എരമംഗലം : എസ്എഫ്ഐ സംസ്ഥാനകമ്മിറ്റി കേരളത്തിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ച് 'ലഹരിക്കെതിരേ കായികലഹരി' എന്ന സന്ദേശവുമായി നടത്തുന്ന സ്റ്റുഡന്റ് ഒളിമ്പിക്‌സ് ലോഗോ സൂപ്പർ സ്റ്റുഡിയോ അഷറഫ് പ്രകാശനംചെയ്തു. എസ്എഫ്ഐ…
എരമംഗലം | പതിമൂന്ന് മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പൂർണമായും മനഃപാഠമോതി പതിമൂന്നുകാരന്‍. പുത്തന്‍പള്ളി ശൈഖ് കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ നാമഥേയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കെ എം എം ഹിഫ്‌ള്…
മാറഞ്ചേരി 'ആരോഗ്യതീരം' വയോജന സൗഹൃദ പാർക്കിലെ സുഹൃത്തുക്കൾ നെല്ലിയാമ്പതി യാത്രയിൽ പോത്തുണ്ടി ഡാം ഉദ്യാനത്തിനു മുൻപിലെത്തിയപ്പോൾ. എരമംഗലം : പ്രായം തോറ്റുപോകുന്ന സൗഹൃദങ്ങൾ കൂട്ടിരിക്കുന്ന ഒരിടമുണ്ട് മാറഞ്ചേരിയിൽ.…
എരമംഗലം:മാറഞ്ചേരിയുടെഅക്ഷരവെളിച്ചമായിആയിരങ്ങൾക്ക്ആദ്യക്ഷരംപകർന്നുനൽകിയപരിച്ചകം എ.എം.എൽ.പി. സ്‌കൂൾ നൂറിന്റെ നിറവിൽ. 1925-ൽ പൗരപ്രമുഖനായിരുന്ന പയ്യപ്പുള്ളി ബാപ്പു ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സ്‌കൂൾ സ്ഥാപിച്ചത്.പി.പി. സുനീർ എം.പി., എ. അബ്ദുൽ ലത്തീഫ്, ഡോ. ഷെഫീഖ്,…
എരമംഗലം :സ്വകാര്യ സർവ്വകലാശാല,ബ്രൂവറി വിഷയങ്ങളിൽനയം മാറ്റവും,നിലപാട് മാറ്റവും ഉണ്ടെങ്കില്‍ പൊതുസമൂഹത്തോട് തുറന്നു പറയാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്ന് ആർ ജെ ഡി പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം…
എരമംഗലം : വെളിയങ്കോട് ആനകത്ത് മേഖലാ റെസിഡെൻസ് അസോസിയേഷൻ നടത്തിയ 'സൗഹൃദം-2025' പുതുവർഷസംഗമം വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്‌ഘാടനംചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് ലത്തീഫ് മാളിയേക്കൽ…