ELECTION NEWS
-
പിണറായിയെ തിരുത്താൻ കഴിയാത്തത് തോൽവിക്ക് കാരണം’; CPI സംസ്ഥാന എക്സിക്യൂട്ടിവിൽ രൂക്ഷ വിമർശനം
മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിൽ രൂക്ഷ വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം പിണറായി വിജയനെ തിരുത്താൻ കഴിയാത്തതെന്നാണ് വിമർശനം. തെറ്റുകൾ ചൂണ്ടിക്കാട്ടിയെങ്കിൽ സിപിഐക്ക്…
Read More » -
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോക നേതാക്കൾക്ക് ക്ഷണം
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോക നേതാക്കൾക്ക് ക്ഷണം. ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ക്ഷണം…
Read More » -
റെയിൽവേ അടക്കമുള്ള വകുപ്പുകൾ, ആഭ്യന്തരത്തിലും കണ്ണ്; ബിജെപിയുമായി വിലപേശി സഖ്യകക്ഷികൾ
ഡൽഹി: സർക്കാർ രൂപീകരണം ചർച്ച ചെയ്യാൻ ഡൽഹിയിൽ എൻഡിഎ യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിലായിരുന്നു യോഗം. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻഡിഎ…
Read More » -
മോദി വീണ്ടും പ്രധാനമന്ത്രിയാകും, നിതീഷും നായിഡുവും കത്ത് നൽകി; ഉപാധികൾ എന്തെല്ലാം! രാഹുൽ പ്രതിപക്ഷ നേതാവ്?
ദില്ലി: പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഉറപ്പായി. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന എൻ ഡി എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്.…
Read More » -
സ്മൃതി ഇറാനി, രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ…; തെരഞ്ഞെടുപ്പിൽ തോറ്റത് 15 കേന്ദ്രമന്ത്രിമാർ
ന്യൂഡൽഹി: 400 സീറ്റെന്ന ലക്ഷ്യവുമായി പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ രംഗത്തിറങ്ങിയ ബി.ജെ.പിക്ക് ഫലപ്രഖ്യാപന ദിനത്തിൽ നേരിടേണ്ടിവന്നത് കനത്ത തിരിച്ചടി. ഹിന്ദി ഹൃദയഭൂമിയിൽ ഇൻഡ്യ സഖ്യം മുന്നേറിയതോടെ സർക്കാർ…
Read More » -
വാരണാസിയില്‍ മോദിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്
രാജ്യത്താകെ അലയടിച്ച ‘ഇന്‍ഡ്യാ’ തരംഗത്തിൽ കുലുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വാരണാസിയിൽ മോദിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവാണ് സംഭവിച്ചത്. 2014 ല്‍ അരവിന്ദ് കെജ്രിവാളിനെ മൂന്നര ലക്ഷം…
Read More » -
ലക്ഷം തൊട്ട് യുഡിഎഫ്; 9 മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിന് മുകളിൽ ലീഡ്; മൂന്നരലക്ഷം ലീഡുമായി രാഹുൽഗാന്ധി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ സംസ്ഥാനത്താകെ ഉയരുന്നത് യുഡിഎഫ് തരംഗം. 17 മണ്ഡലങ്ങളിൽ കൃത്യമായി വിജയമുറപ്പിച്ചപ്പോൾ അതിൽ 9 മണ്ഡലങ്ങളിലും യുഡിഎഫിന്റെ ലീഡ്…
Read More » -
അമേഠിയിൽ സ്മൃതി ഇറാനി നിലംപതിച്ചു; കിഷോരി ലാൽ മാജിക്
ലോക് സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വമ്പന്മാർക്ക് പലർക്കും അടിപതറി. ഇതിൽ ഏറ്റവും പ്രധാന നേതാക്കളിൽ ഒന്നാണ് സ്മൃതി ഇറാനി. 2019ൽ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ…
Read More » -
ഒടുവിൽ തൃശൂർ എടുത്ത് സുരേഷ് ഗോപി ; മധുരം വിളമ്പി കുടുംബം
ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് പുരോഗമിക്കുമ്പോൾ ഏകപക്ഷിയമായ വിജയമാണ് തൃശൂരില്‍ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി കാഴ്ചവയ്ക്കുന്നത്. ഒരു മണി വരെയുള്ള കണക്കുകൾ പ്രകാരം…
Read More » -
കേരളത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഏതൊക്കെ? അറിയേണ്ടതെല്ലാം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. വോട്ടെണ്ണലിന് സംസ്ഥാനത്തെ കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജൂൺ നാലിന് രാവിലെ…
Read More »