Kottakkal
-
കോട്ടക്കൽ പുത്തൂരിൽ നിയന്ത്രണംവിട്ട ലോറി കാറുകളിലും ബൈക്കുകളും ഇടിച്ച് നിരവധിപേർക്ക് പരിക്ക്
കോട്ടക്കൽ പുത്തൂർ: നിയന്ത്രണം വിട്ട് ലോറി മറ്റു വാഹനങ്ങളിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മൂന്ന് കാറുകളിലും നാല് ബൈക്കുകളിലുമാണ് ലോറി ഇടിച്ചത്.നാല് പേർക്കാണ് പരിക്കേറ്റത് ഇതിൽ ഒരാളുടെ…
Read More » -
വേടനുയര്‍ത്തുന്ന രാഷ്ട്രീയം സംഘ്പരിവാരങ്ങളെ ചൊടിപ്പിക്കുന്നത്.പി ഡി പി
കോട്ടക്കൽ: രാജ്യത്തെ പീഢിതരും പിന്നോക്കക്കാരുമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ഉയര്ത്തെഴുന്നേല്പിന് പ്രചോദനമാകുന്ന രാഷ്ട്രീയ സന്ദേശം വേടനുയര്ത്തുമ്പോള് അത് സംഘ്പരിവാരത്തെ ചൊടിപ്പിക്കുന്നത് സവര്‍ണ്ണ വരേണ്യ ഹിന്ദുത്വ അജണ്ടകളും വംശീയ ഉന്മൂലന…
Read More » -
കൂരിയാട് ദേശീയപാതയിൽ സർവീസ് റോഡ് ഇടിഞ്ഞു ഗതാഗത പൂർണ്ണമായും തടസ്സപ്പെട്ടു
കോഴിക്കോട് തൃശ്ശൂർ ദേശീയപാതയിൽ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ സർവീസ് റോഡ് ഇടിഞ്ഞു ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.രണ്ട് കാറുകൾക്ക് മുകളിലേക്കാണ് റോഡ് ഇടിഞ്ഞുവീണത് ആർക്കും പരിക്കില്ല.മണ്ണിട്ട് ഉയർത്തിയ പുതിയ…
Read More » -
‘ബില്ലീസിന്’ രക്ഷകരായി ബംഗാൾ ദമ്പതികൾ.
പ്രസവത്തിനിടെ അപകടാവസ്ഥയിലായ പൂച്ചയെ രക്ഷിക്കാൻ കൊൽക്കത്ത സ്വദേശി സഞ്ചരിച്ചത് കിലോമീറ്ററുകൾ കോട്ടക്കൽ: പ്രസവത്തിനിടെ അപകടാവസ്ഥയിലായ തന്റെ വീട്ടിലെ നിത്യസന്ദർശകനായ പൂച്ചക്ക് രക്ഷകനായി കൊൽക്കത്ത സ്വദേശി ഹസീബുൾ. ജീവൻ…
Read More » -
ചക്ക വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ
അപകടം നടന്നയുടന്‍ കുട്ടിയെ കോട്ടക്കല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല മലപ്പുറം: ചക്ക വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം. കുട്ടി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചക്ക…
Read More » -
മകനുമായി നടന്നു പോകുകയായിരുന്ന യുവതിയെ കാറിടിച്ച് തെറിപ്പിച്ചു; ഗുരുതര പരിക്ക്
കോട്ടക്കല്‍: മകനുമായി നടന്നുപോകുകയായിരുന്ന സ്ത്രീയെ റോഡിൽ നിന്നും അതിവേഗം കാർ റോഡിൽ നിന്നും അകന്ന് നടന്നു പോകുന്ന സ്ത്രീയുടെ ദേഹത്തേക്ക് ഇടിച്ചു കയറിയത് തെറിപ്പിച്ചത്. സ്ത്രീയ്ക്ക് ഗുരുതരമായി…
Read More » -
പെരുന്നാൾ നിസ്കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കുള്ള യാത്ര; ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു..!
കോട്ടക്കലിൽ പെരുന്നാൾ നിസ്കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് പിതാവിനും മകനും മരിച്ചു. കുന്നത്തു പടിയൻ ഹുസൈൻ (60), മകൻ…
Read More » -
കോട്ടക്കലിന് സ്വന്തം വില്ലേജ് ഓഫിസാകുന്നു.
കോട്ടക്കൽ: വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ കോട്ടക്കലിന് സ്വന്തം വില്ലേജ് ഓഫിസ് കെട്ടിടമാകുന്നു. സബ് രജിസ്ട്രാർ ഓഫിസ് വളപ്പിൽ ഹാൾ, മുറികൾ, ഓഫിസ്, റാമ്പ്, ശുചിമുറി എന്നീ സൗകര്യത്തോടെയാണ് കെട്ടിടം…
Read More » -
ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന; പരിശോധന കർശനമാക്കി
കോട്ടയ്ക്കൽ : റംസാൻ പ്രമാണിച്ച് കോട്ടയ്ക്കൽ നഗരസഭാ പരിധിയിലെ കച്ചവടകേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കി നഗരസഭാ ആരോഗ്യവകുപ്പ്. ഉപ്പിലിട്ട വസ്തുക്കൾ, അച്ചാർ, പാനീയങ്ങൾ എന്നിവ വിൽക്കുന്ന 15-ഓളം കച്ചവടകേന്ദ്രങ്ങളിലാണ്…
Read More » -
‘മാധ്യമം’ ഹെൽത്ത് കെയറിന് ഗോൾഡൻ സെൻട്രൽ സ്കൂൾ വിദ്യാർഥികളുടെ സഹായ ഹസ്തം.
‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കോട്ടക്കൽ വലിയപറമ്പ് ഗോൾഡൻ സെൻട്രൽ സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച. തുക കൈമാറുന്നു. കോട്ടക്കൽ: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന ‘മാധ്യമം’…
Read More »