Categories: Eramangalam

ഇവിടെയുണ്ട്, ഒരു നാടിനെ കോർത്തിണക്കും സൗഹൃദക്കൂട്ടായ്‌മ.

&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി &&num;8216&semi;ആരോഗ്യതീരം&&num;8217&semi; വയോജന സൗഹൃദ പാർക്കിലെ സുഹൃത്തുക്കൾ നെല്ലിയാമ്പതി യാത്രയിൽ പോത്തുണ്ടി ഡാം ഉദ്യാനത്തിനു മുൻപിലെത്തിയപ്പോൾ&period; എരമംഗലം &colon; പ്രായം തോറ്റുപോകുന്ന സൗഹൃദങ്ങൾ കൂട്ടിരിക്കുന്ന ഒരിടമുണ്ട് മാറഞ്ചേരിയിൽ&period; മൂക്കുപൊത്തി നടക്കുമായിരുന്ന ഒരുഭാഗം വൃത്തിയാക്കി പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം നിർമിച്ച മാറഞ്ചേരി &&num;8216&semi;ആരോഗ്യതീരം&&num;8217&semi; വയോജന സൗഹൃദ പാർക്കിലാണ് ഈ &OpenCurlyQuote;സൗഹൃദവിശേഷം’ പടർന്നുപന്തലിക്കുന്നത്&period; ഇവിടെയൊരുക്കിയ ഓപ്പൺ ജിം ഉപയോഗിക്കാനാണ് മാറഞ്ചേരി സ്വദേശികളായ എൻ&period;കെ&period; ഇബ്രാഹിം&comma; കമറുദ്ദീൻ&comma; താഹിറ&comma; സഫിയ തുടങ്ങിയവർ വയോജന പാർക്ക് ഉദ്‌ഘാടനംചെയ്‌à´¤ ആദ്യഘട്ടത്തിൽ രാവിലെയും വൈകുന്നേരങ്ങളിലുമായി എത്തിത്തുടങ്ങിയത്&period; പിന്നീട് മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം നജീബ്&comma; റിട്ട&period; സബ് ഇൻസ്‌പെക്ടർ ടി&period; മുഹമ്മദ്ബഷീർ&comma; ചെറുതും വലുതുമായ സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ മാറഞ്ചേരിയുടെ നടനായി ഉയർന്ന അബ്ദുറഹ്‌മാൻ പോക്കർ&comma; പ്രവാസിയായ സി&period;ടി&period; സലീം&comma; താമലശ്ശേരി എ&period;എം&period;എൽ&period;പി&period; സ്‌കൂൾ പ്രഥമാധ്യാപകൻ ഗസൽ തുടങ്ങിയവർകൂടി പാർക്കിലെ നിത്യസന്ദർശകരായതോടെയാണ് പാർക്കിൽ നാട്ടുവിശേഷങ്ങൾ പങ്കുവെക്കുന്ന സൗഹൃദവേദിയൊരുങ്ങിയത്&period; പ്രഭാതത്തിലെയും സായാഹ്നത്തിലെയും വ്യായാമങ്ങൾക്കിടെ ചെറുവിശേഷങ്ങൾ പങ്കുവെച്ച് ഇവരങ്ങനെ കൂട്ടുകൂടി&period; &&num;8216&semi;നമ്മുടെ ഈ പാർക്കിൽ മുൻപ് മാറഞ്ചേരി പഞ്ചായത്ത് പൊതുശൗചാലയം നിർമിക്കാൻ തുടങ്ങിയതാണ്&period; എന്നാൽ അതിനെതിരേ നാട്ടുകാരുടെ പ്രതിഷേധവും &&num;8216&semi;മാതൃഭൂമി&&num;8217&semi; വലിയ വർത്തയാക്കുകയും ചെയ്തതേടെയാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് അബ്ദുറഹ്‌മാൻ പോക്കാർ സംസാരിച്ചുതുടങ്ങി&period; അന്ന് അതു നടന്നെങ്കിൽ ഇങ്ങനെ ഒരു കൂട്ടായ്‌à´® ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന് മുതിർന്ന അംഗമായ ഫ്രണ്ട്‌സ് അബ്ദുറഹ്‌മാൻ കൂട്ടിച്ചേർത്തു&period; ഇതുകേട്ടതും മറ്റൊരാൾ കൂട്ടായ്‌മയൊക്കെ ആവാം പേരുമാറ്റണമെന്നു പറഞ്ഞതും കൂട്ടച്ചിരിയുണർന്നു&period; പുലർച്ചെ നാലു മണിയോടെ താഹിറയും സഫിയയും ഉൾപ്പെടുന്ന സ്‌ത്രീകളാണ് ഓപ്പൺ ജിം ഉപയോഗിക്കാനായി ആദ്യമെത്തുക&period; പിന്നീട് ആയിശയും യുവതികളായ നിമിഷ അശോകും മായയും വയോജന പാർക്കിലെത്തും&period; സുബ്‌ഹി നമസ്‌കാരം കഴിയുന്നതോടെയാണ് കാങ്ങിലയിൽ മുഹമ്മദാലിക്ക ഉൾപ്പെടെയുള്ളവരെത്തുക&period; എട്ടുമണിവരെ വ്യായാമവും സൗഹൃദസംസാരവുമായി പാർക്ക് സജീവമാകും&period; വൈകുന്നേരം മൂന്നുമുതൽ രാത്രി ഏഴുവരെയും