MALAPPURAM
-
മലപ്പുറത്ത് മദ്രസാ ഉസ്താദുമാർക്ക് ഓണപ്പുടവ നൽകി കുടുംബം
മലപ്പുറം: മലപ്പുറം മേൽമ്മുറി അധികാരത്തൊടിയിൽ നബിദിന ഘോഷയാത്രയ്ക്കിടെ മദ്രസയിലെ അധ്യാപകർക്ക് ഓണപ്പുടവ നൽകി കുടുംബം. അധികാരത്തോടെയിലെ സുനിൽ കുമാറും കുടുംബവും ആണ് ഉസ്താദ് മാർക്ക് ഓണപുടവ നൽകിയത്.…
-
തിരുവോണനാളിൽ കളക്ട്റേറ്റിന് മുന്നിൽ പട്ടിണി സമരം; അന്യാധീനപ്പെട്ട ഭൂമി തിരികെ നൽകണമെന്ന്; സർക്കാർ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപിച്ച് നിലമ്പൂരിലെ ആദിവാസികൾ..!
ഓണാഘോഷങ്ങളുടെ സന്തോഷത്തിനിടെ, മലപ്പുറം കലക്ടറേറ്റിനു മുന്നിൽ നിലമ്പൂരിലെ ആദിവാസികൾ പട്ടിണി സമരം നടത്തി. സർക്കാർ പ്രഖ്യാപിച്ച ഭൂമി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഈ ഓണനാളിലും അവർ സമരം തുടർന്നത്.…
-
കളഞ്ഞുകിട്ടിയ മൂന്നുലക്ഷം പൊലീസിനെ ഏൽപിച്ച് വിദ്യാർഥികൾ
ചേലക്കര: ഓണാഘോഷത്തോടനുബന്ധിച്ചു മുഖാരിക്കുന്ന് ഗ്രൗണ്ടിൽ നടക്കുന്ന തലമപ്പന്തു കളി കഴിഞ്ഞു ശനി രാത്രി ഏഴരയോടെ വീട്ടിലേക്കു മടങ്ങുമ്പോൾ ആദർശ്(17), ആദർശ്(21), സൂര്യജിത്ത് (16) എന്നീ സുഹൃത്തുക്കൾ ഒരു…
-
പിവി അൻവറിന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്ന ജുനൈസ്, ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണു മരിച്ചു
നിയമസഭയില്‍ ഡെപ്യൂട്ടി ലൈബ്രേറിയനായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ജുനൈസ് (46) ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന നൃത്തത്തിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചു. നേരത്തെ പിവി അൻവറിന്റെ പേഴ്സണൽ സ്റ്റാഫിൽ…
-
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മദ്യ നിരോധനാധികാരം പുന:സ്ഥാപിക്കും – വി.ഡി. സതീശൻ
മലപ്പുറം: യു. ഡി. എഫ്. സർക്കാർ അധികാരത്തിൽ വന്നാൽ എൽ . ഡി എഫ് . സർക്കാരിൻ്റെ തെറ്റായ മദ്യനയം തിരുത്തുമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ…
-
അസ് ലം തിരുത്തി സെവൻസ് ഫുട്ബോൾ അസോസിയേഷൻ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്
മലപ്പുറം : സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റായി അസ് ലം തിരുത്തിയെ തിരഞ്ഞെടുത്തു.എടപ്പാൾ സ്പോട്സ് അസോസിയേഷൻ മെമ്പറും കാലടി ഗ്രാമ പഞ്ചായത്ത്മുൻ പ്രസിഡൻ്റുംനിലവിൽ ഗ്രാമപഞ്ചായത്ത്…
-
ബലം പ്രയോഗിച്ച് നഗ്നനാക്കി യുവതിക്കൊപ്പം ഫോട്ടോ എടുത്തു’; യുവാവ് ജീവനൊടുക്കിയത് മനംനൊന്ത്, വെളിപ്പെടുത്തലുമായി കുടുംബം
നിലമ്പൂരിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി കുടുംബം. പളളിക്കുളം സ്വദേശി രതീഷാണ് ജൂൺ പതിനൊന്നിന് വീട്ടിൽ തൂങ്ങിമരിച്ചത്. യുവാവിന്റെ മരണത്തിനുപിന്നിൽ നാലംഗ സംഘമാണെന്നാണ് കുടുംബം ആരോപിക്കുന്നത്.…
-
ബിജെപി മുന്‍ നേതാവിനെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ യുട്യൂബര്‍ അറസ്റ്റില്‍
മലപ്പുറം: ബിജെപി മുന്‍ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ യുട്യൂബര്‍ അറസ്റ്റില്‍. കൂരാട് സ്വദേശി സുബൈറുദ്ദീന് എന്ന സുബൈര്‍ ബാപ്പുവിനെയാണ് വണ്ടൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
-
ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. ഇന്നലെ ഉച്ചകഴിഞ്ഞ് ടൗൺഹാളിൽ ഭിന്നശേഷിക്കാരുടെ ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് ഷാഫി…
-
മലപ്പുറത്തിന്റെ മുന്നേറ്റത്തിന് ബ്രസീലിയൻ കരുത്ത് – ജോൺ കെന്നഡിയെ റാഞ്ചി എം.എഫ്.സി
മലപ്പുറം: കഴിഞ്ഞ സീസണിൽ കാലിക്കറ്റ് എഫ്സി മുന്നേറ്റ നിരയിലെ പ്രധാന വിദേശ താരമായിരുന്ന ജോൺ കെന്നഡിയെ സ്വന്തമാക്കി മലപ്പുറം എഫ്.സി. ബ്രസീലിയൻ വംശജനായ താരത്തിന് വെറും 24…