EDAPPAL

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ കർക്കിടക മാസചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആയുർവേദ സെമിനാർ ഉൽഘാടനം നിർവഹിച്ച dr അരുൺരാജിനെ ഉപഹാരം നൽകി ആദരിച്ചു

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ കർക്കിടക മാസചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആയുർവേദ സെമിനാർ ഉൽഘാടനം നിർവഹിച്ച രാജ ആയുർവേദ ഹോസ്പിറ്റലിന്റെ മാനേജിങ് ഡയറക്ടർ ശ്രീ dr അരുൺരാജിനെ ഉപഹാരം നൽകി ആദരിക്കുന്നു ചടങ്ങിൽ മേൽശാന്തി പിഎം മനോജ്‌ എംബ്രാന്തിരി ശ്രീരാജ് എംബ്രാന്തിരി എന്നിവർ ചേർന്ന് ഭദ്ര ദീപം തെളിയിച്ചു മാനേജിംഗ് ട്രസ്റ്റി കെഎം പരമേശ്വരൻ നമ്പൂതിരി ആദ്യക്ഷധ വഹിച്ചു വാർഡ് മെമ്പർ മാരായ വിപി വിദ്യാധരൻ, എൻ പി രജനി,എം കെ ഭവാനി അമ്മ, ടി പി കുമാരൻ, വി പി വിജയൻ, ടി കെ മോഹനൻ,ടി പി വിനീഷ്, യു വി ഉദയൻ, കെ വി സുരേഷ് എന്നിവർ സംസാരിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ എം ദിലീപ് നന്ദി പറഞ്ഞു തുടർന്ന് വരും ദിവസങ്ങളിൽ നടക്കാൻ പോകുന്ന ഔഷധ കഞ്ഞിയുടെ വിതരണവും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button