Categories: EDAPPALLocal news

എടപ്പാളിൽ സ്കൂൾ വിദ്യാർത്ഥിയെ പുറകെ നടന്ന് ശല്ല്യം ചെയ്യുകയും അശ്ളീലം പറയുകയും ചെയ്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220428-WA0002-819x1024&period;jpg" alt&equals;"" data-id&equals;"17745" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220428-WA0002&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;b9&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b1&sol;img-20220428-wa0002&sol;" class&equals;"wp-image-17745"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; സ്കൂൾ വിദ്യാർത്ഥിയെ പുറകെ നടന്ന് ശല്ല്യം ചെയ്യുകയും അശ്ളീലം പറയുകയും ചെയ്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ&period;പുറത്തൂർ സ്വദേശിയായ നൗഷാദിനെയാണ് ചങ്ങരംകുളം എസ്ഐ ഹരിഹര സൂനു അറസ്ററ് ചെയ്തു&period;ട്യൂഷൻ സെന്ററിൽ പോയിരുന്ന 15 വയസുകാരിയെയാണ് പുറകെ നടന്ന് ശല്ല്യം ചെയ്യുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തത്&period;ശല്ല്യം തുടർന്നതോടെ പെൺകുട്ടി യുവാവ് വന്നിരുന്ന ബൈക്ക് നമ്പർ സഹിതം ചങ്ങരംകുളം പോലീസിന് പരാതി നൽകുകയായിരുന്നു&period;പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്

വട്ടംകുളം :- ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ടെക് ഫെസ്റ്റ് മാറുന്ന കാലത്ത് സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ…

10 minutes ago

എസ്‌ഐആറിനെതിരെ കൊച്ചിയിൽ സിജെപിയുടെ പ്രതിഷേധം നവംബർ 7-ന്; വോട്ടർ പട്ടിക പരിഷ്കരണം റദ്ദാക്കണമെന്ന് ആവശ്യം

കൊച്ചി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SIR) നടപടികൾ ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ…

6 hours ago

ബസ് ഇടിച്ചു ഐ ടി ജീവനക്കാരി മരിച്ച സംഭവം : ബസ് ഡ്രൈവർ നിരവധി ക്രിമിനൽ കേസിലെ പ്രതി

കൊച്ചി : ബസ് ഇടിച്ച് ഐടി ജീവനക്കാരി മരിച്ച സംഭവം; ബസിടിച്ച് ഐടി ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങള്‍…

7 hours ago

യുവ ഡോക്ടറെ ആക്രമിച്ചകേസ്; ആസൂത്രണം ചെയ്തത് നടി അതുല്യ ചന്ദ്ര: ഹണിട്രാപ്പെന്നും സംശയം

കൊച്ചി: കൊച്ചിയില്‍ യുവ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ആസൂത്രണം നടി അതുല്യ ചന്ദ്രയുടേതെന്ന് പൊലീസ്. നടിയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ…

8 hours ago

ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

ചങ്ങരംകുളം :-ആലംകോട് ഗ്രാമ പഞ്ചായത്ത് സങ്കടിപ്പിക്കുന്ന കേരളോത്സവം 2026' ഇന്ന് മുതൽ നവംബർ 15 വരെ വ്യത്യസ്ത സ്ഥലങ്ങളിലായി അരങ്ങേറും.കലാ-കായിക…

8 hours ago

ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചു

ചങ്ങരംകുളം :-ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി നൗഷാദലി എം എൽ എ അറിയിച്ചു.…

19 hours ago