THAVANUR
ഉമ്മൻ ചാണ്ടിക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു വി എസ് ജോയ്: മാറിയ ഉമ്മൻ
തവനൂർ : ഉമ്മൻ ചാണ്ടിക്ക് പ്രിയപ്പെട്ടവനായിരുന്നു വി എസ് ജോയ് എന്ന് മാറിയ ഉമ്മൻ. പര്യാടനത്തിൻ്റെ ഭാഗമായി പുറത്തൂരിലെ ജനങ്ങളോട് സംവദിക്കുകയായിരുന്നു അവർ. അബ്ദുൽ സമദ് സമദാനിയും മറ്റു യുഡിഎഫ് നേതാക്കളും പങ്കെടുത്തു. രാവിലെ ചേകന്നൂർ മുതൽ മാണൂര്‍ വരെ നടന്ന പ്രഭാത നടത്തത്തിൽ സി പി ബാവ ഹാജിയും ഉണ്ടായിരുന്നു.