Categories: Local newsMALAPPURAM

ആദിവാസി കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കും; മലപ്പുറം കലക്ടര്‍ വിളിച്ച യോഗത്തില്‍ തീരുമാനം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;FB&lowbar;IMG&lowbar;1684432641013-4-903x1024&period;jpg" alt&equals;"" class&equals;"wp-image-45773"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2019ലെ പ്രളയത്തില്‍ എല്ലാം നഷ്ടമായ നിലമ്പൂര്‍ വനത്തിലെ ആദിവാസി കുടുംബങ്ങള്‍ക്ക് അത്യാവശ്യ സഹായങ്ങള്‍ എത്രയും വേഗം എത്തിക്കാന്‍ മലപ്പുറം കലക്ടര്‍ വിളിച്ച യോഗത്തില്‍ തീരുമാനം&period; ജില്ല കലക്ടറും ഐടിഡിപി&comma; ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം കോളനികള്‍ സന്ദര്‍ശിക്കും&period; മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുണ്ടേരി&comma; വാണിയംപുഴ&comma; പുലിമുണ്ട കോളനികളിക്കാര്‍ അത്യാവശ്യമാണന്ന് മനോരമ ന്യൂസിനോട് ആവശ്യപ്പെട്ട താല്‍ക്കാലിക ശുചിമുറി എന്ന ആവശ്യം പരിശോധിക്കാന്‍ ശുചിത്വ മിഷന്‍ ജില്ല ഡെപ്യൂട്ടി ഡയറക്ടറേയും ഐടിഡിപി പ്രൊജക്ട് ഒാഫീസറേയും ചുമതലപ്പെടുത്തി&period; അടുത്ത ദിവസം കോളനികളില്‍ നേരിട്ടെത്തി താല്‍ക്കാലിക ശുചിമുറികള്‍ നിര്‍മിക്കുന്ന കാര്യമാണ് പരിശോധിക്കേണ്ടത്&period; താല്‍ക്കാലിക ശുചിമുറികള്‍ നല്‍കാന്‍ ഐടിഡിപിക്ക് ഫണ്ട് കണ്ടെത്താന്‍ കഴിയുമെന്നാണ് നിഗമനം&period; മുണ്ടക്കടവ്&comma; പുലിമുണ്ട കോളനികള്‍ ജില്ല കലക്ടര്‍ വി&period;ആര്‍ പ്രേംകുമാര്‍ നേരിട്ട് സന്ദര്‍ശിക്കും&period; കോളനികള്‍ സന്ദര്‍ശിച്ച് നിലവിലെ സ്ഥിതി റിപ്പോര്‍ട്ട് ചെയ്യാൻ ജില്ല കലക്ടര്‍ക്കും ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്&period; വനഭൂമി വിട്ടു നല്‍കുന്നതിലെ നിയമതടസങ്ങള്‍ നീക്കുന്നതാണ് വെല്ലുവിളിയായി ജില്ലാ ഭരണകൂടം ചൂണ്ടിക്കാട്ടുന്നത്&period; ലീഗല്‍ സര്‍വീസ് അതോറിറ്റി ജില്ല സെക്രട്ടറി തിങ്കളാഴ്ച പുലിമുണ്ടയില്‍ എത്തുന്നുണ്ട്&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

49 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

52 minutes ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

11 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

12 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

15 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

15 hours ago