Categories: EDAPPAL

എടപ്പാൾ CHC യിൽ ഹബ് ലാബിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon;- പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് 2022-2023 വർഷം ലഭ്യമായ ഹെൽത്ത് ഗ്രാൻ്റ് ഉപയോഗിച്ച് കൊണ്ട് സജ്ജീകരിച്ച ഹബ് ലാബിൻ്റെ ഉദ്ഘാടനം തവനൂർ എം എൽ എ ഡോ&period; കെ&period;ടി&period; ജലീൽ നിർവഹിച്ചു&period; ബ്ലോക്ക് പ്രസിഡൻ്റ് സി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അഡ്വ ആർ ഗായത്രി സ്വാഗതം പറഞ്ഞു&period; 2022-2023 വർഷം ഹെൽത്ത് ഗ്രാൻഡ് ഇനത്തിൽ ലഭ്യമായ 2757000 രൂപ ഉപയോഗപ്പെടുത്തി കൊണ്ട് ലാബിലേക്ക് ആവശ്യമായ അത്യാധുനിക സൗകര്യങ്ങൾ ഉള്ള നൂതന മെഷിണറികൾ&comma; വിവരസാങ്കേതികവിദ്യ ഉപകരണങ്ങൾ&comma; ഫർണിച്ചറുകൾ എന്നിവ ബ്ലോക്ക് പഞ്ചായത്ത് ഹബ് ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്&period; ഹേമറ്റോളജി&comma; ബയോകെമിസ്ട്രിസെറോളജി &comma; ക്ലിനിക്കൽ പത്തോളജി&comma; നാഷണൽ പ്രോഗ്രാം എന്നീ മേഖലകളിൽ 60 ഓളം ടെസ്റ്റുകളാണ് വളരെ കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്ക് ഹബ് ലാബിലൂടെ ലഭ്യമാകുക&period; ലിപീഡ് പ്രൊഫൈൽ ടെസ്റ്റ്&comma; ബിലിറൂബിൻ ടെസ്റ്റ്&comma; ആൽബുമിൻ&comma; ഗ്ലോബുലിൻ ടെസ്റ്റുകൾ&comma; കൊളസ്ട്രോൾ ടെസ്റ്റ്&comma; കരൾ പ്രവർത്തന ടെസ്റ്റ്&comma; യൂറിയ ടെസ്റ്റ്&comma; വൈഡൽ ടെസ്റ്റ്&comma; HIV ടെസ്റ്റ് മുതലായ ടെസ്റ്റുകൾ ഇതിൽ പെടും&period; സാധാരണക്കാരായ ജനങ്ങൾക്ക് വളരെ കുറഞ്ഞ ചെലവിൽ രോഗനിർണയ പരിശോധന സംവിധാനം ആണ് ബ്ലോക്ക് പഞ്ചായത്ത് ഇതിലൂടെ സൃഷ്ടിക്കുന്നത് എന്നും ആരോഗ്യമേഖലയിൽ കേരളം എന്തുകൊണ്ട് നമ്പർ വൺ ആകുന്നു എന്നതിൻറെ തെളിവാണ് ഇത്തരത്തിലുള്ള പൊതു മേഖലയിലെ സംവിധാനങ്ങൾ എന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ഡോ കെ ടി ജലീൽ പറഞ്ഞു&period; സാധാരണക്കാരായ ജനങ്ങൾക്ക് മികച്ച ആരോഗ്യവും മികച്ച വിദ്യാഭ്യാസവും നൽകുക എന്നത് തന്നെയാണ് ഭരണസമിതിയുടെ പ്രാഥമിക പരിഗണന എന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡൻറ് സി രാമകൃഷ്ണൻ പറഞ്ഞു&period; എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ&comma; കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ&period;ജി&period;ബാബു&comma; ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ ആർ അനീഷ്&comma; എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ&comma; ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമലത&comma; ബ്ലോക്ക് അംഗങ്ങളായ അക്ബർ&comma; ഷെരീഫ&comma; ജയശ്രീ&comma; രാധിക പി വി&comma; എടപ്പാൾ ഗ്രാമപഞ്ചായത്ത് അംഗം എം കെ എം ഗഫൂർ&comma; ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ&comma;ജുൽന എ&comma; എടപ്പാൾ മെഡിക്കൽ ഓഫീസർ സിൻസി കെ&comma; ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മഞ്ജുഷ കെ എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

52 minutes ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

56 minutes ago

ചങ്ങരംകുളം ചിയ്യാനൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ചങ്ങരംകുളം :കിണറ്റിൽ വീണ് മരണത്തോട് മല്ലടിച്ച പശുവിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്‌ച വൈകിയിട്ട് ആറ് മണിക്ക് ചങ്ങരംകുളം. ചിയ്യാനൂരിലാണ്…

1 hour ago

ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 12 തോക്കുകൾ പിടികൂടി,രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും എയർ റൈഫിളുകൾ പിടികൂടി. പാലക്കാട് സ്വദേശികളായ യാത്രക്കാരുടെ ലഗേജിൽ…

1 hour ago

എച്ച്.വി.എ.സി.ആർ മലപ്പുറം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

എടപ്പാൾ | എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ കേരളയുടെ മലപ്പുറം ജില്ലാ സമ്മേളനം എടപ്പാൾ അയിലക്കാട് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ്…

1 hour ago

LOOHA FOR KIDS & MOTHERS

WE ARE HIRING JOIN OUR AMAZING TEAM MALE AND FEMALE STAFF CONTACT DETAILS 📍 Near…

14 hours ago