EDAPPAL
-
സിപിഐ എം എടപ്പാൾ ഏരിയാ സമ്മേളനം സമാപിച്ചു
എടപ്പാള്: ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് നടുവട്ടം സെന്ററില് നിന്ന് റെഡ് വളന്റിയര് മാര്ച്ചും പൊതുപ്രകടനവും നടന്നു. എടപ്പാള് പൊന്നാനി റോഡില് സീതാറാം യെച്യൂരി നഗറില് നടന്ന…
Read More » -
അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ വട്ടംകുളത്ത് യു.ഡി.എഫ് മാർച്ച്
എടപ്പാൾ:അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ വട്ടംകുളത്ത് യു.ഡി.എഫ് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.പഞ്ചായത്ത് സെക്രട്ടറി സി.പി.എമ്മിന് അനുകൂലമായി വാർഡ് വിഭജനം അട്ടിമറിച്ചെന്ന് ആരോപിച്ചാണ് യു.ഡി.എഫ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്…
Read More » -
റോഡ്സുരക്ഷാ ജനസദസ്സും ലഘുലേഖ വിതരണവും നടന്നു
എടപ്പാൾ : റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറത്തിന്റെ റോഡ്സുരക്ഷാ ജനസദസ്സും ലഘുലേഖ വിതരണവും എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.പി. പ്രമോദ് ഉദ്ഘാടനംചെയ്തു. ബാലൻ പുളിക്കൽ അധ്യക്ഷനായി. ദാസ്…
Read More » -
CPIM എടപ്പാൾ ഏരിയാ സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് ആവേശകരമായ സമാപനം; ഏരിയ സെക്രട്ടറിയായി ടി സത്യനെ തിരഞ്ഞെടുത്തു
എടപ്പാൾ: സിപിഐഎം എടപ്പാൾ ഏരിയ പ്രതിനിധി സമ്മേളനത്തിന് സമാപനമായി. ഏരിയ സെക്രട്ടറിയായി ടി സത്യനെയും കമ്മിറ്റി അംഗങ്ങളായി സി രാമകൃഷ്ണൻ, അഡ്വക്കേറ്റ് എം.ബി ഫൈസൽ, പി വിജയൻ,…
Read More » -
സ്ത്രീ പുരുഷ ബന്ധത്തിൽ വിഭജനം സൃഷ്ടിക്കുന്ന സ്ത്രീധനത്തെ ഉന്മൂലം ചെയ്യാൻ രംഗത്തിറങ്ങുക:കെ പി രാമനുണ്ണി
എടപ്പാള്:മനുഷ്യ ബന്ധങ്ങളുടെ ഏറ്റവും അടിസ്ഥാന മൂലകമായിട്ടുളള സ്ത്രീ – പുരുഷ ബന്ധത്തിൽ വിഭജനം സൃഷ്ടിക്കുന്ന സ്ത്രീധനത്തെ ഉന്മൂലനം ചെയ്യാൻ സമൂഹത്തിലെ സമസ്ത മേഖലയിലുളളവരും രംഗത്തിറങ്ങണമെന്ന് പ്രശസ്ത സാഹിത്യകാരൻ…
Read More » -
‘കവചം’ -ലഹരി ബോധവൽക്കരണ പദ്ധതി പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി
എടപ്പാൾ: പൊന്നാനി പൊലീസ് പൊതുജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ‘കവചം’ -ലഹരി ബോധവൽക്കരണ പദ്ധതി പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കുമുള്ള ബോധവൽക്കരണ ക്ലാസുകളുടെ…
Read More » -
സിപിഐഎം എടപ്പാൾ ഏരിയ സമ്മേളനത്തിന് തുടക്കമായി; പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു
എടപ്പാൾ : സി പി ഐ എം എടപ്പാൾ ഏരിയ സമ്മേളനത്തിന് തുടക്കമായി. ഏഴ് ലോക്കൽ കമ്മറ്റികളിൽ നിന്നായി 140 പേർ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന…
Read More » -
സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എടപ്പാൾ റെയിഞ്ച് മദ്രസ കലോത്സവ് സമാപിച്ചു; ഉമറുൽ ഫാറൂഖ് മദ്രസ ജേതാക്കൾ
എടപ്പാൾ: കോലളമ്പ് അൽ മദ്രസത്തുൽ ഇസ്ലാമിയയിൽ വച്ച് നടന്ന സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എടപ്പാൾ റെയിഞ്ച് മദ്രസ കലോത്സവ് സമാപിച്ചു. റെയ്ഞ്ചിലെ വ്യത്യസ്ത മദ്രസകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട…
Read More » -
“ഡൊണേഷൻ ഇല്ലാതെ സമസ്ത പഠനത്തോടുക്കൂടി CBSE വിദ്യാഭ്യാസം ഉറപ്പാക്കാം”
ചങ്ങരംകുളത്തെ DRS ENGLISH സ്കൂളിൽ 2025-2026 അധ്യയന വർഷത്തേക്ക് മോണ്ടിസോറി മുതൽ ഒമ്പതാം ക്ലാസ് വരെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. DRS – ലൂടെ പാഠ്യ വിഷയങ്ങളോടൊപ്പം കായിക…
Read More » -
പാഠപുസ്തകങ്ങളിലെ അപാകത പരിഹരിച്ച് അടുത്ത അധ്യയന വർഷം തന്നെ പുന:പ്രസിദ്ധീകരിക്കണമെന്ന് കെ. എ. ടി എഫ് എടപ്പാൾ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു
എടപ്പാൾ: സംസ്ഥാന സർക്കാറും വിദ്യാഭ്യാസവകപ്പും കൊട്ടിഘോഷിച്ച് പരിഷ്കരിച്ച് പുറത്തിറക്കിയ സ്കൂൾ പാഠപുസ്തങ്ങളിൽ അപാകതയുണ്ടെന്ന് വകുപ്പ് തന്നെ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉടൻ തന്നെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി കൂട്ടമായ ചർച്ചയിലൂടെ…
Read More »