CHANGARAMKULAM
ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷഹീർ വിതരണോദ്ഘാടനം നിർവഹിച്ചു. ഷഹന നാസർ അധ്യക്ഷത വഹിച്ചു.സുരേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ക്ലബ്ബ് പ്രതിനിധികളും പങ്കെടുത്തു.
