Alamkode

ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിമിനെ ആദരിച്ചു

ചങ്ങരംകുളം : ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിമിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് കമ്മിറ്റി ആദരിച്ചു

ചങ്ങരംകുളം ടൗണിൽ വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികളെ സംബന്ധിച്ചു മറ്റും വിശദമായ ചർച്ച നടത്തി .

യൂണിറ്റ് പ്രസിഡണ്ട് പി. പി ഖാലിദ് പ്രസിഡന്റിനെ ആദരിച്ചു

യൂണിറ്റ് സെക്രട്ടറി ഒ. മൊയ്തുണ്ണി , ട്രഷർ ഉമ്മർ കുളങ്ങര, സഹഭാരവാഹികളായ ഉസ്മാൻ പന്താവൂർ ,സുനിൽ ചിന്നൻ,വനിതാ വിംഗ് പ്രസിഡണ്ട് ഷഹന വി എന്നിവർ ചർച്ചയിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button