KUTTIPPURAM
-
കുറ്റിപ്പുറം എസ് ഐ സുധീറിന് മുഖ്യമന്ത്രിയിൽ നിന്ന് പോലീസ് മെഡൽ
എടപ്പാൾ :ശുകപുരം സ്വദേശിയും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ എസ് ഐ യുമായ സുധീറിന് മികച്ച സേവനത്തിനുള്ള പോലീസ് മെഡൽ മുഖ്യമന്ത്രി സമ്മാനിച്ചു. നിയമപ്രവർത്തന രംഗത്തെ ശ്രേഷ്ഠമായ സേവനമാണ്…
-
എംഡിഎംഎ വിൽപന നടത്തുന്ന ജില്ലയിലെ പ്രധാനി സോനു എന്ന ഷാജഹാൻ മുഹമ്മദ് എക്സൈസിന്റെ പിടിയിൽ
കുറ്റിപ്പുറം: ജില്ലയിലെ എംഡിഎംഎ വിൽപന നടത്തുന്ന ജില്ലയിലെ പ്രധാനി കുറ്റിപ്പുറം കൻമനം തെക്ക്മുറി സ്വദേശി ആയപറമ്പിൽ സോനു എന്ന ഷാജഹാൻ മുഹമ്മദ് (36) എക്സൈസ് സംഘത്തിന്റെ പിടിയിലായി.എക്സൈസിനും…
-
കുറ്റിപ്പുറത്ത് വീട്ടുജോലിക്കാരൻ മരിച്ച നിലയിൽ ; മാസങ്ങൾക്ക് മുൻപ് കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിലാണ് സംഭവം
കുറ്റിപ്പുറം : വീട്ടുജോലിക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.തമിഴ്നാട് കടല്ലൂർ മാളമദേവി സ്വദേശി ദേവ(55)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.കുറ്റിപ്പുറം മല്ലൂർക്കടവ് സ്വദേശി വരിക്കപുലാക്കൽ അഷ്റഫിന്റെ വീട്ടിൽ ഇന്ന് രാവിലെ 9…
-
എസ്.ഡി.പി.ഐ മാർച്ച് ഫലംകണ്ടു; ദേശീയപാതയിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ച് അധികൃതർ
കുറ്റിപ്പുറം:ദേശീയപാത അപകടങ്ങൾ ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറം-തിരൂർ റോഡിൽ സ്ഥിതി ചെയ്യുന്ന എൻ.എച്ച്.എൽ.എ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തിലേക്ക് എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ദേശീയപാത നിർമാണപ്രവൃത്തികൾ നടക്കുന്ന…
-
ദേശീയപാതയിലെ അപകടം;കുറ്റിപ്പുറത്തെ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിലേക്ക് നാളെ എസ്.ഡി.പി.ഐ മാർച്ച്
കുറ്റിപ്പുറം:ദേശീയപാത നിർമാണ കമ്പനിയുടെ അനാസ്ഥക്കെതിരെ നാളെ എസ്.ഡി.ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുന്നു.ദേശീയപാതയുടെ വികസന പ്രവൃത്തകൾ പുരോഗമിക്കുന്ന കുറ്റിപ്പുറത്തെ സ്ഥിരമായ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണം നിർമാണ കമ്പനിയായ കെ.എൻ.ആർ.സിലിൻ്റെ…
-
കുറ്റിപ്പുറം പാണ്ടികശാലയിൽ ലോറികൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരുക്ക്
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാണ്ടികശാലയിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരുക്ക്. കോഴിക്കോട് കൊടുവള്ളി സ്വദേശി ഫാസിലിനെ പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാത്രി…
-
ദേശീയപാത വികസനം ഓടകൾ അശാസ്ത്രീയമെന്ന് ആക്ഷേപം; കെ.എൻ.ആർ.സി.എൽ സൂപ്പർവൈസർ നന്ദഗോപാൽ സന്ദർശനം നടത്തി
കുറ്റിപ്പുറം : ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമിച്ച ഓടകൾ അശാസ്ത്രീയമെന്ന് ആക്ഷേപം. ഓടകളുടെ അശാസ്ത്രീയ നിർമാണമാണ് കുറ്റിപ്പുറത്തെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാകാൻ കാരണമെന്നാണ് ആക്ഷേപം. കഴിഞ്ഞ…
-
തൃശ്ശൂർ-കുറ്റിപ്പുറം റോഡ് അടുത്ത മാസംതുറക്കും
നിർമാണവും ഉടൻ ആരംഭിക്കുമെന്നും കെഎസ്ടിപി അധികൃതർ അറിയിച്ചു.മുതുവറ മുതൽ പുഴയ്ക്കൽ വരെയുള്ള റോഡിലെ ഗതാഗതതടസ്സമുണ്ടാക്കുന്ന കുഴികൾ അടിയന്തരമായി അടയ്ക്കുന്നതിനും തുടർച്ചയായി പരിപാലിക്കുന്നതിനും കെഎസ്ടിപി അധികൃതർക്ക് കളക്ടർ നിർദേശം…
-
വളാഞ്ചേരി സർവിസ് റോഡ് നിർമാണം നിർത്തുന്നതിനെതിരേ കോൺഗ്രസ്
കുറ്റിപ്പുറം : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വട്ടപ്പാറ- കഞ്ഞിപ്പുര സർവിസ് റോഡ് നിർമാണം നിർത്തിവെക്കുന്നതിനെതിരേ പ്രതിഷേധവുമായി കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തി. സംഭവത്തിൽ അധികൃതർ ഇടപെട്ട്…
-
കുറ്റിപ്പുറത്ത് റെയിൽവേ ലൈനിന് മുകളിൽ കോമ്പസിറ്റ് ഗർഡർ ഇന്ന് സ്ഥാപിക്കും
കുറ്റിപ്പുറം : ദേശീയ പാത വികസന പ്രവൃത്തിയുടെ ഭാഗമായി ഇന്ന് രാത്രി കുറ്റിപ്പുറത്ത് റെയിൽവേ ലൈനിന് മുകളിൽ കോമ്പസിറ്റ് ഗർഡർ സ്ഥാപിക്കുന്നു. രാത്രി 10 മുതൽ 12…




