Categories: ENTERTAINMENTNATIONAL

ClubHouse സംസാരിക്കാൻ ഒരു ഇടം, ശരിക്കും എന്താണ് ഈ ക്ലബ് ഹൗസ്? ആരാണ്ക്ലബ് ഹൗസ് ശിൽപ്പികൾ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;IMG-20210529-WA0460-1024x1024&period;jpg" alt&equals;"" data-id&equals;"2841" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;IMG-20210529-WA0460&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;a7-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d-2&sol;img-20210529-wa0460&sol;" class&equals;"wp-image-2841"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ് ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ് &lpar;Club House&rpar;&period; ലോക്ഡൗണിന്റെ വിരസതയിൽ ലൂഡോ &lpar;Ludo&rpar; പോലെ കുറച്ച് നേരം ഒത്ത് ചേർന്നിരുന്ന ഗെയിംമിനോടൊപ്പം സംസാരിക്കാൻ ഒരു ആപ്ലിക്കേഷനുകൾക്ക് വലിയ തോതിൽ ജനപ്രിയം ലഭിക്കാറുണ്ട്&period; അങ്ങനെ ജനപ്രിയം ലഭിച്ച ഒരു ആപ്പാണ് ക്ലബ് ഹൗസ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാൽ ക്ലബ് ഹൗസ് ഒരു ഗെയിമിങോ ഇൻസ്റ്റന്റ് മസേജിങ് ആപ്ലിക്കേഷനോ അല്ല&period; ഫേസ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും തുടങ്ങിയ നിരവധി സമൂഹമാധ്യമങ്ങൾ പോലെ ഒരു പ്ലാറ്റഫോമും അല്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>അപ്പോൾ ശരിക്കും എന്താണ് ക്ലബ് ഹൗസ്&quest;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നമ്മുൾ കുറച്ച് സുഹൃത്തക്കൾ ചേർന്ന് വാട്സ്ആപ്പിൽ ഗ്രൂപ്പ് തുടങ്ങുന്ന ടെക്സ്റ്റ് മെസേജുകൾ പങ്കുവെക്കുന്നു വോയിസ് മെസേജുകൾ പെങ്കവെക്കുന്നു&comma; ചിത്രങ്ങൾ വീഡിയോകൾ വോയിസ്&comma; വീഡിയോ കോളുകൾ അങ്ങനെ ഒട്ടനവധി സൗകര്യമാണുള്ളത്&period; എന്നാൽ ഇത് ചുരുങ്ങി ആളുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;Build-a-professional-website-and-grow-your-business-min-1024x512&period;jpg" alt&equals;"" data-id&equals;"2638" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;Build-a-professional-website-and-grow-your-business-min-scaled&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;build-a-professional-website-and-grow-your-business-min&sol;" class&equals;"wp-image-2638"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇനി സെമിനാറോ&comma; അല്ലെങ്കിൽ കുറച്ചു പേർ കൂട്ടം കൂടി നിൽക്കന്ന സംസാര സദസോ&comma; ചർച്ച വേദികളോ നമ്മുക്ക് ഇതുപോലെ വാട്സാആപ്പ് ഗ്രൂപ്പാക്കി മാറ്റാൻ സാധിക്കില്ല&period; അങ്ങനെ ഇത്തരത്തിലുള്ള ചർച്ചകളേ വൃഛ്വൽ മേഖലയിലേക്ക് കൊണ്ടുവന്നാൽ എങ്ങനെ ഇരിക്കും അതാണ് ക്ലബ് ഹൗസ്&period; ചുരുക്കിത്തിൽ പറഞ്ഞാൽ ചില മാറ്റങ്ങൾ ഒക്കെ വരുത്തി ട്വിറ്റർ ഒരു പോഡ്കാസ്റ്റ് ഫീച്ചറിലേക്ക് മാറിയാൽ എങ്ങനെയാകുമോ അതാണ് ക്ലബ് ഹൗസ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പക്ഷെ അതൊരു ട്വിറ്റർ പോലെ ഓപ്പണല്ല&comma; ഒരു റൂമാണ്&period; പക്ഷെ ആ റൂമിൽ പങ്കാളികളാകാനും സാധിക്കും&period; എന്നാൽ ആർക്കും കയറി എന്തും പറയാമെന്നല്ല&period; അവിടേം കുറച്ച് കാര്യങ്ങൾ ഒക്കെയുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലൂഡോ കളിക്കുന്നവ‍ക്കറിയാം&comma; കളിക്കാനായി നമ്മുടെ സുഹൃത്തക്കളുമായി ഒരു റൂം ക്രിയേറ്റ് ചെയ്യും&period; ബാക്കിയുള്ളവ‍ക്ക് ഐഡി