ഇതുണ്ടാകും&period; റംസാനിൽ രാവിലെ എത്തുന്നവരുടെ എണ്ണം കുറവാണ്&period; വയോജന പാർക്കിലെ സൗഹൃദങ്ങൾക്ക് മികച്ച പിന്തുണയുമായി പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്തംഗം പി&period; നൂറുദ്ദീനുമുണ്ട്&period; ബ്ലോക്ക് പ്രസിഡന്റ് അഡ്വ&period; ഇ&period; സിന്ധുവിന്റെയും മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി&period; ബീനയുടെയും പിന്തുണയും ഈ സൗഹൃദക്കൂട്ടായ്‌മയ്ക്കുണ്ട്്&period; വയോജന പാർക്കിലെ ചർച്ചക്കിടെ സി&period;ടി&period; സലീമാണ് കൂട്ടായ്‌à´® എന്നൊരാശയം മുന്നോട്ടുവെക്കുന്നത്&period; പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്തിന്റെ പാർക്കായതിനാൽ ഈ ആശയം ബന്ധപ്പെട്ടവരുമായി പങ്കുവെച്ചു&period; അവരുടെ പൂർണ പിന്തുണയും&period; ഇതോടെ 2024 ജനുവരി 19-നാണ് സി&period;ടി&period; സലീം &&num;8216&semi;വയോജന പാർക്ക് ആൻഡ് മാറഞ്ചേരി ഓപ്പൺ ജിം&&num;8217&semi; ഒരു വാട്‌സാപ്പ് കൂട്ടായ്‌à´® ഉണ്ടാക്കിയത്&period; ഇതോടെ പാർക്കിൽ പറഞ്ഞുതീരാത്ത ചർച്ച വാട്സ്ആപ്പ് ഗ്രൂപ്പിലും തുടർന്നു&period; ഇതിനിടയിൽ കൂട്ടായ്‌മയുടെ ചെയർമാനായി അബ്ദുറഹ്‌മാൻ പോക്കറെയും കൺവീനറായി സി&period;ടി&period; സലീമിനെയും തിരഞ്ഞെടുത്തു&period; പാർക്കിലെ ജിം ഉപകരണങ്ങളുടെ സർവീസ്&comma; പാർക്ക് ശുചീകരണം തുടങ്ങിയവ കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് നടക്കുന്നത്&period; അടുത്തിടെയായി അംഗങ്ങൾ പിരിവെടുത്ത്‌ 75&comma;000 രൂപ വിലവരുന്ന വ്യായാമത്തിനാവശ്യമായ ഉപകരണം പാർക്കിലേക്കു വാങ്ങി&period; അഞ്ചുപേരിൽ മാത്രമായി തുടങ്ങിയ ഈ കൂട്ടായ്‌മയിൽ ഇപ്പോൾ മുപ്പത് സ്‌ത്രീകളുൾപ്പെടെ 70 പേർ സജീവമായുണ്ട്&period; എന്നാൽ ഇടയിൽ വയോജന പാർക്കിലെ സന്ദർശകരെക്കൂടി ഉൾപ്പെടുത്തിയപ്പോൾ 167 അംഗങ്ങളുമായി വാട്സാപ്പ് ഗ്രൂപ്പ് ഉയർന്നു&period; കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര നടത്തി&period; 22 പേരടങ്ങുന്ന സംഘമാണ് യാത്ര പോയത്&period; ഇതിൽ ആയിശ ഉൾപ്പെടെ അഞ്ചുപേർ ജീവിതത്തിൽ ആദ്യമായാണ് വിനോദയാത്ര പോകുന്നത്&period; വീടുകളിൽമാത്രം ഒതുങ്ങുമായിരുന്ന പലരെയും നാടുമായും നാട്ടുകാരുമായും സൗഹൃദമുണ്ടാക്കിയത് വയോജന സൗഹൃദ പാർക്ക് തന്നെയാണ്&period; വയോജന പാർക്കിന്റെ ഒന്നാംവാർഷികത്തിൽ 2024 ഡിസംബറിൽ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ കൂട്ടയോട്ടം നടത്തി&period; പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ&period; ഇ&period; സിന്ധു&comma; മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി&period; ബീന&comma; ബ്ലോക്ക്പഞ്ചായത്തംഗം പോഴത്ത് നൂറുദ്ദീൻ&comma; അബ്ദുറഹ്‌മാൻ പോക്കർ&comma; കാങ്ങിലയിൽ മുഹമ്മദാലി&comma; സി&period;ടി&period; സലീം&comma; ഷെരീഫ് കല്ലാട്ടേൽ തുടങ്ങിയവർ അഡ്‌മിൻമാരായ വയോജന പാർക്ക് ആൻഡ് മാറഞ്ചേരി ഓപ്പൺ ജിം വാട്സാപ്പ് കൂട്ടായ്‌മയുടെ സൗഹൃദം മറ്റുള്ളവർക്കുകൂടി പങ്കുവെച്ച് സജീവമായി തുടരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി ആദരിച്ചു

