PATTAMBI
-
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഗർഭിണി മരിച്ചു
പട്ടാമ്പി: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഗർഭിണി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനി (29) കാരി നൗഷിജയാണ് മരിച്ചത്. യുവതിയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.…
-
വോളിബാൾ മത്സരത്തിൽ പട്ടാമ്പി ഗവണ്മെന്റ് കോളേജിന് പുരുഷ, വനിതാ വിഭാഗത്തിൽ മൂന്നാസ്ഥാനം
പട്ടാമ്പി:ശ്രീ നാരായണ ഗുരു ഓപൺ യൂനിവേര്സിറ്റി സംസ്ഥാന തലത്തിൽ നടത്തിയ വോളിബാൾ ടൂർണമെന്റിൽ വിക്ടോറിയ കോളജ് പാലക്കാട് പുരുഷ,വനിത വിഭാഗത്തിൽ ചാമ്പ്യന്മാർ ആയി തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ…
-
ടാക്സി സ്റ്റാൻഡിന് പകരം സംവിധാനം ഒരുക്കും: നഗരസഭാ ചെയർപേഴ്സൺ
പട്ടാമ്പി: നഗരത്തിലെ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി നിലവിലുള്ള ടാക്സി സ്റ്റാൻഡുകൾ പൊളിച്ചുനീക്കിയ സാഹചര്യത്തിൽ, ടാക്സികൾക്ക് പാർക്ക് ചെയ്യാൻ പുതിയ സൗകര്യം ഒരുക്കുമെന്ന് നഗരസഭാ ചെയർമാൻ ടി.പി. ഷാജി…
-
പട്ടാമ്പി മുനിസിപ്പൽ ടവർ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്; നഗരസഭാ അധികൃതരും വിദഗ്ധ സംഘവും സന്ദർശനം നടത്തി
പട്ടാമ്പി നഗരസഭയുടെ സ്വപ്ന പദ്ധതിയായ മുനിസിപ്പൽ ടവറിന്റെ നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി നഗരസഭാ അധികൃതരും സാങ്കേതിക വിദഗ്ധരും കൂടിക്കാഴ്ച നടത്തി. നഗരസഭാ ചെയർപേഴ്സൺ ടി.പി.…
-
കണ്ണൻ പട്ടാമ്പിയുടെ വേർപാടിൽ മൗനജാഥയും അനുശോചന യോഗവും നടത്തി
പട്ടാമ്പി :നാടിന്റെ കലാ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും, സിനിമ നാടക രംഗത്തെ ഗൗരവപൂർവ്വം സമീപിച്ച നല്ലൊരു അഭിനേതാവും, സാംസ്കാരിക പ്രവർത്തനകനുമായിരുന്നു കണ്ണൻ പട്ടാമ്പി യെന്ന് അനുശോചന…
-
വൈ എസ് കെ അക്കാദമി പട്ടാമ്പിക്ക് നേട്ടം
പട്ടാമ്പി നവംബർ 21.22.23 തിയ്യതികളിൽ ആയി മഹാരാഷ്ട്രയിലെ പുണെയിൽ വെച്ച് നടന്ന വാകോ ഇന്ത്യ നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിനായി മത്സരിച്ച പട്ടാമ്പിയിലെ വൈ…
-
സൗദിയിൽ വച്ച് കാർ വിൽപ്പന : പണം ലഭിക്കാത്തതിൽ ക്ഷുഭിതനായ യുവാവ് പട്ടാമ്പി സ്വദേശിയുടെ വീടിനും വാഹനത്തിനും തീയിട്ടു
പട്ടാമ്പി :സൗദിയിൽ വച്ച് കാർ വിൽപ്പന നടത്തിയ വകയിൽ ലഭിക്കാനുളള പണം കിട്ടാത്തതിൽ ക്ഷുഭിതനായ യുവാവ് പട്ടാമ്പി സ്വദേശിയുടെ വീടിനും വാഹനത്തിനും തീയിട്ടു.സംഭവത്തിനിടെ ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച്…
-
പട്ടാമ്പിയിൽ ജ്വല്ലറിയിൽ കവർച്ച
പട്ടാമ്പി : RS റോഡ് ജങ്ഷനിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ആരാധന ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ഇന്ന് രാവിലെയാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി…
-
ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്നു; പട്ടാമ്പി പാലം നിർമാണം പുനരാരംഭിച്ചു
പട്ടാമ്പി : മഴ കുറഞ്ഞ് ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ പാലം നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു. പാലത്തിന്റെ തൂണുകൾ സ്ഥാപിക്കുന്ന പണിയാണ് നടക്കുന്നത്. മഴ ശക്തമായതോടെ പുഴയിൽ ജലനിരപ്പുയർന്നതിനാൽ…
-
പത്തു ലക്ഷത്തിൽ കൂടുതൽ വില വരുന്ന നഷ്ടപ്പെട്ട സ്വർണ്ണാഭരണങ്ങളും രേഖകളും തിരിച്ചു കിട്ടി.
പട്ടാമ്പി ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ പട്ടാമ്പി പോലീസ് സ്റ്റേഷൻ പരിസരത്തുനിന്നും ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലേക്ക് വെള്ളിമൂങ്ങാ ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടയിൽ നഷ്ടപ്പെട്ട ബാഗ് തിരിച്ചു കിട്ടി. ബാഗിൽ…