ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

&NewLine;<p class&equals;"wp-block-paragraph"><strong>മലപ്പുറം 4751<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG-20210510-WA0242-1024x1024&period;jpg" alt&equals;"" data-id&equals;"2310" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG-20210510-WA0242&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;180-&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;99&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;82&percnt;e0&percnt;b4&percnt;97&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;81&sol;img-20210510-wa0242&sol;" class&equals;"wp-image-2310"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">35&comma;525 പേര്‍ രോഗമുക്തി നേടി&semi; ചികിത്സയിലുള്ളവര്‍ 2&comma;48&comma;526&semi; ആകെ രോഗമുക്തി നേടിയവര്‍ 21&comma;67&comma;596<br>കഴിഞ്ഞ 24 മണിക്കൂറിനിടെ 1&comma;44&comma;372 സാമ്പിളുകള്‍ പരിശോധിച്ചു<br>ഒരു പുതിയ ഹോട്ട് സ്‌പോട്ട്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തില്‍ ഇന്ന് 28&comma;798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം 4751&comma; എറണാകുളം 3444&comma; പാലക്കാട് 3038&comma; കൊല്ലം 2886&comma; തിരുവനന്തപുരം 2829&comma; തൃശൂര്‍ 2209&comma; ആലപ്പുഴ 2184&comma; കോഴിക്കോട് 1817&comma; കോട്ടയം 1473&comma; കണ്ണൂര്‍ 1304&comma; ഇടുക്കി 1012&comma; പത്തനംതിട്ട 906&comma; കാസര്‍ഗോഡ് 572&comma; വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ 24 മണിക്കൂറിനിടെ 1&comma;44&comma;372 സാമ്പിളുകളാണ് പരിശോധിച്ചത്&period; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19&period;95 ആണ്&period; റുട്ടീന്‍ സാമ്പിള്‍&comma; സെന്റിനല്‍ സാമ്പിള്‍&comma; സിബി നാറ്റ്&comma; ട്രൂനാറ്റ്&comma; പി&period;ഒ&period;സി&period;ടി&period; പി&period;സി&period;ആര്‍&period;&comma; ആര്‍&period;ടി&period; എല്‍&period;എ&period;എം&period;പി&period;&comma; ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1&comma;91&comma;68&comma;987 സാമ്പിളുകളാണ് പരിശോധിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യുകെ&comma; സൗത്ത് ആഫ്രിക്ക&comma; ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല&period; അടുത്തിടെ യുകെ &lpar;116&rpar;&comma; സൗത്ത് ആഫ്രിക്ക &lpar;9&rpar;&comma; ബ്രസീല്‍ &lpar;1&rpar; എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്&period; ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി&period; ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്&period; ഇതോടെ ആകെ മരണം 7882 ആയി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 184 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്&period; 26&comma;860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്&period; 1663 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല&period; മലപ്പുറം 4587&comma; എറണാകുളം 3321&comma; പാലക്കാട് 1846&comma; കൊല്ലം 2824&comma; തിരുവനന്തപുരം 2705&comma; തൃശൂര്‍ 2187&comma; ആലപ്പുഴ 2168&comma; കോഴിക്കോട് 1780&comma; കോട്ടയം 1413&comma; കണ്ണൂര്‍ 1199&comma; ഇടുക്കി 981&comma; പത്തനംതിട്ട 884&comma; കാസര്‍ഗോഡ് 556&comma; വയനാട് 359 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">91 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്&period; കണ്ണൂര്‍ 21&comma; തിരുവനന്തതപുരം&comma; തൃശൂര്‍ 12 വീതം&comma; കൊല്ലം 10&comma; പാലക്കാട്&comma; കാസര്‍ഗോഡ് 8 വീതം&comma; പത്തനംതിട്ട&comma; എറണാകുളം 7 വീതം&comma; വയനാട് 4&comma; കോട്ടയം&comma; ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 35&comma;525 പേര്‍ രോഗമുക്തി നേടി&period; തിരുവനന്തപുരം 3198&comma; കൊല്ലം 3443&comma; പത്തനംതിട്ട 1508&comma; ആലപ്പുഴ 4391&comma; കോട്ടയം 1876&comma; ഇടുക്കി 1152&comma; എറണാകുളം 4999&comma; തൃശൂര്‍ 1827&comma; പാലക്കാട് 3139&comma; മലപ്പുറം 4720&comma; കോഴിക്കോട് 2957&comma; വയനാട് 372&comma; കണ്ണൂര്‍ 1157&comma; കാസര്‍ഗോഡ് 786 എന്നിങ്ങനേയാണ് രോഗമുക്തിയായത്&period; 2&comma;48&comma;526 ഇതോടെ പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്&period; 21&comma;67&comma;596 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്തെ വിവിധ 8&comma;89&comma;902 ജില്ലകളിലായി പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്&period; ഇവരില്‍ 8&comma;50&comma;882 പേര്‍ വീട്&sol;ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39&comma;020 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്&period; 3823 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്&period; ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല&period; നിലവില്‍ ആകെ 880 ഹോട്ട് സ്‌പോട്ടുകളാണുള്ളത്&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനവും പൊതുയോഗവും

കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ…

4 hours ago

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ…

4 hours ago

വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി വി.എസ് ജോയ്

എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി തിരിഞ്ഞടുപ്പ്…

6 hours ago

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ…

7 hours ago

എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്…

7 hours ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ 'ഒരു…

7 hours ago