Categories: ENTERTAINMENTKERALA

ഇനി നസ്ലിന്‍റെ കാലം; മോളിവുഡ് ടൈംസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

&NewLine;<p class&equals;"wp-block-paragraph">പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നസ്‌ലിൻ കെ&period; ഗഫൂർ ചിത്രം &&num;8216&semi;മോളിവുഡ് ടൈംസി&&num;8217&semi;ന്റെ ടിക്കറ്റ് ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ചു&period; &&num;8216&semi;മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്&&num;8217&semi; എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂൺ 5 വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും&period; ബുക്ക് മൈ ഷോ &lpar;BookMyShow&rpar;&comma; ഡിസ്ട്രിക്റ്റ് &lpar;District&rpar;&comma; ടിക്കറ്റ് ന്യൂ തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾ വഴി ഇപ്പോൾ പ്രേക്ഷകർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&ZeroWidthSpace;ഒരു സിനിമാ സംവിധായകനാകുക എന്ന വലിയ സ്വപ്നവുമായി നടക്കുന്ന &&num;8216&semi;വിനീത് മാധവൻ&&num;8217&semi; എന്ന കഥാപാത്രത്തെയാണ് നസ്‌ലിൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്&period; താൻ ഇതുവരെ ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കിലും സ്റ്റൈലിലുമാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്&period; നസ്‌ലിനൊപ്പം സംഗീത് പ്രതാപ്&comma; ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&ZeroWidthSpace;ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാമു സുനിൽ ആണ്&period; ജാക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്&period; നസ്‌ലിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാകും ഈ ചിത്രമെന്നാണ് ട്രെയിലറും പാട്ടുകളും തരുന്ന സൂചന&period; അവധിക്കാലത്തിന് ശേഷം തിയറ്ററുകളിൽ ചിരിപൂരം തീർക്കാൻ പോകുന്ന &&num;8216&semi;മോളിവുഡ് ടൈംസ്&&num;8217&semi; കാണാൻ സിനിമാപ്രേമികൾ വലിയ ആവേശത്തിലാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയതുമായി ബന്ധപ്പെട്ട് കള്ള് ഷാപ്പ് ജീവനക്കാരനും ലൈസൻസിക്കുമെതിരേ കേസ്. 16 വയസുള്ള രണ്ട്…

1 hour ago

നിർഭാഗ്യകരമായ അപകടം, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്തുകൊടുക്കും: മുഖ്യമന്ത്രി

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.…

2 hours ago

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്‌ച പുലർച്ചെ ആറുമണിയോടെയാണ് അപകടം…

3 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

6 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

6 hours ago

കോഴിക്കോട് ബൈക്കപകടത്തിൽ കാലിക്കറ്റ് FC താരത്തിന് ദാരുണാന്ത്യം

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് FC യുടെ പ്രതിരോധ താരം തൃശൂർ സ്വദേശി റിജോൺ ജോസ് (29)…

7 hours ago