Ayilakkad
അയിലക്കാട് MIUP സ്കൂൾ റിട്ട: ഹെഡ് മാസ്റ്റർ ചക്കം പുള്ളി ബാവ മാസ്റ്റർ (102) അന്തരിച്ചു.
എടപ്പാൾ:അയിലക്കാട് MIUP സ്കൂൾ റിട്ട: ഹെഡ് മാസ്റ്റർ ചക്കം പുള്ളി ബാവ മാസ്റ്റർ (102) അന്തരിച്ചു. ഭാര്യ പരേതയായ കുഞാമിന. മക്കൾ. ബശീർ. ശംസുദ്ധീൻ . ആശ്റഫ് . ആയിഷ സുലൈഖ സുബൈദ ജമീല ഷരീഫ. ഖബറടക്കം ശനിയാഴ്ച കാലത്ത് 11 മണിക്ക് അയിലക്കാട് മഹല്ല് ജുമാ മസ്ജിദ്