ചാലിശ്ശേരി

ചാലിശ്ശേരി മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

ചാലിശ്ശേരി:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാലിശ്ശേരി മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചാലിശ്ശേരി പി പി ഓഡിറ്റോറിയത്തിൽ നടന്നു.യു.ഡിഎ.ഫ്. ചെയർമാൻ പി.വി.ഉമ്മർ മൗലവിയുടെ അധ്യക്ഷതയിൽ കെ.പി.സി.സി.നിർവാഹക സമിതി…

5 days ago

മതസൗഹാർദത്തിൻ്റെ നേർസാക്ഷ്യമായി ചാലിശേരിയിലെ വലിയ പെരുന്നാളാഘോഷം

ചങ്ങരംകുളം :ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 160 മത് ശിലാസ്ഥാപന പെരുന്നാൾ വ്യാഴം , വെള്ളി ദിവസങ്ങളിലായി ആഘോഷിച്ചു.പെരുന്നാൾ തലേന്ന്…

1 week ago

ചാലിശേരിയിൽ യാക്കോബായ സുറിയാനി പള്ളി വലിയ പെരുന്നാളിന് കൊടിയേറി

ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 160 മത് ശിലാസ്ഥാപന പെരുന്നാളിന് ഞായറാഴ്ച കൊടിയേറി.ഞായറാഴ്ച രാവിലെ ഇടവക വികാരി ഫാ ബിജു…

2 weeks ago

ചാലിശ്ശേരി ജിസിസി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി

ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമത്തിൽ വളർന്ന് വരുന്ന യുവതലമുറയ്ക്ക് ഫുട്ബോൾ രംഗത്ത് മികച്ച പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ജിസിസി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച സമ്മാന കൂപ്പൺ…

4 weeks ago

ചാലിശ്ശേരിയിൽ ഓർമ്മപ്പെരുന്നാളിന് കൊടിയേറി’പെരുന്നാള്‍ നവംബർ 08,09 തിയ്യതികളില്‍

ചാലിശ്ശേരി സെന്റ്പീറ്റേഴ്‌സ് ആന്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ ചാത്തുരുത്തിൽ ഗീവർഗ്ഗീസ് മോർ ഗ്രീഗോറിയോസ് പരുമലതിരുമേനിയുടെ ഓർമ്മ പെരുന്നാളിന്ന് കൊടിയേറി.ഞായറാഴ്ച രാവിലെ സുറിയാനി പള്ളിയിൽ…

4 weeks ago

ദേശീയ സരസ് മേള കപ്പൂർ പഞ്ചായത്ത് തല സംഘാടക സമിതി ചേർന്നു

ദേശീയ സരസ് മേള -2026 ജനുവരി 2 മുതൽ 11 വരെ ചാലിശ്ശേരിയിൽ. കപ്പൂർ കുടുംബശ്രീ സി.ഡി.എസ് തല സംഘാടക സമിതി യോഗം വിപുലമായ രീതിയിൽ കപ്പൂർ…

1 month ago

സംസ്ഥാന ഗണിത ശാസ്ത്രമേളയില്‍ മത്സരിക്കാന്‍ തൃത്താല ഉപജില്ലയിലെ അധ്യാപകര്‍

ചാലിശ്ശേരി:പാലക്കാട് ജില്ല ശാസ്ത്രമേളയിൽ ടീച്ചിങ്ങ് എയ്ഡ് വിഭാഗത്തിൽ തൃത്താല ഉപജില്ലയിലെ രണ്ട് അധ്യാപകർ സംസ്ഥാന ഗണിത ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ആനക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഗണിത അധ്യാപകൻ…

1 month ago

കിസാൻ മേള കൂറ്റനാട് ഫാം നെറ്റിൽ ആരംഭിച്ചു.

ചാലിശ്ശേരി : ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് തൃത്താല ബ്ലോക്ക് പഞ്ചായത്ത് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന കിസാൻ മേള കൂറ്റനാട് ഫാം നെറ്റിൽ…

1 month ago

ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി:-

ചാലിശ്ശേരി:ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി. അങ്ങാടിയിൽ നിന്നാരംഭിച്ച മാർച്ച് മെയിൻറോഡ് സെൻ്ററിൽ സമാപിച്ചു.വിശ്വാസികളെ വഞ്ചിച്ച് സ്വർണ്ണക്കൊള്ള നടത്തി ശബരിമലയുടെ പവിത്രത നശിപ്പിക്കാൻ ശ്രമിക്കുന്ന…

2 months ago

യദുകൃഷ്ണ പോൾ വാൾട്ട് മത്സരത്തിനായി ഒഡിഷയിലേക്ക് കൈത്താങ്ങ് ആയി മാർവെൽ ക്ലബ്

ചാലിശ്ശേരി: ചാലിശ്ശേരി ഹയർ സെക്കന്ററി സ്കൂളിലേ യദുകൃഷ്ണ, നാടിനും സ്കൂളിനും അഭിമാനകരമായ നേട്ടം കൈവരിച്ചു കൊണ്ട്, നാഷണൽ ലെവൽ പോൾ വാൾട്ട് മത്സരത്തിൽ യോഗ്യത നേടി.കേരളത്തെ പ്രതിനിധീകരിച്ച്…

2 months ago