KOLOLAMBA
-
എടപ്പാള്‍ കോലളമ്പ് അനുമതിയില്ലാതെ വെടിക്കെട്ട് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു
എടപ്പാള്‍:കോലളമ്പ് ഉത്സവത്തിനിടെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ശനിയാഴ്ച വൈകിയിട്ട് കോലളമ്പ് കോലത്ത് അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് വെടിക്കെട്ട് നടത്തിയത്.ചൈനീസ് വെടിക്കെട്ട് എന്ന…
Read More » -
ഒറ്റപ്പാലത്ത് ഉത്സവപന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് വീണു
എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സ്വദേശിയായ അരിയാടത്ത് സുബ്രഹ്മണ്യന്റെ മകൻ…
Read More » -
കോലളമ്പ് ഹനുമാന് കാവ് ക്ഷേത്രത്തില്‍ പൂരം ഇന്ന് നടക്കും’മലപ്പുറം ജില്ലയില്‍ ആദ്യമായി വെടിക്കെട്ടിന് അനുമതി
എടപ്പാൾ: പ്രശസ്ഥമായ കോലളമ്പ് ഹനുമാന് കാവ് ക്ഷേത്രത്തില്‍ പൂരം ഇന്ന് ചൊവ്വാഴ്ച വിപുലമായി ആഘോഷിക്കും.പതിവ് പൂജകള്‍ക്ക് പുറമെ വിശേഷാല്‍ പൂജകളോടെ ഉത്സവത്തിന് തുടക്കമാവും.ഉച്ചക്ക് ശേഷം ഗജവീരന്മാരുടെ അകമ്പടിയോടെ…
Read More » -
എടപ്പാൾ കോലളമ്പിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
എടപ്പാൾ:കോലളമ്പിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കോലളമ്പ് ഹനുമാൻകാവ് അമ്പലത്തിനടുത്ത് താമസിക്കുന്ന പയ്യായിൽ ചങ്ങന്റെ ഭാര്യ തങ്ക(65)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച വൈകിയിട്ട് 3.30ഓടെയാണ് തങ്കയെ മരിച്ച നിലയിൽ…
Read More » -
നിനവ് കോലൊളമ്പ് ഗ്രൂപ്പിന്റെ ഒ.വി. പ്രൊഡക്ട്സ് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന എസ് സി വനിത ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിന് ഫ്രെണ്ട് എന്റ് സബ്സിഡി എന്ന…
Read More » -
മലപ്പുറത്ത് വീണ്ടും കോടികളുടെ കുഴല്‍പ്പണ വേട്ട; എടപ്പാള്‍ കോലൊളമ്പ് സ്വദേശി അറസ്റ്റില്‍
എടപ്പാൾ: മലപ്പുറം വളാഞ്ചേരിയില്‍ വീണ്ടും കോടികളുടെ കുഴല്‍പ്പണവേട്ട. എടപ്പാള്‍ കോലളമ്പ് സ്വദേശിയായ അഫ്സലില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്. കാറിന്റെ പിന്‍സീറ്റിലുള്ള രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിന്നു പണം.മലപ്പുറം…
Read More » -
തൂണിലൊതുങ്ങി ഒളമ്പക്കടവ് പാലം
എടപ്പാൾ: എടപ്പാൾ-മാറഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കാനായി നിർമാണമാരംഭിച്ച ഒളമ്പക്കടവ് പാലം നാലുവർഷം കഴിഞ്ഞിട്ടും തൂണിലൊതുങ്ങി. 2018-ൽ അന്നത്തെ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മന്ത്രി കെ.ടി. ജലീലും ഉത്സവച്ഛായയിൽ…
Read More » -
മാരക മയക്കു മരുന്നായ MDMA യുമായി എടപ്പാൾ കൊലളമ്പ് സ്വദേശി പിടിയിൽ
എടപ്പാൾ: മാരക മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ. എടപ്പാൾ കൊലളമ്പ് സ്വദേശി അസ്ലം (22) നേയാണ് പൊന്നാനി എക്സൈസ് പിടികൂടിയത്. 1.175 ഗ്രാം എം…
Read More » -
ഹൃദയസ്തംഭനം;എടപ്പാൾ കോലൊളമ്പ് സ്വദേശി അടക്കം ജിദ്ദയിൽ രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു
ജിദ്ദ: ഹൃദയസ്തംഭനത്തെ തുടർന്ന് ജിദ്ദയിൽ രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു. എടപ്പാൾ കോലളമ്പ് സ്വദേശി അബ്ദുൽ റസാഖ് വെളുത്തേടത് വളപ്പിൽ (37), കുറ്റിപ്പുറം കാലടി സ്വദേശി ഫിറോസ്…
Read More » -
തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കുളം നിർമ്മാണത്തിന് തുടക്കം കുറിച്ചു
എടപ്പാൾ: കോലൊളമ്പ് തിരുത്തിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലുള്ള കുളം നിർമ്മാണത്തിന് തുടക്കം കുറിച്ചു.കാർഷികാവിശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് എടപ്പാൾ കോലൊളമ്പ് തിരുത്തിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കുളം…
Read More »