നന്നംമുക്ക്: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച നെൽകർഷകനായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.കൃഷിയെ ജീവിതത്തിന്റെ…

4 hours ago

കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

പൊന്നാനി:പതിറ്റാണ്ടുകളായി സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി കിടന്ന പൊന്നാനി കോടതി കെട്ടിടത്തിന് ശാപമോക്ഷം .140 ലേറെ വർഷത്തെ ചരിത്രമുള്ള പൊന്നാനി കോടതിക്ക്…

5 hours ago

കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

പൊന്നാനി:പതിറ്റാണ്ടുകളായി സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി കിടന്ന പൊന്നാനി കോടതി കെട്ടിടത്തിന് ശാപമോക്ഷം .140 ലേറെ വർഷത്തെ ചരിത്രമുള്ള പൊന്നാനി കോടതിക്ക്…

5 hours ago

നടിയും ബിഗ് ബോസ് വിജയിയുമായ അനുമോൾ വിവാഹിതയായി

നടിയും ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ വിവാഹിതയായി. തമിഴ്നാട് സ്വദേശിയും നടനും മോഡലുമായ ഭുവനേഷ് രാജേന്ദ്രനാണ്…

5 hours ago

പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ

പാലക്കാട്: ഓണക്കാലത്തെ പ്രത്യേക വിൽപനയ്ക്കായി ലഹരിവസ്തുക്കൾ കേരളത്തിലേക്കെത്തിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ലഹരിക്കടത്തിലെ മുഖ്യസൂത്രധാരനായ സലിം എന്നയാളാണ് പിടിയിലായത്. ലഹരിക്കടത്തിന്റെ…

10 hours ago

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. കഴിഞ്ഞദിവസം രാത്രിയായിരുന്നു…

10 hours ago