Categories: Local news

ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പു ക്കാർക്കുമായി ബിരിയാണി കഞ്ഞി തയ്യാറാക്കി സുലൈമാൻക്ക

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230403-WA0204-860x1024&period;jpg" alt&equals;"" class&equals;"wp-image-34488"&sol;><figcaption>പെരുമ്പിലാവ് &colon;വർഷങ്ങൾക്ക് മുമ്പാണ് അൻസാർ ആശുപത്രി സൂപ്പർ വൈസറും ആശുപത്രി പള്ളി ഇമാമുമായിരുന്ന പരേതനായ നൂറാനിക്ക ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പു ക്കാർക്കുമായി യമൻ ടച്ച് കഞ്ഞിയെന്ന ബിരിയാണി കഞ്ഞിക്കു തുടക്കമിട്ടത്&period; പ്രവാസിയായിരുന്ന നൂറാനിക്ക യമൻ ടച്ച് മാതൃകയിൽ വർഷങ്ങൾക്ക് മുൻപ് തയ്യാറാക്കിയ കഞ്ഞി തലമുറകൾ നശിക്കാതെ കഴിഞ്ഞ പത്തു വർഷത്തോളമായി ഇന്നും മസ്ജിദു റഹ്മ പള്ളിയിലും &comma;നോമ്പ് തുറക്കാനെത്തുന്ന നാട്ടുകാർക്കും അൻസാർ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കും ലഭിക്കുന്നു&period; മകൻ സലാഹുവാണ് ഇതിന്റെ ചേരുവകൾ അൻസാർ മെസ്സിലെ കുക്കായ പരുവക്കുന്ന് സ്വദേശി സുലൈമാൻക്കാക്ക് കൈമാറിയത്&period; ഈ വർഷവും നോമ്പ് ഒന്നു മുതൽ മൂന്നൂറോളം പേർ കഴിച്ചു വരുന്നു&period;<br>അറേബ്യൻ മോഡലിൽ ഒരുക്കിയ ഈ മസാല കഞ്ഞിയെ നാട്ടുകാർ വിളിക്കുന്നത് ബിരിയാണി കഞ്ഞിയെനാണ്&period; ഔഷധ കൂട്ടിനൊപ്പം വഴുതന&comma; ബീൻസ്&comma; ഉരുളക്കിഴങ്ങ്&comma; പച്ച പയർ&comma; തുടങ്ങിയ പച്ചക്കറികൾക്കൊപ്പം കോഴി&comma; ആട്&comma; പോത്ത് എന്നിവയുടെ എല്ലോട് കൂടിയ മാംസങ്ങളും ദിനേനെ മാറി മാറി കഞ്ഞിയിൽ ചേർക്കാറുണ്ട്&period; മസ്ജിദിലും ആശുപത്രിയിലുമായി മൂന്നൂറോളം പേർ കഞ്ഞി കഴിക്കാനെത്തുന്നുണ്ട്&period; രണ്ട് തലമുറകൾക്ക് മുൻപ് പൊന്നാനിയിൽ എത്തിയ യമനികളിൽ നിന്നും നൂറുക്കയുടെ പിതാക്കൻമാരാണത്രേ ഇത്തരത്തിലുള്ള കഞ്ഞിയുണ്ടാക്കുവാനും ഇതിന്റെ കൂട്ട് രഹസ്യം വെളിപ്പെടുത്തിയതെന്നും നൂറുക്കയുടെ മകൻ സലാഹു വ്യക്തമാക്കി&period;<br>യമൻ കുടുംബങ്ങളിലെ ദൈനം ദിന ഭക്ഷണമാണ് ഇപ്പോൾ അൻസാർ കുക്ക് സുലൈമാൻക്ക തയ്യാറാക്കി റമദാൻ സ്പെഷൽ വിഭവമായി റമദാനിലെ മുപ്പതു നാളുകളിൽ വിളമ്പുന്നത്&period; മാനവ സൗഹാർദ്ദ മതമൈത്രി വിളിച്ചോതുന്ന മസ്ജിദു റഹ്മയിലെയും ആശുപത്രി പള്ളിയിലെയും നോമ്പ് തുറക്ക് നേതൃത്വം നൽകുന്നത്&period; വി &period; വി&period; സജീവൻ &comma;ഗീവർഗ്ഗീസ് കെ സഖറിയ&comma; എം &period; എൻ&period; സലാഹുദീൻ&comma; കെ &period; എം അബ്ദുൾ റഹ്മാൻ &comma; ഷാഫൈസൽ ഷെയ്ഖ് &comma; എന്നിവരാണ്&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

7 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

7 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

8 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

12 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

12 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

12 hours ago