Accident
-
ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു
ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ…
-
സ്കൂളില്‍ നിന്നെത്തിയ മകള്‍ കണ്ടത് അമ്മയുടെ മരണവാര്‍ത്ത, പൊട്ടിക്കരച്ചിലില്‍ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും
ബുധനാഴ്ചയാണ് പത്ത് ദിവസത്തെ അവധി കഴിഞ്ഞ് രഞ്ജിത പത്തനംതിട്ടയിലെ വീട്ടില്‍ നിന്ന് മടങ്ങിയത്. കൊച്ചിയില്‍ നിന്ന് ബുധനാഴ്ചയാണ് വിമാനം കയറിയത്. ഇന്നലെ ഉച്ചയ്ക്ക് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക്…
-
ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം സംസ്കരിച്ചു
നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം സംസ്കരിച്ചു. ധർമ്മപുരിയില്‍ നടന്ന വാഹനാപകടത്തില്‍ ആയിരുന്നു മരണം.ഷൈൻ ടോമിനും കുടുംബത്തിനും ആശ്വാസവാക്കുകളുമായി ചലച്ചിത്ര മേഖലയില്‍…
-
ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം നാളെ; മുണ്ടൂരിലെ വീട്ടില്‍ ഇന്ന് വൈകിട്ട് പൊതുദര്‍ശനം
നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം നാളെ നടക്കും. തമിഴ്നാട്ടിലെ വാഹനാപകടത്തിലാണ് മരിച്ചത്.രാവിലെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാരച്ചടങ്ങുകള്‍ നടക്കുക.…
-
സേലത്ത് നടന് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു’അപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; താരത്തിന് പരിക്ക്
സേലത്ത് വാഹനാപകടത്തില്‍ നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു.എറണാകുളത്ത് നിന്നും ബെംഗളുരുവിലേക്ക് രാത്രി പത്തുമണിയോടെയാണ് ഇവര്‍ യാത്ര തിരിച്ചത്. പുലര്‍ച്ചെ ആറുമണിയോടെ സേലത്തിനടുത്ത് വച്ചാണ്…
-
തിരുവനന്തപുരത്ത് 25 കുട്ടികളുമായി പോയ സ്കൂൾ ബസ് മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്
തലസ്ഥാനത്ത് നഗരൂരിൽ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം. വെള്ളല്ലൂർ ഗവൺമെന്റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കുട്ടികളുമായി പോയ ബസ്…
-
സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം പറക്കല്ലിലേക്ക് ഇടിച്ചു കയറി; മുന്പിലിരുന്ന കേന്ദ്രമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു; അരമണിക്കൂറോളം വഴിയില്‍ കിടന്നു
കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. എംസി റോഡില്‍ പുതുവേലി വൈക്കം കവലയ്ക്കു സമീപമാണ് കാര്‍ നിയന്ത്രണംവിട്ട് പാറക്കല്ലിലേക്ക് ഇടിച്ചു കയറിയത്.ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ…
-
ചായ കടയ്ക്ക് മുന്നില്‍ നിന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി, ഒരു മരണം
ഒറ്റപ്പാലം: ചായ കുടിച്ച് കൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി ഒരു മരണം.ഒറ്റപ്പാലത്തിന് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നിൽ നിന്ന യുവാക്കൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട്…
-
പെരുമ്പിലാവിൽലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു’സുഹൃത്തിന് ഗുരുതരപരിക്ക്
പെരുമ്പിലാവിൽലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു’സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.ഇടിച്ച ലോറി നിർത്താതെ പോയി.തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്.പെരുമ്പിലാവിലെ കോഴിക്കോട് റോഡിലുള്ള പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം.പെരുമ്പിലാവ്…
-
വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു; മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞതെന്ന് നിഗമനം
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികിൽ രക്തം വാർന്ന നിലയില്‍…




