agriculture
-
കറുത്ത പൊന്നിനും തിളക്കം; വിലയില്‍ വൻ കുതിപ്പ്.
കോഴിക്കോട്: സുഗന്ധവ്യഞ്ജനങ്ങളിലെ രാജ്ഞിയായ കുരുമുളകിന്റെ വിലക്കുതിപ്പ് കർഷകർക്ക് ആശ്വാസമേകുന്നു. അഞ്ചു വർഷത്തെ ഏറ്റവും കൂടിയ വിലയാണ് കുരുമുളകിന്.2021ല്‍ കിലോക്ക് 460 രൂപയായിരുന്നെങ്കില്‍ കഴിഞ്ഞദിവസം 666 രൂപയിലെത്തി വില.…
Read More »