THAVANUR

എസ് സി കർഷകർക്ക് ബഡ്ഡിംഗ് ഗ്രാഫ്റ്റിംഗ് പരിശീലനം

തവനൂർ : മലപ്പുറം കെവികെയുടെ ആഭിമുഖ്യത്തിൽ എസ് സി കർഷകർക്ക് ബഡ്ഡിംഗ് ഗ്രാഫ്റ്റിംഗ് പരിശീലനം നൽകുന്നു.
ജൂൺ 26 ന് വ്യാഴാഴ്ച കാലത്ത് 10 മണി മുതൽതവനൂർ കെവികെയിലാണ് പരിപാടി പങ്കെടുക്കാൻ താല്പര്യമുള്ളവർ 25/06/2025 മുമ്പ് പേര് 8281544280 എന്ന നമ്പറിലേക്ക് അറിയിക്കണം SC സർട്ടിഫിക്കറ്റ് ആധാർ എന്നിവയുടെ പകർപ്പ് കയ്യിൽ കരുതണം. (SC സർട്ടിഫിക്കറ്റ് കോപ്പി ഇല്ലെങ്കിൽ ട്രെയിനിംഗ് മെറ്റീരിയൽ ലഭിക്കില്ല.) ആദ്യം പേര് അറിയിക്കുന്ന 80 SC കർഷകർക്കാണ് (2 batch) അവസരം ഉണ്ടാകുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button