Categories: MALAPPURAM

അരിച്ചാക്ക് മുകളിലേക്ക് കയറ്റുന്നതിനിടെ മില്ലിലെ ലിഫ്റ്റ് പൊട്ടിവീണു, മലപ്പുറത്ത് ജീവനക്കാരന് ദാരുണാന്ത്യം

&NewLine;<p><em>മലപ്പുറം&colon;<&sol;em> അരിച്ചാക്ക് കയറ്റുന്നതിനിടെ ലിഫ്റ്റ് പൊട്ടിവീണ് ധാന്യപ്പൊടി മില്ലിലെ ജീവനക്കാരന് ദാരുണാന്ത്യം&period; &nbsp&semi;മലപ്പുറം ഹാജിയാർപ്പള്ളി മുതുവത്തുപറമ്പ് സ്വദേശി വടക്കേവീട്ടിൽ അഷ്‌റഫിന്റെ മകൻ അജ്‌നാസ് &lpar;23&rpar; ആണ് മരിച്ചത്&period; ബുധനാഴ്ച രാത്രി പത്തോടെയാണ് അപകടം&period; ഹാജിയാർപ്പള്ളി അമ്പായത്തോടിൽ പ്രവർത്തിക്കുന്ന മില്ലിലെ ലിഫ്റ്റാണ് പൊട്ടിവീണത്&period; ലിഫ്റ്റിന്റെ ഇരുമ്പുകയർ പൊട്ടി&comma; അരിച്ചാക്കോടെ ലിഫ്റ്റ് അജ്‌നാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു&period; ഇവിടുത്തെ ജീവനക്കാരനാണ് മരണപ്പെട്ട അജ്‌നാസ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ബുധനാഴ്ച രാത്രി പത്ത് മണിയോടെ അരിച്ചാക്കുകൾ നിറച്ച ലിഫ്റ്റ് ഉയർത്തുന്നതിനിടെയാണ് ലിഫ്റ്റ് പൊട്ടിയത്&period; പത്ത് മീറ്ററോളം ഉയരത്തിൽനിന്ന് രണ്ട് ചാക്ക് അരിയടക്കമാണ് വീണത്&period; പരിക്കേറ്റ അജി്‌നാസിനെ ഉടൻ തന്നെ മലപ്പുറത്തെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു&period; വ്യാഴാഴ്ച രാവിലെ അഞ്ചോടെ മരണം സംഭവിക്കുകയായിരുന്നു&period;&nbsp&semi; മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വൈകീട്ട് വലിയങ്ങാടി ജുമാ മസ്ജിദ് കബറിസ്താനിൽ കബറടക്കി&period; അസ്വാഭാവിക മരണത്തിന് മലപ്പുറം പൊലീസ് കേസെടുത്തു&period; മാതാവ്&colon; റസിയ&period; സഹോദരങ്ങൾ&colon; അംജത യാസ്മിൻ&comma; അംന&period; നിശ്ചിത ഇടവേളകളിൽ പരിശോധനയും അറ്റകുറ്റപ്പണികളും നടത്തിയില്ലെങ്കിൽ ലിഫ്റ്റ് അപകടം വിളിച്ചുവരുത്തുമെന്ന് അഗ്‌നി രക്ഷാസേന മുന്നറിയിപ്പു നൽകുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വനിതാ സംവരണ ബില്ല്; ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ സംസാരിക്കും

ന്യൂഡല്‍ഹി: വനിതാ സംവരണവും പരിധി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകൡമേല്‍ രണ്ടാം ദിവസവും ലോക്സഭയില്‍ ചര്‍ച്ച തുടരുന്നു.രാഹുല്‍ ഗാന്ധി ഉച്ചകഴിഞ്ഞ്…

1 hour ago

പെരുമ്പിലാവിൽ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം ‘യാത്രക്കാര്‍ക്ക് പരിക്ക് ‘അപകടത്തില്‍ പെട്ടത് വിനോദയാത്രക്ക് പോയ ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍

പെരുമ്പിലാവ്:ചങ്ങരംകുളത്ത് നിന്ന് വിനോദയാത്രക്ക് പോയ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു.പെരുമ്പിലാവ് കോഴിക്കോട് റോഡിലെ കെ ആർ റസ്റ്റോറന്റിന്…

2 hours ago

സ്ത്രീ സുരക്ഷ: പഴുതടച്ച നിയമ നിർമ്മാണം വേണം

ചങ്ങരംകുളം.സംവരണം കൊണ്ട് മാത്രം സ്ത്രീ സുരക്ഷ ഉറപ്പു വരുത്താനാകില്ലെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് പഴുതടച്ച നിയമ നിർമ്മാണം നടത്തണമെന്നും പന്താവൂർ…

2 hours ago

പതിനായിരം രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി ആർ ബി ഐ.

ഉടനടി പണം. അതാണല്ലോ യുപിഐ. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും. എന്നാൽ ആ ഉടനടി സ്വഭാവം…

4 hours ago

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം ആരംഭിച്ചു

തിരൂർ: യാത്രക്കാർക്കുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം പ്രവർത്തനം തുടങ്ങി.സംസ്ഥാനത്ത് രണ്ടാമത്തെ…

4 hours ago

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

16 hours ago