അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി എം.ബി രാജേഷ്

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-7-9&period;jpg" alt&equals;"" class&equals;"wp-image-42456"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>തൃത്താല&colon; അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ -എക്‌സൈസ് വകുപ്പ് മന്ത്രി എം&period;ബി രാജേഷ് പറഞ്ഞു&period; പട്ടയ വിതരണത്തില്‍ ജനപ്രതിനിധികള്‍ കൂടി പങ്കാളികളാവുമ്പോള്‍ ലക്ഷ്യം വേഗത്തില്‍ കൈവരിക്കാനാകും&period; തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന തൃത്താല നിയോജകമണ്ഡലം തല പട്ടയ അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി&period; പട്ടയം ലഭ്യമാക്കേണ്ടവരെ കണ്ടെത്തേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണ്&period; നേരത്തെ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനിച്ചിരുന്ന പട്ടയ വിതരണം ഇന്ന് ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയാണ് നടക്കുന്നത്&period; പട്ടയം മിഷന്റെ നേതൃത്വത്തില്‍ പട്ടയ അസംബ്ലി രൂപീകരിച്ചത് അതിന്റെ ഭാഗമാണ്&period;<br>മണ്ഡലത്തിലെ നിയമസഭ അംഗം മുതല്‍ മുഴുവന്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പട്ടയ അസംബ്ലിയുടെ ഭാഗമാണ്&period; പട്ടയ വിതരണത്തില്‍ ജനപ്രതിനിധികള്‍ കൂടി ഭാഗമാകുമ്പോള്‍ എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം എളുപ്പത്തില്‍ കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു&period; മണ്ഡലത്തില്‍ പട്ടയം ഇല്ലാത്തവരായി കണ്ടെത്തിയതില്‍ നാലിലൊന്ന് പേര്‍ക്ക് പട്ടയ വിതരണം നടത്തിക്കഴിഞ്ഞു&period; ബാക്കി നടപടികള്‍ പുരോഗമിക്കുകയാണ്&period; മണ്ഡലത്തിലെ കുന്നത്തേരി കോളനിയിലെ ആളുകള്‍ക്കുള്ള പട്ടയ വിതരണം ഉടന്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു&period; വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തങ്ങളുടെ പ്രദേശത്ത് പട്ടയത്തിന് അര്‍ഹരായവര്‍&comma; ലഭ്യമായ ഭൂമി&comma; കോളനികളിലെ സ്ഥിതി എന്നിവ യോഗത്തില്‍ വിശദീകരിച്ചു&period; തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ&period; വി&period;പി റജീന&comma; തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി&period; സുഹറ&comma; കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കളത്തില്‍&comma; ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍&comma; വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

43 minutes ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

46 minutes ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

52 minutes ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

7 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

7 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

8 hours ago