THRITHALA
-
വി എഫ് സി വെള്ളാളൂർ പുതിയ ലോഗോ പ്രകാശനാവും, ഇഫ്താർ മീറ്റും സംഘടിപ്പിച്ചു
കുമാരനെല്ലൂർ : വെള്ളാളൂരിലെ കലാ കായിക സാംസ്കാരിക മേഖലകളിൽ തങ്ങളുടേതായ സേവന മികവ് കൊണ്ട് ശ്രദ്ധേയരയ വി എഫ് സി ആർട്സ്, സ്പോർട്സ് & വെൽഫയർ ക്ലബ്ബിന്റെ…
-
തൃത്താല ബ്ലോക്ക് PMAY അട്ടിമറിക്കുന്നു എന്ന ബിജെപി യുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ല കളക്ടർ
തൃത്താല ബ്ലോക്ക് PMAY അട്ടിമറിക്കുന്നു എന്ന ബിജെപി യുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ല കളക്ടർ. പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിക്കുന്നു എന്നാരോപിച്ച് ബിജെപി…
-
കൂറ്റനാട് ഇനി ഹരിത പട്ടണം ; പ്രഖ്യാപനം നടത്തി മന്ത്രി എം.ബി രാജേഷ്
തൃത്താല: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി തൃത്താല നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ ടൗണായ കൂറ്റനാടിനെ ഹരിത പട്ടണമായി മന്ത്രി എം പി രാജേഷ് പ്രഖ്യാപിച്ചു. ജനുവരി 26…
-
തൃത്താലയിലെ ഗ്രാമീണ റോഡുകൾക്ക് 3.85 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു
തൃത്താല നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് *3.85* കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി എം.ബി രാജേഷ് 64 റോഡുകളാണ് 2024-25 വർഷത്തെ എം എൽ എ…
-
കാഞ്ഞിരക്കായ കഴിച്ച് യുവാവ് മരിച്ച സംഭവം; തൃത്താല പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു
തൃത്താല: പരുതൂരിൽ കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തൃത്താല പൊലീസാണ് കേസെടുത്തത്. ക്ഷേത്ര ചടങ്ങിന്റെ ഭാഗമായ ‘ആട്ടി’നിടെ കാഞ്ഞിരത്തിന്റെ കായ…
-
മേഴത്തൂർ എം ഗംഗാധരൻ വൈദ്യർ (89) അന്തരിച്ചു
മേഴത്തൂർ CNS (ചാത്തര് നായർ സ്മാരകം) ചീഫ് ഫിസിഷ്യൻ എം .ഗംഗാധരൻ വൈദ്യർ (89) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.പതിമൂന്നാം വയസ്സില്‍…
-
പാലത്തറ കൊടുമുണ്ട തീരദേശ റോഡ് നവീകരണം; ഗതാഗതം നിരോധിച്ചു
പരുതൂർ പഞ്ചായത്തിലെ പാലത്തറ കൊടുമുണ്ട തീരദേശ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഇരുപത്തിമൂന്നാം തീയതി മുതൽ റോഡ് ടാറിങ് ആരംഭിക്കുന്നു. ആയതിനാൽ ഇരുപത്തിമൂന്നാം തീയതി മുതൽ അഞ്ചു ദിവസത്തേക്ക്…
-
‘മാപ്പ് പറഞ്ഞു, വിദ്യാര്‍ഥിയോട് ക്ഷമിക്കും, ദൃശ്യങ്ങള്‍ കൈമാറിയത് രക്ഷിതാക്കള്‍ക്ക്, പ്രചരിപ്പിച്ചിട്ടില്ല’
മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് നേരെ അധ്യാപകനെതിരെ കൊലവിളി നടത്തിയ സംഭവത്തില്‍ വിദ്യാര്‍ഥി മാപ്പ് പറഞ്ഞതായി സ്കൂള്‍ അധികൃതര്‍. സംഭവത്തില്‍ കുട്ടിയുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ അധ്യാപകര്‍ക്കെതിരെ വിമര്‍ശനം…
-
വിദ്യാർഥിയുടെ ഭീഷണി വീഡിയോ; ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ റിപ്പോർട്ട് തേടി
തൃത്താല: അധ്യാപകനെ വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഹയർസെക്കൻഡറി ജോയിൻറ് ഡയറക്ടർ റിപ്പോർട്ട് തേടി. വീഡിയോ പുറത്തുവന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് വിശദീകരണം തേടിയത്. ബാലാവകാശ കമ്മീഷനും വിഷയം പരിശോധിക്കുമെന്നാണ്…
-
മൊബൈൽ ഫോൺ പിടിച്ചുവച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി; വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃതർ
അധ്യാപക൪ക്ക് നേരെ കൊലവിളി നടത്തിയ വിദ്യാ൪ത്ഥിയെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃത൪. മൊബൈൽ ഫോൺ പിടിച്ചു വെച്ചതിനാണ് വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്. പാലക്കാട് ആനക്കര…