Categories: THRITHALA

ഉപജില്ല ശാസ്ത്രമേളചാലിശേരി ജി.എച്ച് എസ് എസ് ചാമ്പ്യന്മാരായി.

&NewLine;<p class&equals;"wp-block-paragraph">തൃത്താല ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ചാലിശേരി ജി എച്ച് എസ് എസ്<br>രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുടർച്ചയായി രണ്ടാം തവണയാണ് തൃത്താല ഉപജില്ലാ ശാസ്ത്രോത്സവത്തിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് ചാലിശ്ശേരി സ്വന്തമാക്കിയത്&period;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">824 പോയിന്റ് നേടി ചാലിശ്ശേരി സ്കൂളിലെ കുട്ടികൾ മികവിന്റെ പതാക ഉയർത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യുപി വിഭാഗത്തിൽ ഐ&period;ടി&period; മേളയിൽ ഒന്നാം സ്ഥാനം&comma; ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം&comma; ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനം നേടി&period; ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതശാസ്ത്രമേളയിലും സാമൂഹ്യശാസ്ത്രമേളയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ശാസ്ത്രമേള&comma; പ്രവർത്തിപരിചയമേള&comma; ഐ&period;ടി&period; മേള എന്നിവയിൽ മൂന്നാം സ്ഥാനവും നേടി&period; ഹയർ സെക്കൻഡറി വിഭാഗത്തിൽ ഐ&period;ടി&period; മേളയിൽ ഒന്നാം സ്ഥാനവും സാമൂഹ്യശാസ്ത്രമേളയിലും പ്രവർത്തിപരിചയമേളയിലും രണ്ടാം സ്ഥാനവും നേടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്കൂൾ തലത്തിൽ മേളകൾ നടത്തി താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി&comma; അവർക്കു നിരന്തരമായ പരിശീലനം നൽകിയാണ് നേട്ടത്തിൻ്റെ മുന്നിലെത്തിയത്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൃത്താല ഉപജില്ലാ കായികമേളയിലും നിലവിൽ<br>കിഡ്ഡീസ് വിഭാഗത്തിന്റെ മത്സരങ്ങൾ ബാക്കി നിൽക്കെ കായികമേളയിലും നിലവിൽ ഒന്നാം സ്ഥാനത്ത് ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മുന്നിലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചുകൊണ്ട് മൂന്ന് ജില്ലകളിൽ നിന്ന് സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സർക്കാർ വിദ്യാലയം നാടിന് മാതൃകയും അഭിമാനവുമായി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വനം വകുപ്പ് അംബാസഡർമാരായി പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പ് അംബാസഡർമാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു. വന സംരക്ഷണം, വന്യജീവി…

8 hours ago

ടീച്ചിംഗ് എയ്ഡ് മത്സരം: പൊന്നാനി എം.ഇ.എസ്. എച്ച്.എസ്.എസിലെ ത്വയ്യിബ് മാസ്റ്റർക്ക് വീണ്ടും ഒന്നാം സ്ഥാനം

​പൊന്നാനി: മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിലെ സാമൂഹ്യശാസ്ത്ര മേളയിൽ ഹയർ സെക്കൻഡറി വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പൊന്നാനി എം.ഇ.എസ്. ഹയർ…

8 hours ago

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പട്ടംകുളത്ത് പതാക ദിനാചരണം നടത്തി.

എടപ്പാൾ : “അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്” എന്ന് പ്രമേയത്തിൽ എറണാകുളത്ത് നവംബർ 6, 7, 8 തീയതികളിൽ നടക്കുന്ന…

12 hours ago

എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026 ,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കര ജേതാക്കൾ

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് കേരലോത്സവത്തിന്റെ ഭാഗമായി ESAC സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ YASPO പൊറൂക്കര ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ…

12 hours ago

പ്രമുഖ മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ ലേഖകനുമായിരുന്ന സുരേഷ് ഇ. നായരുടെ അനുസ്മരണം നാളെ (നവംബർ 5) കുറ്റിപ്പുറം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് സംഘടിപ്പിക്കും.

നാളെ വൈകിട്ട് 4 മണിക്ക് കുറ്റിപ്പുറം വ്യാപാര ഭവനിൽ വെച്ചാണ് അനുസ്മരണ സദസ്സ് നടക്കുന്നത്. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി…

12 hours ago

സുരേഷ് ഇ. നായർ അനുസ്മരണം നാളെ കുറ്റിപ്പുറത്ത്

കുറ്റിപ്പുറം: സുരേഷ് ഇ. നായരുടെ അനുസ്മരണ ചടങ്ങ് 2026 നവംബർ 5 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കുറ്റിപ്പുറം വ്യാപാർ…

12 hours ago