Local newsPONNANI

എംഇഎസ് സ്കൂളിനെ ബ്ലോക്ക് കോൺഗ്രസ് അനുമോദിച്ചു

പൊന്നാനി:പ്ലസ് ടു പരീക്ഷയിൽ 100% വിജയം നേടിയ പൊന്നാനി എംഇഎസ് ഹയർസെക്കൻഡറി സ്കൂളിനെ പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, യൂ മാമുട്ടി, എൻ പി സുരേന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്മാരായ എം.അബദുള്‍ ലത്തീഫ്, എന്‍.പി നബീല്‍, ദര്‍വേഷ്, ഫജറു പട്ടാണി, മുസ്തഫ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി സുധീഷ്, അദ്ധ്യാപകന്‍ എം.ടി ഷെരീഫ് ഉപഹാരം ഏറ്റുവാങ്ങി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button