Categories: Eramangalam

സ്വകാര്യ സർവ്വകലാശാല,ബ്രൂവറി വിഷയങ്ങളിൽ സര്‍ക്കാര്‍ നയം വ്യക്തമാക്കണം:ആർ ജെ ഡി പൊന്നാനി മണ്ഡലം കമ്മിറ്റി.

&NewLine;<p>എരമംഗലം &colon;സ്വകാര്യ സർവ്വകലാശാല&comma;ബ്രൂവറി വിഷയങ്ങളിൽനയം മാറ്റവും&comma;നിലപാട് മാറ്റവും ഉണ്ടെങ്കില്‍ പൊതുസമൂഹത്തോട് തുറന്നു പറയാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്ന് ആർ ജെ à´¡à´¿ പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു&period;ആർജെഡി മെമ്പർഷിപ്പ് കാമ്പയിൻവിദ്യാർത്ഥി ജനത നേതാക്കളായഇബ്രാഹിം സുൽത്താൻ&comma;നിഹാൽ ഇസ്മായിൽ എന്നിവർക്ക് നൽകിസംസ്ഥാന കമ്മിറ്റി അംഗംകെ നാരായണൻ ഉദ്ഘാടനം ചെയ്തു&period;ടി ബി സമീർ&comma; കെ&period;എം&period; ഭുവനേഷ് കുമാർ&comma; ടി&period; ഷാനവാസ്&comma;ഇ&period;കെ മൊയ്തുണ്ണി&comma;പി&period;എ&period;മണികണ്ഠൻ&comma;എൻ&period; ഹരിദേവ്ജയൻ മാറഞ്ചേരി എന്നിവർ സംസാരിച്ചു&period;ആദ്യകാല സോഷ്യലിസ്റ്റുകളെ ഈ മെമ്പർഷിപ്പ് കമ്പയിനോടുകൂടി പാർട്ടിയിലേക്ക് തിരികെയെത്തിച്ച് സോഷ്യലിസ്റ്റ് ഐക്യം ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു&period;പുതുതായിപാർട്ടിയിൽ ചേർന്ന ജയൻ മാറഞ്ചേരി സ്വീകരണം നൽകി&period;ആർ ജെ à´¡à´¿ മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<h1 class&equals;"wp-block-heading"><&sol;h1>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image"><img src&equals;"https&colon;&sol;&sol;cdn&period;prod&period;website-files&period;com&sol;620188d2c2ae115b1ec0515d&sol;620188d3c2ae11d113c05248&lowbar;Menu&percnt;20Icon&period;svg" alt&equals;""&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം; അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട് : മദ്യ ലഹരിയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം. അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട…

2 hours ago

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം 26ന്

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ഏപ്രില്‍ 26ന് നടക്കും. പ്രതിഷ്ഠദിനത്തോടനുബന്ധിച്ച് 26ന്വൈകീട്ട് 6 മണി…

2 hours ago

തൃശൂർ പൂരത്തിന്: ഇന്ന് കൊടിയേറ്റം

തൃശൂർ : തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് ഘടക…

2 hours ago

🇦🇪UAE, OMAN🇴🇲, SAUDI🇸🇦, BAHRAIN🇧🇭, QATAR🇶🇦, MALAYSIA🇲🇾 Visit Visas at Lowest rates….

✨ജോബ് വിസകൾക്കുള്ള എമിഗ്രേഷൻ ക്ലിയറൻസ്Available All GCC Countries കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകRAYYANTOURS & TRAVELS📱9645 275227📱7034 888815📱7025 330000…

3 hours ago

പോട്ടൂർ പാടശേഖസമിതിയ്ക്ക് ലഭിച്ച ജ്യോതി വിത്ത് വിതരണം

എടപ്പാൾ : വട്ടംകുളം കൃഷിഭവൻ മുഖാന്തരം പോട്ടൂർപാടശേഖസമിതിയ്ക്ക് ലഭിച്ച വിരിപ്പുകൃഷിയ്ക്കുള്ള ജ്യോതി വിത്ത് വിതരണം പോട്ടൂർ ഡിവിഷൻ ബ്ലോക്ക് മെമ്പർ…

6 hours ago

പെൻഷനേഴ്സ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു

എടപ്പാൾ : പെൻഷനേഴ്സ് ഓർഗനൈസേഷൻ എടപ്പാൾ യൂണിറ്റിന്റെ വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.…

6 hours ago