Uncategorized

എസ് സി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

എടപ്പാൾ: ഗ്രാമ പഞ്ചായത്ത് എസ് സി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സി വി സുബൈദ വിതരണോൽഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ
എ ദിനേശ്, പി വി ലീല,
എ കുമാരൻ, വിദ്യാധരൻ, ആഷിഖ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ബാബുരാജ് സ്വാഗതവും പറഞ്ഞു. അസി. സെക്രട്ടറി ലീന നന്ദിയും പറഞ്ഞു,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button