Local news
-
പ്രിയദർശിനി യുടെഓണാഘോഷം സമാപിച്ചു
കാലടി : പൊന്നാനി ഓണം ടൂറിസം വാരാഘോഷ കമ്മിറ്റി പോത്തനൂർ പ്രിയദർശിനി ഗ്രന്ഥശാല ആർട്സ് & സ്പോർട്സ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി പോത്തനൂർ…
Read More » -
കെയർ വില്ലേജിൽ പ്രതിമാസകുടുംബസംഗമം നടന്നു
എടപ്പാൾ : മാറാരോഗം അനുഭവിക്കുന്നവരുടെ ആത്മവിശ്വാസം ഉയർത്താൻ പ്രതിമാസകുടുംബസംഗമം കെയർ വില്ലേജിൽ നടന്നു.ക്യാൻസർ ബോധവൽക്കരണ ക്ലാസുകളുംസ്ക്രീനിംഗ് ടെസ്റ്റിനായി യുവതികൾക്ക്സന്നദ്ധ പ്രവർത്തക പരിശീലനവും നൽകി.ഫിറോസ് ഖാൻ അണ്ണക്കമ്പാട് ഉദ്ഘാടനംചെയ്തു.…
Read More » -
മുന്നൊരുക്കസ്നേഹ സംഗമം പ്രൗഢമായി
എടപ്പാൾ:അയിലക്കാട് മുസ്ലിംലീഗ് കമ്മറ്റി തെരഞ്ഞെടുപ്പി ന്റെ മുന്നൊരുക്കമായി ഒരുക്കിയ സ്നേഹ സംഗമം വർദ്ധിച്ച സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്റഫ്…
Read More » -
മുർഷിദ കടവനാടിൻ്റെ ആദ്യ കവിത സമാഹാരം “മിഴിതുറക്കുമ്പോൾ ” ഷീറോസ് പൊന്നാനിയുടെ ബാനറിൽ പ്രകാശനം ചെയ്തു
പൊന്നാനി: കോഴിക്കോട് സദ്ഭാവന ബുക്സ് പ്രസിദ്ധീകരിച്ച മുർഷിദ കടവനാടിൻ്റെ ആദ്യ കവിത സമാഹാരം പൊന്നാനി ചന്തപ്പടിയിലെ PWD Rest House ഹാളിൽ വെച്ച് പ്രകാശനം ചെയ്തു. മാധ്യമ…
Read More » -
ശ്രീനാരായണഗുരുസ്തൂപത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി
എടപ്പാൾ :ശ്രീനാരായണഗുരു ജയന്തിയോടുബന്ധിച്ച് എസ്എൻഡിപി എടപ്പാൾ ശാഖയുടെആഭിമുഖ്യത്തിൽ വെങ്ങിനിക്കരശ്രീനാരായണഗുരു സ്തൂപത്തിൽ പുഷ്പാർച്ചനയുംപ്രാർത്ഥനയും നടത്തി. ശാഖാ സെക്രട്ടറി പ്രജിത്ത്തേറയിൽ അധ്യക്ഷനായി. മുതിർന്ന അമ്മമാർക്ക്ഓണക്കോടിയും മധുരങ്ങളും വിതരണം ചെയ്തു.ശ്രീനിവാസൻ പി…
Read More » -
മാനിപുരത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ പൊന്നാനി സ്വദേശി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.
കോഴിക്കോട് കൊടുവള്ളി മാനിപുരം പുഴയില് ഒഴുക്കില്പ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി തന്ഹ ഷെറി(10)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് പെണ്കുട്ടിയെ കാണാതായത്. ഫയര്ഫോഴ്സും…
Read More » -
പുനർനിർമാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാനം നിര്വഹിച്ചു
ചങ്ങരംകുളം :ചിയ്യാനൂർ ബിലാൽ മസ്ജിദിന് കീഴിലുള്ള റഹ്മ റിലീഫ് & റീഹാബിലിറ്റേഷന്റെ നേതൃത്വത്തിൽ നിർധന കുടുംബത്തിന്റെ വീടിന്റെ പുനർനിർമാണം പൂർത്തീകരിച്ചു.വീടിന്റെ താക്കോൽ ദാനം ബിലാൽ മസ്ജിദ് ഇമാം…
Read More » -
ചിയ്യാനൂർ കുന്നത്ത് വളപ്പിൽ സൽമ അന്തരിച്ചു
ചങ്ങരംകുളം : ചിയ്യാനൂർ കുന്നത്ത് വളപ്പിൽ ഉമ്മർ ഹാജിയുടെ ഭാര്യ സൽമ (63)അന്തരിച്ചു.മക്കൾ: നസീമ, റിയാസ്, മുനീർ, സീനത്ത്, ബിലാൽമരുമക്കൾ: നവാബ്, തസ്ലീമ, സുലൈഖ, ഫമീത. admin@edappalnews.com
Read More » -
പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷം : ബിയ്യം കായൽ ജലോത്സവത്തിൽ പറക്കും കുതിര ജലരാജാവ്
പൊന്നാനി: പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബിയ്യം കായൽ ജലോത്സവത്തിൽ പറക്കും കുതിര ഒന്നാമതെത്തി.മൈനർ വിഭാഗത്തിൽ യുവരാജയ്ക്കാണ് ഒന്നാം സ്ഥാനം. വൈകിട്ട് മൂന്നിന്…
Read More » -
ഈഴുവത്തിരുത്തിയിൽ തിരുവോണദിനത്തില് ഓണാഘോഷം സംഘടിപ്പിച്ചു
പൊന്നാനി:ഓണാഘോഷത്തിന്റെ ഭാഗമായി തിരുവോണനാളിൽ ഈഴുവത്തിരുത്തി കുമ്പളത്തുപടിയിൽ കിങ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.കമ്പവലി,വരകളി,ലെമൺ സ്പൂൺ,കസേരകളി,കുപ്പിയിൽ വെള്ളം നിറയ്ക്കൽ,ബലൂൺ പൊട്ടിക്കൽ തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി. മുൻ നഗരസഭ…
Read More »