കൊടുത്ത് അതിലേക്ക ക്ഷെണിക്കും&period; ഇതു അതുപോലെ തന്നെ പക്ഷെ കുറച്ചും കൂടി വലുതാണ്&period; 5000 പേരെ വരെ ഉൾപ്പെടുത്തി റൂ ക്രിയേറ്റ് ചെയ്യാം&period; റൂ ക്രിയേറ്റ് ചെയ്യുന്ന ആളാണ് അതിന്റേ മോഡറേറ്റർ&period; ഇൻവൈറ്റ് ലഭിച്ച് റൂമിൽ പ്രവേശിക്കുന്ന എല്ലാവർക്കും ചർച്ചയിൽ പങ്കെടുക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-3 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;Yellow&lowbar;and&lowbar;White&lowbar;Department&lowbar;Store&lowbar;Back&lowbar;to&lowbar;Business&lowbar;Landscape&lowbar;Banner&lowbar;&lowbar;2&lowbar;-removebg-preview-min&period;png" alt&equals;"" data-id&equals;"2520" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;Yellow&lowbar;and&lowbar;White&lowbar;Department&lowbar;Store&lowbar;Back&lowbar;to&lowbar;Business&lowbar;Landscape&lowbar;Banner&lowbar;&lowbar;2&lowbar;-removebg-preview-min&period;png" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;yellow&lowbar;and&lowbar;white&lowbar;department&lowbar;store&lowbar;back&lowbar;to&lowbar;business&lowbar;landscape&lowbar;banner&lowbar;&lowbar;2&lowbar;-removebg-preview-min&sol;" class&equals;"wp-image-2520"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാൽ അവിടെ മാത്രമല്ല കാര്യം ഇപ്പോൾ ഒരു സെമിനാർ സംഘടിപ്പിക്കുകയായിരിക്കാം&period; അപ്പോൾ റൂമിൽ ആർക്കൊക്കെ സംസാരിക്കാമെന്ന് മോഡറേറ്റർക്ക് മാത്രം നിശ്ചിയിക്കാം&period; ബാക്കിയുള്ളവർ സ്രോതാക്കളായി തന്നെ തുടരാനെ സാധിക്കു&period; ഇനി നിങ്ങൾക്ക് കുറച്ച് സ്വകാര്യത വേണമെങ്കിൽ ക്ലോസ്ഡ് റൂമിനിള്ള സൗകര്യം ക്ലബ് ഹൗസിൽ ഉണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">à´¶à´°à´¿ എന്നുവച്ചാൽ ഇവർ സംസാരിക്കുന്നതിനിടയിൽ എന്തെങ്കിലും കമന്റിടാം എന്ന് കരുതിയാൽ അതിന് സാധിക്കില്ല&period; ക്ലബ് ഹൗസിൽ വോയ്സ് ചാറ്റ് &lpar;ചാറ്റ് എന്ന് പറയാൻ പറ്റില്ല&rpar; സർവീസ് മാത്രമേ ഉള്ളൂ&period; ടെക്സ്റ്റ് മസേജുകളോ മറ്റുമൊന്നും പങ്കുവാക്കാൻ സാധിക്കില്ല&period; അതുകൊണ്ട് ഈ ആപ്പിനെ ഇൻസ്റ്റന്റ് മെജേസിങ് ആപ്ലിക്കേഷൻ വിഭാഗത്തിൽ കൂട്ടാനും സാധിക്കില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>ക്ലബ് ഹൗസ് ശിൽപ്പികൾ ആരാണ്<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈ സമൂഹമാധ്യമ കൂട്ടായ്മക്ക് പിന്നിലുള്ളത് ഒരു ഇന്ത്യൻ വംശജനാണ്&period; രോഹൻ സേത്ത്&period; സുഹൃത്തായ പോൾ ഡേവിസനുമായി ചേര്‍ന്നാണ് വ്യത്യസ്തമായ സംരംഭം തുടങ്ങുന്നത്&period; ഇരുവരുടെയുംആൽഫ എക്സ്പ്ലൊറേഷൻ എന്ന കമ്പനി ക്ലബ് ഹൗസ് ലോഞ്ച് ചെയ്തിട്ട് അധികമൊന്നുമായിട്ടുമില്ല&period; 2020 മാര്‍ച്ചിൽ ആണിത് ലോഞ്ച് ചെയ്യുന്നത്&period; ഒരു കോടിയിലധികം ആക്ടീവ് യൂസര്‍മാരാണ് ആപ്പിനുള്ളത്&period;രോഹൻ സേത്ത് എന്ന അമേരിക്കയിലെ ഇന്ത്യൻ വംശജനും ഭാര്യ ജെന്നിഫറും ചേര്‍ന്ന് വൈകല്യമുള്ള&comma; സംസാരിക്കാനാകാത്ത മകൾക്ക് വേണ്ടി ലിഡിയ ആക്സിലേറ്റർ എന്നപേരിൽ ഒരു ഉദ്യമം ആരംഭിച്ചു&period; നാളെ ഇത്തരത്തിൽ ജനിക്കുന്ന എല്ലാ കുട്ടികളെയും സഹായിക്കാൻ വേണ്ടിയുള്ള സ്റ്റാർട്ടപ്പ്&period; അതിനുവേണ്ടിയുള്ള ഓട്ടത്തിനിടയിലാണ് രോഹൻ 2019ൽ പോൾ ഡേവിസൺ എന്ന സുഹൃത്തിനെ കണ്ടുമുട്ടുന്നത്&period; ഗൂഗിളിൽ ജോലി ചെയ്തിരുന്ന രോഹനും സോഷ്യൽമീഡിയ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പോളും ഒത്തുചേര്‍ന്നപ്പോൾ ക്ലബ്ഹൗസ് എന്ന കിടിലൻ ആശയവും പിറന്നു&period;കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് 7&comma;260 കോടി രൂപയുടെ നിക്ഷേപമാണ് ഇവരുടെ സ്റ്റാര്‍ട്ടപ്പിലെത്തിയത്&period;ക്ലബ് ഹൗസിലൂടെ ഉപയോക്താക്കൾക്ക് പണം കണ്ടെത്താനുമുണ്ട് വഴി&period; ഇതിനായുള്ള ശ്രമങ്ങളും നടക്കുന്നതിനാൽ ക്ലബ് ഹൗസ് വീണ്ടും കോടികളുടെ നിക്ഷേപം നേടി കുതിച്ചേക്കും&period; പണം നൽകി ലൈവ് ചൈറ്റ് റൂമുകളിൽ പങ്കെടുക്കുന്ന രീതിയാണിത്&period; കലാകാരൻമാര്‍ക്ക് സംഗീതവും&comma; ഡാൻസും&comma; പാട്ടുമൊക്കെ ഇങ്ങനെ ആളുകളിൽ എത്തിക്കാനും വരുമാനം ഉണ്ടാക്കാനം അവസരവും ലഭിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-4 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;eiDCVUB39526-1024x671&period;jpg" alt&equals;"" data-id&equals;"2790" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;eiDCVUB39526&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;82&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;97&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&sol;eidcvub39526&sol;" class&equals;"wp-image-2790"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>ഇപ്പോൾ എന്തുകൊണ്ട് ക്ലബ് ഹൗസിന് ഇത്രയും പ്രചാരണം ലഭിക്കുന്നു&quest;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സത്യത്തിൽ ക്ലബ് ഹൗസ് കഴിഞ്ഞ ലോക്ഡൗണിലാണ് അവതരിക്കപ്പെടുന്നത്&period; അന്ന് ഐഒഎസ് ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമായിരുന്നത്&period; വലിയ തോതിൽ ജനപ്രീതി ലഭിച്ചപ്പോൾ ഒരു വർഷത്തിന് ശേഷം ഈ കഴിഞ്ഞ് മെയ് 21 മുതൽ ആൻഡ്രോയിഡിലും സർവീസ് തുടങ്ങി&period; അതിന് ശേഷമാണ് ഇപ്പോൾ വലിയതോതിൽ ഈ ആപ്ലിക്കേഷന് പ്രചാരണം ലഭിക്കുന്നത്&period; പല സംഘടനകളും ക്ലബുകളും ചർച്ചകളും നടത്താൻ ഇപ്പോൾ ഉപയോഗിക്കുന്നത് ക്ലബ് ഹൗസാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>എങ്ങനെ ക്ലബ് ഹൗസിൽ ചേരാം&quest;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്ലേ സ്റ്റോറിലും ഐഒഎസിലു ആപ്പുകൾ ലഭ്യമാണ്&period; മൊബൈൽ ഫോൺ നമ്പർ നൽകി രജിസ്റ്റർ ചെയ്യണം&period; ഇൻവൈറ്റ് ലഭിക്കുന്ന ലിങ്കുകൾ അല്ലെങ്കിൽ ഐഡി വെച്ച് ഓരോ ക്ലബിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ്&period; ഇൻവൈറ്റ് ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്ത് വെയ്റ്റിങ് ലിസ്റ്റിൽ വന്ന് നിൽക്കാൻ സാധിക്കും&period; ആ ക്ലബിൽ ഉള്ള നിങ്ങളുടെ സുഹൃത്തുക്കൾക്ക് വഴി ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനവും പൊതുയോഗവും

കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ…

5 hours ago

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ…

5 hours ago

വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി വി.എസ് ജോയ്

എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി തിരിഞ്ഞടുപ്പ്…

7 hours ago

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ…

7 hours ago

എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്…

8 hours ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ 'ഒരു…

8 hours ago