SPECIAL
-
🌙🌙ഇന്ന് ചെറിയ പെരുന്നാൾ🌙🌙
EDAPPAL NEWS Published:20/03/2026വെള്ളി🗞️✨✨✨✨✨✨✨ ഏവർക്കും എടപ്പാൾ ന്യൂസ് ഗ്രൂപ്പിന്റെ ചെറിയ പെരുന്നാൾ ആശംസകൾഒരു മാസത്തെ വ്രതശുദ്ധിയുടെയും പ്രാർത്ഥനകളുടെയും നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ.സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം…
-
ഇന്ന് ലോക വനിതാദിനം
ഓരോ വർഷവും മാർച്ച് 8-നാണ് ലോകവനിതാ ദിനം (International Women’s Day) ആചരിക്കുന്നത്. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങളെ ആഘോഷിക്കുന്ന ഈ ദിനം, ലിംഗസമത്വം…
-
വൃതശുദ്ധിയുടെ പുണ്യമാസം;കേരളത്തിൽ ഇന്ന് മുതല്‍ റമദാൻ ദിനങ്ങള്‍
കേരളത്തിൽ റമദാൻ മാസത്തെ വൃതാരംഭം തുടങ്ങി.ശഅബാൻ 30 പൂർത്തിയാക്കിയാണ് റംസാന് വൃതാരംഭത്തിന് തുടക്കമായത്.വിശ്വാസികൾ വലിയ ആത്മീയ ചൈതന്യത്തോടെ കാത്തിരുന്ന പുണ്യമാസത്തിനാണ് ഇതോടെ തുടക്കമാകുന്നത്.മസ്ജിദുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും…
-
പ്രണയം കൂടുതല്‍ മധുരമാകട്ടേ; സെന്റ് വാലെന്റൈനിന്റെ ജീവത്യാഗത്തിന്റെ കഥയും മറക്കാതിരിക്കാം; ഇന്ന് വാലന്റെയ്ന്‍സ് ഡേ
ഇന്ന് വാലന്റെയ്ന്‍സ് ഡേ. പ്രണയം അറിയിക്കാനും പങ്കുവയ്ക്കാനുമുള്ള ദിനം. പ്രണയദിനത്തിനു പിന്നിലൊരു കഥയുണ്ട്. പ്രണയത്തിന്റെ തീവ്രത ഹൃദയങ്ങളിലേക്ക് പകരുന്ന ഒരു കഥ.എത്ര തവണ മുറിവേറ്റാലും പിന്നെയും പിന്നെയും…
-
സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്ന് ക്രിസ്മസ്; നാടെങ്ങും ആഘോഷം
നന്മയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ലോകരക്ഷകനായി യേശുക്രിസ്തു ഭൂമിയിൽ അവതരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം. കേരളത്തിലും വളരെ…
-
എം.എ യൂസഫലിക്ക് വേറിട്ട പിറന്നാള്‍ സമ്മാനമൊരുക്കി വിദ്യാര്‍ത്ഥി കൂട്ടായ്മ; ജീവകാരുണ്യത്തിന്റെ വഴിയെ സ്വന്തം സ്കൂളിലെ കുട്ടികളും
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുടെ മലയാളികളുടെ മനസ് കീഴടക്കിയ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിക്ക് വേറിട്ട പിറന്നാള്‍ സമ്മാനമൊരുക്കി തന്റെ ട്രസ്റ്റിലൊരുങ്ങുന്ന സ്കൂളിലെ വിദ്യാര്‍ത്ഥി കൂട്ടായ്മ. നാട്ടിക ലെമര്‍…
-
അറിവിന്റെ അദ്യാക്ഷരം കുറിച്ച് കുരുന്നുകൾ… ഗാന്ധി സ്മരണയിൽ രാജ്യം
നാടെങ്ങും നവരാത്രി ആഘോഷ നിറവിലാണ്. അക്ഷരപൂജയ്ക്കു പിന്നാലെ മഹാനവമിയിൽ ആയുധപൂജയും പൂർത്തിയാകുന്നതോടെ നവരാത്രി ആഘോഷച്ചടങ്ങുകൾ അവസാനഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. അതോടൊപ്പം തന്നെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ് ഇന്ന്.…
-
എഴുത്തമ്മയെ അധിക്ഷേപിക്കാൻ അനുവദിക്കില്ല; പു.ക.സ
“വിശന്നൊട്ടിയ വയറുമായി ഗാസയിലെ കുഞ്ഞുങ്ങൾ ഭക്ഷണത്തിനായി പാത്രവും നീട്ടി നിൽക്കുമ്പോൾ എനിക്കെങ്ങനെയാണ് ചോറ് ഇറങ്ങുക” എന്ന് ചോദിച്ചതിന്റെ പേരിൽ ഡോക്ടർ എം ലീലാവതിയേ സൈബർ ആക്രമണം നടത്തി…
-
മരുഭൂവസന്തം പ്രകാശനം ചെയ്തു.
മലയാളത്തിലെ പ്രവാചക കവിതകളുടെ അപൂർവസമാഹാരമായ ‘മരുഭൂവസന്തം’ പാണക്കാട്മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. എഴുത്തുകാരനും, മുതിർന്ന മാധ്യമപ്രവർത്തകനുമായ ജമാൽ കൊച്ചങ്ങാടി ഏറ്റുവാങ്ങി. പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ സംഘടിപ്പിച്ച…
-
പാട്ടിന്റെ കൂട്ടുകാരി അസ്മ കൂട്ടായിക്ക് സംഗീതാഞ്ജലി
നാല് പതിറ്റാണ്ടു കാലത്തോളം കേരളത്തിലും, മറ്റു സംസ്ഥാങ്ങളിലും വിദേശങ്ങളിലുമായി നൂറുകണക്കിന് സ്റ്റേജുകളിൽ സ്വരവിസ്മയം തീർത്ത് അകാലത്തിൽ വിട്ടു പിരിഞ്ഞ സിനിമാ പിന്നണി ഗായിക കൂടിയായ പാട്ടുകാരി അസ്മാ…