CORONA UPDATESEDAPPALMALAPPURAM

എട്ട് എടപ്പാൾ സ്വദേശികൾ അടക്കം മലപ്പുറം ജില്ലയില്‍ 2,300 പേര്‍ക്ക് വൈറസ് ബാധ: 2,840 പേര്‍ക്ക് രോഗമുക്തി

▪️ടെസ്റ്റ് പോസിറ്റീവിറ്റി 15.9 ശതമാനം
 
▪️നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,245 പേര്‍

▪️ആരോഗ്യ പ്രവര്‍ത്തകര്‍ 01

▪️ഉറവിടമറിയാതെ 37 പേര്‍ക്ക്

▪️രോഗബാധിതരായി ചികിത്സയില്‍ 36,378 പേര്‍

▪️ആകെ നിരീക്ഷണത്തിലുള്ളത് 59,679 പേര്‍

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവര്‍

എ.ആര്‍ നഗര്‍ 36
ആലങ്കോട് 16
ആലിപ്പറമ്പ് 31
അമരമ്പലം 39
ആനക്കയം 13
അങ്ങാടിപ്പുറം 23
അരീക്കോട് 11
ആതവനാട് 08
ഊരകം 13
ചാലിയാര്‍ 33
ചീക്കോട് 07
ചേലേമ്പ്ര 06
ചെറിയമുണ്ടം 44
ചെറുകാവ് 21
ചോക്കാട് 08
ചുങ്കത്തറ 05
എടക്കര 13
എടപ്പറ്റ 17
എടപ്പാള്‍ 08
എടരിക്കോട് 07
എടവണ്ണ 32
എടയൂര്‍ 08
ഏലംകുളം 12
ഇരിമ്പിളിയം 29
കാലടി 45
കാളികാവ് 04
കല്‍പകഞ്ചേരി 61
കണ്ണമംഗലം 25
കരുളായി 19
കരുവാരക്കുണ്ട് 10
കാവനൂര്‍ 16
കീഴാറ്റൂര്‍ 32
കീഴുപറമ്പ് 20
കോഡൂര്‍ 07
കൊണ്ടോട്ടി 24
കൂട്ടിലങ്ങാടി 14
കോട്ടക്കല്‍ 21
കുറുവ 37
കുറ്റിപ്പുറം 35
കുഴിമണ്ണ 16
മക്കരപ്പറമ്പ് 15
മലപ്പുറം 27
മമ്പാട് 11
മംഗലം 10
മഞ്ചേരി 75
മങ്കട 51
മാറാക്കര 12
മാറഞ്ചേരി 30
മേലാറ്റൂര്‍ 07
മൂന്നിയൂര്‍ 24
മൂര്‍ക്കനാട് 08
മൂത്തേടം 16
മൊറയൂര്‍ 09
മുതുവല്ലൂര്‍ 33
നന്നമ്പ്ര 13
നന്നംമുക്ക് 21
നിലമ്പൂര്‍ 13
നിറമരുതൂര്‍ 04
ഒതുക്കുങ്ങല്‍ 09
ഒഴൂര്‍ 08
പള്ളിക്കല്‍ 01
പാണ്ടിക്കാട് 36
പരപ്പനങ്ങാടി 18
പറപ്പൂര്‍ 20
പെരിന്തല്‍മണ്ണ 13
പെരുമണ്ണ ക്ലാരി 25
പെരുമ്പടപ്പ് 15
പെരുവള്ളൂര്‍ 06
പൊന്മള 19
പൊന്മുണ്ടം 17
പൊന്നാനി 48
പൂക്കോട്ടൂര്‍ 22
പോരൂര്‍ 12
പോത്തുകല്ല് 11
പുലാമന്തോള്‍ 07
പുളിക്കല്‍ 14
പുല്‍പ്പറ്റ 08
പുറത്തൂര്‍ 58
പുഴക്കാട്ടിരി 79
താനാളൂര്‍ 31
താനൂര്‍ 109
തലക്കാട് 04
തവനൂര്‍ 36
താഴേക്കോട് 21
തേഞ്ഞിപ്പലം 11
തെന്നല 10
തിരുനാവായ 25
തിരുവാലി 17
തൃക്കലങ്ങോട് 21
തൃപ്രങ്ങോട് 14
തുവ്വൂര്‍ 26
തിരൂര്‍ 10
തിരൂരങ്ങാടി 24
ഊര്‍ങ്ങാട്ടിരി 11
വളാഞ്ചേരി 22
വളവന്നൂര്‍ 35
വള്ളിക്കുന്ന് 08
വട്ടംകുളം 05
വാഴക്കാട് 05
വാഴയൂര്‍ 11
വഴിക്കടവ് 04
വെളിയങ്കോട് 14
വേങ്ങര 49
വെട്ടത്തൂര്‍ 22
വെട്ടം 31
വണ്ടൂര്‍ 73.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button