Categories: ENTERTAINMENT

‘ ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം’; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാള്‍

&NewLine;<h2 class&equals;"wp-block-heading">ലാലേട്ടാ…ഹാപ്പി ബർത്ത് ഡേ&&num;8217&semi;&semi; ആരാധകർക്കൊപ്പം &&num;8216&semi;ദൃശ്യം 3&&num;8217&semi; കാണാൻ കവിത തിയറ്ററിലെത്തി ജോർജുകുട്ടി<&sol;h2>&NewLine;&NewLine;&NewLine;&NewLine;<p><em>കൊച്ചി&colon;<&sol;em> ആരാധകർക്കൊപ്പം ദൃശ്യം 3 കാണാനെത്തി മോഹൻലാൽ&period; കൊച്ചി കവിത തിയറ്ററിലാണ് മോഹൻലാൽ എത്തിയത്&period; ഭാര്യ സുചിത്രയും മോഹൻലാലിനൊപ്പം സിനിമ കാണാൻ തിയറ്ററിലെത്തി&period; മഞ്ഞ നിറത്തിലെ ഷർട്ട് ധരിച്ചാണ് മോഹൻലാൽ എത്തിയത്&period; വൻ ആരവങ്ങളോടെയാണ് മോഹൻലാലിനെ ആരാധകർ വരവേറ്റത്&period;<br>ഇന്ന് പിറന്നാള്‍<br>66-ാം പിറന്നാൾ ആഘോഷിക്കുന്ന ലാലേട്ടന് ആരാധകർ ആശംസകളും നേർന്നു&period; ഹാപ്പി ബർ‌ത്ത്‍ ഡേ ലാലേട്ട എന്ന പോസ്റ്ററുകളുമായാണ് പലരും തിയറ്ററുകളിലെത്തിയത്&period; ദൃശ്യം 3 പ്രൊമോഷൻ ചടങ്ങിനിടെ തിയറ്ററിൽ സിനിമ കാണാനെത്തുമെന്ന് മോഹൻലാൽ അറിയിച്ചിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആരാധകർ ഏറെ ആവേശത്തോടെയാണ് ദൃശ്യം 3 കാണാനെത്തിയിരിക്കുന്നത്&period; ജോർജുകുട്ടിയുടെ മൂന്നാം വരവ് എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് ഓരോരുത്തരും&period; മോഹൻലാലിനൊപ്പം മീന&comma; എസ്തർ അനിൽ&comma; അൻസിബ&comma; സിദ്ദിഖ്&comma; ആശ ശരത് എന്നിവർ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്&period; 2013 ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

“എന്റെ മോൻ സ്കൂളിൽ പോകാൻ മടിയാ…”ഈ പരാതി ഇനി വേണ്ട!

പഠനം ഭാരമല്ല, ആഘോഷമാക്കാൻ DRS മോണ്ടിസോറി. Textbook മാത്രം പോരാ. വേണ്ടത് Skill + Creativity + Values. DRS…

16 minutes ago

16-ാം കേരളനിയമസഭ; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാവും എംഎല്‍എമാര്‍ സത്യപ്രതിജ്ഞ…

1 hour ago

വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ദൃശ്യം-3-യിലൂടെ ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. ആദ്യ ചിത്രമിറങ്ങി 13 വര്‍ഷത്തിനുശേഷമാണ് ചിത്രത്തിന്റെ മൂന്നാം…

1 hour ago

🏛️ ASSABAH ARTS AND SCIENCE COLLEGE, VALAYAMKULAM(Affiliated to University of Calicut, Approved by AICTE)🌏 www.assabahasc.org

🎓2026-27 അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു! 📚 UG 𝗣𝗿𝗼𝗴𝗿𝗮𝗺𝗺𝗲𝘀: BBA FINANCE (AICTE Approved) BBA HRM (AICTE…

2 hours ago

വാക്ക് തർക്കം: ചിയ്യാനൂരിൽ ഒരാൾക്ക് കുത്തേറ്റു

ചങ്ങരംകുളം : ചിയ്യാനൂരിൽ ഗൃഹനാഥന് കുത്തേറ്റു. ചിയ്യാനൂർ കോട്ടയിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പയൂരവളപ്പിൽ മുഹമ്മദ്കുട്ടി(50)ക്കാണ് കുത്തേറ്റത്‌. തലയിൽ കുത്തേറ്റ…

2 hours ago

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

15 hours ago