Categories: Eramangalam

അദ്ധ്യാപകനും വിദ്യാഭ്യാസപ്രചാരകനും പ്രാദേശിക ചരിത്ര കാരനും എഴുത്തുകാരനുമായ കുഞ്ഞഹമ്മദ് മാസ്റ്റർ നിര്യാതനായി

&NewLine;<p class&equals;"wp-block-paragraph">എരമംഗലം&colon;അദ്ധ്യാപകനും വിദ്യാഭ്യാസ പ്രചാരകനും പ്രാദേശിക ചരിത്രകാരനും എഴുത്തുകാരനുമായ വെളിയങ്കോട് ഇറച്ചാട്ട് പുഞ്ചപ്പാടത്ത് ഇ&period;പി&period; കുഞ്ഞഹമ്മദ് മാസ്റ്റർ &lpar;89&rpar;നിര്യാതനായി&period;മാറഞ്ചേരി മാരാമുറ്റം മാനേരി എഎംഎൽപി സ്കൂളിൽ ദീർഘാകാലം അദ്ധ്യാപകനും പ്രഥമാദ്ധ്യാപകനുമായിരുന്നു&period; 1991 ലാണ് സർവീസിൽനിന്ന് വിരമിച്ചത്&period;ദീർഘാകാലം വെളിയങ്കോട് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു&period; സ്വാതന്ത്ര്യസമര നായകനും സൂഫിയും പണ്ഡിതനുമായ വെളിയങ്കോട് ഉമർഖാസിയുടെ ആദ്യ ചരിത്രഗ്രന്ഥം പുറത്തിറക്കിയത് കുഞ്ഞഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു&period; വന്നേരിനാട് പുസ്തകത്തിലും എഴുതിയിട്ടുണ്ട്&period;ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതിയിട്ടുണ്ട്&period;വെളിയങ്കോട് ഉമരി ഇംഗ്ലീഷ് സ്കൂൾ ട്രസ്റ്റ് അംഗമായിരുന്നു&period;ആദ്യകാല മുസ്‌ലിം ലീഗ് പ്രവർത്തകനും പിന്നീട് അഖിലേന്ത്യാ ലീഗിന്റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്&period;പന്താവൂർ ഇർഷാദ് മാനേജ്‌മെന്റ് അംഗമായിരുന്നു&period;വെളിയങ്കോട് മേഖലയിൽ സുന്നി യുവജന സംഘം പ്രവർത്തകനും ഭാരവാഹിയും പ്രവർത്തിച്ചിട്ടുണ്ട്&period;ഭാര്യ&colon; പുതിയവീട്ടിൽ ആയിഷകുട്ടി&period; മക്കൾ&colon; സുഹറ&comma; അൻവർ അബ്ദുൽഖാദർ &lpar;സൗദി&rpar;&comma; മുഹമ്മദ് ബഷീർ &lpar;സിറ്റി പൾസ് വെളിയങ്കോട്&rpar;&comma; ബുഷ്‌à´± തസ്‌നീം&comma; മുഖ്ത്താർ അഹമ്മദ്&lpar;ഫോട്ടോഗ്രാഫർ&rpar;&period;മരുമക്കൾ&colon;അബ്ദുസ്സമദ്&comma; സൈഫു&comma; ഹഫ്സ&comma; പരേതനായ അബൂബക്കർ ബാപ്പു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവൺമെന്റ് ആശുപത്രിയിലേക്ക് ബിജെപി പ്രതിഷേധ മാർച്ച്

എടപ്പാൾ: സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ (സി.എച്ച്.സി) പ്രവർത്തനം ദുർബലപ്പെടുത്തുകയാണെന്ന് ആരോപിച്ച് ബിജെപി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്…

59 minutes ago

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ തൂഫാൻ ഐക്യ ദാർഢ്യ ക്യാമ്പയിന് ഒരുങ്ങി പി.സി.ഡബ്യൂ. എഫ്

പെരുമ്പടപ്പ്: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോലീസ് ,എക്സൈസ് വിഭാഗത്തിൻറ സഹകരണത്തോടെ മൂന്നു മാസം നീണ്ട് നിൽക്കുന്ന തൂഫാൻ ഐക്യ ദാർഢ്യ കാംപയിൻ…

1 hour ago

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു

പൊന്നാനി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം…

19 hours ago

തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു

എടപ്പാൾ: അന്തർദേശീയ സഹകരണ ദിനത്തിൻ്റെ ഭാഗമായി തവനൂർ സർവീസ് സഹകരണ ബാങ്ക് ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു.തവനൂർ പഞ്ചായത്തിലെ SSLC…

19 hours ago

“വർണ രേഖകളിൽ ബഷീർ”: കടകശ്ശേരി ഐഡിയൽ സ്‌കൂളിൽ ബഷീർ ദിനാചരണം

എടപ്പാൾ: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം "വർണ…

19 hours ago

റേഷൻ ഡീലേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് സമ്മേളനം തുടങ്ങി

പൊന്നാനി: റേഷൻ വ്യാപരികളുടെ സംഘടനയായ കേരളാ സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) പൊന്നാനി താലൂക്ക് സമ്മേളനത്തിന് ഉജ്ജ്വല…

19 hours ago