JOB HIRING

അധ്യാപക ഒഴിവ്

കോക്കൂർ എ എച്ച് എം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ്( ജൂനിയർ) വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 22-07-2025 ചൊവ്വ രാവിലെ 11 മണിക്ക് ഹയർസെക്കൻഡറി ഓഫീസിൽ എത്തിച്ചേരേണ്ടതാണ്

-പ്രിൻസിപ്പാൾ –

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button