ENTERTAINMENT
-
15 സെന്റീമീറ്റര് മുല്ലപ്പൂ കൈവശം വെച്ചതിന് ഒരു ലക്ഷം രൂപ പിഴ; അനുഭവം പറഞ്ഞ് നവ്യാ നായര്
മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യ നായര് ഒരുലക്ഷം രൂപയിലേറെ പിഴ നല്കി. ഓസ്ട്രേലിയയിലെ മെല്ബണ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 15 സെന്റിമീറ്റര് മുല്ലപ്പൂവാണ് നടിയുടെ പക്കല്…
-
100 കോടി ക്ലബ്ബിലേക്ക് വീണ്ടും; നസ്ലിൻ അടുത്ത സൂപ്പർസ്റ്റാർ
നൂറ് കോടി ക്ലബിലേക്ക് ഇടിച്ചു കയറി മലയാളത്തിലെ താരസിംഹാസനം ഉറപ്പിച്ചിരിക്കുകയാണ് യുവതാരം നസ്ലിൻ കെ. ഗഫൂർ. ലോകാ ചാപ്റ്റർ വൺ ചന്ദ്ര എന്ന സിനിമ തിയെറ്ററുകളിൽ സൂപ്പർഹിറ്റായതോടെയാണ്…
-
അമ്മ പ്രസിഡൻ്റ് ശേത്വാമേനോന് ജന്മനാട്ടിൽ സ്വീകരണം നൽകി
തിരൂർ: താരസംഘടന അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻ്റ് ശ്വേതാ മേനോന് ജന്മനാട്ടിൽ സ്വീകരണം നൽകി. തിരൂർ വാഗൺ ട്രാജഡി സ്മാരക കേന്ദ്രത്തിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. തിരൂർ…
-
ബോക്സ് ഓഫീസിനെ പഞ്ഞിക്കിട്ട് കല്യാണി?; ‘ലോക’ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്
ഡോമിനിക് അരുൺ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ലോക’ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. 2.60 കോടിയോളം രൂപയാണ്…
-
സിനിമയിലെ നഷ്ടകണക്ക് ഇനി പുറത്തുവിടില്ല: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
സിനിമയിലെ നഷ്ടകണക്ക് ഇനി പുറത്ത് വിടില്ലെന്ന് നിര്മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. പുതിയ ഭരണ സമിതിയുടേതാണ് തീരുമാനം. നേരത്തെയുണ്ടായ സാഹചര്യം നിലവിലില്ലെന്ന് ഭാരവാഹികള് വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി. അഭിനേതാക്കളുടെ…
-
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീല്സ് ചിത്രീകരണം; ബിഗ് ബോസ് താരം ജാസ്മിന് ജാഫറിനെതിരെ പൊലീസിൽ പരാതി
ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് ജാസ്മിൻ ജാഫറിനെതിരെ പൊലീസിൽ പരാതി നൽകി.തൃശ്ശൂര്: ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും…
-
ആര്യയും സിബിനും വിവാഹിതരായി; ചിത്രങ്ങള്
നടിയും അവതാരകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.മകള് ഖുഷിയാണ് വിവാഹവേദിയിലേക്ക് ആര്യയെ കൈപ്പിടിച്ച്…
-
മമ്മൂട്ടി പൂര്ണ ആരോഗ്യവാന്; വീണ്ടും സിനിമയില് സജീവമാകുന്നു
ചികില്സയിലായിരുന്ന മമ്മൂട്ടി പൂര്ണ ആരോഗ്യവാനെന്ന് നിര്മാതാവ് ആന്റോ ജോസഫ്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി. എന്നാണ് ആന്റോ ഫെയ്സ്ബുക്കില്…
-
പ്രശസ്ത സിനിമാ സംവിധായകൻ നിസാർ അബ്ദുള്ഖാദർ (63) അന്തരിച്ചു
പ്രശസ്ത സിനിമാ സംവിധായകൻ നിസാർ അബ്ദുള്ഖാദർ (63) അന്തരിച്ചു. കരള്- ശ്വാസകോശസംബന്ധമായ അസുഖങ്ങളേത്തുടർന്ന് ചികിത്സയിലായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. സംസ്കാരം ചൊവ്വാഴ്ച ചങ്ങനാശ്ശേരി പഴയ പള്ളി കബർസ്ഥാനില്.…
-
‘അമ്മയെ’ നയിക്കാൻ വനിതകൾ; ശ്വേതാ മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി
A M M.A യുടെ 31 വർഷത്തെ സംഘടന ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതുവഴി ചരിത്രമായി താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ്. നടി…