Categories: EDAPPAL

എടപ്പാൾ ” മിഴി ” അസോസിയേഷൻ ഓഫ് കുവൈറ്റ് സമൂഹ ഇഫ്താർ ഒരുക്കി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220424-WA0113&period;jpg" alt&equals;"" data-id&equals;"17269" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220424-WA0113&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;97&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;a8-2&sol;img-20220424-wa0113&sol;" class&equals;"wp-image-17269"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാളിന്റേയും പരിസരപഞ്ചായത്തുകളുടെയും പ്രവാസികൂട്ടായ്മയായ &&num;8220&semi;എടപ്പാൾ മിഴി അസോസിയേഷൻ ഓഫ് കുവൈറ്റ്‌ &&num;8221&semi; സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും സംഘടനമികവ് കൊണ്ടും വ്യത്യസ്തമായ അനുഭവമായി&period; കോവിഡ് മഹാമാരിയുടെ കറുത്ത ദിനങ്ങൾക്ക് ശേഷം അയൽനാട്ടുകാർക്ക് ഒത്തു ചേരാനുള്ള അവസരം കൂടിയായി ഈ പുണ്യമാസത്തിലെ ഇഫ്താർ വിരുന്ന്&period;ഹവല്ലിയിൽ വെച്ച് നടന്ന പരിപാടിക്ക്<br>മിഴിയുടെ മുഖ്യ രക്ഷാധികാരി എം വി മുഹമ്മദ് കുട്ടി &comma;രക്ഷാധികാരികളായ എൻ വിമൊയ്‌ദീൻ കുട്ടി &comma;കെ പി അബ്ദുൽ കരീം&period; &comma; പ്രഡിഡന്റ് രജിത് പ്രഭാകരൻ ട്രഷറർ ശ്രീജിത്ത്‌ എന്നിവർ നേതൃത്വം നൽകി&period;മുഖ്യ അതിഥിയായി ഒരുമയുടെ പ്രതിനിധി ശിബിലി പങ്കെടുത്തു<em>&period; മുനീർ കോലക്കാട്ട് &comma; ജിഗ്ഗു സദാശിവൻ&comma; ഹരി വട്ടംകുളം&comma;ജിഷ ടീച്ചർ&comma; സമീർ&comma;നജീബ് മാങ്ങാട്ടൂർ&comma; അബൂബക്കർ പാറപ്പുറം&comma; നൗഫൽ അൽ നാസർ&comma; സുബൈർ പുള്ളുവൻപടി&comma;ഷറഫുദ്ദിൻ പുള്ളുവൻ പടി &comma; മജീദ്&comma; അഷ്‌റഫ്‌ എന്നിവർ നേതൃത്വം നൽകി<&sol;em><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പഞ്ചായത്ത് വകുപ്പിനെ കുറിച്ചറിയാൻ മൂക്കുതല സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീമിലെ വിദ്യാർത്ഥികൾ നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെത്തി

ചങ്ങരംകുളം : PCNGHSS മൂക്കുതല സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിലെ കുട്ടികൾ നന്നംമുക്ക് പഞ്ചായത്ത് സന്ദർശിച്ചു.പഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ…

9 hours ago

ഗ്യാനേഷ് കുമാർ രാജിവെക്കാതെ പിന്മാറില്ല: എസ്‌ഐആർ പ്രതിഷേധം ശക്തമാക്കാൻ സിജെപി നേതാക്കൾ

ന്യൂഡൽഹി: എസ്‌ഐആറുമായി (SIR) ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് കോക്രോച്ച്…

9 hours ago

എസ്.ഐ.ആറിന്റെ മറവിൽ പൗരത്വം നിഷേധിക്കരുത്

കുമ്പിടി: എസ്.ഐ.ആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടികളുടെ മറവിൽ അർഹരായ പൗരന്മാർക്ക് പൗരത്വാവകാശങ്ങളും വോട്ടവകാശവും നിഷേധിക്കരുതെന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് തൃത്താല…

9 hours ago

മാറ്റിവെച്ചത് ഒരു ചായ, തുണയായത് ഒരു ശസ്ത്രക്രിയയ്ക്ക്; കൈയടി നേടി മലബാർ ഡെന്റൽ കോളേജിന്റെ ‘സ്കിപ്പ് എ ടീ’

എടപ്പാൾ: നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയൊരു സന്തോഷം മാറ്റിവെച്ചാൽ അത് മറ്റൊരാളുടെ ജീവിതത്തിൽ വലിയൊരു വെളിച്ചമാകും എന്ന് തെളിയിക്കുകയാണ് എടപ്പാൾ…

11 hours ago

തവനൂർ റെയ്ഞ്ച് മുസാബഖ: ഐഡിയൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഉജ്ജ്വല വിജയം

തവനൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം.) തവനൂർ റെയ്ഞ്ച് ആർട്സ് ഫെസ്റ്റ് (മുസാബഖ) മത്സരങ്ങളിൽ മികച്ച വിജയവുമായി ഐഡിയൽ…

11 hours ago

കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സ് ‘സർഗ്ഗമേള’ ഒക്ടോബർ 25-ന് എടക്കുളത്ത് നടക്കും

കുറ്റിപ്പുറം: കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സർഗ്ഗമേള' 2026 ഒക്ടോബർ 25 ഞായറാഴ്ച എടക്കുളം സലഫി…

11 hours ago