സംസ്ഥാന ഗണിത ശാസ്ത്രമേളയില്‍ മത്സരിക്കാന്‍ തൃത്താല ഉപജില്ലയിലെ അധ്യാപകര്‍

&NewLine;<p class&equals;"wp-block-paragraph">ചാലിശ്ശേരി&colon;പാലക്കാട് ജില്ല ശാസ്ത്രമേളയിൽ ടീച്ചിങ്ങ് എയ്ഡ് വിഭാഗത്തിൽ തൃത്താല ഉപജില്ലയിലെ രണ്ട് അധ്യാപകർ സംസ്ഥാന ഗണിത ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു&period;ആനക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഗണിത അധ്യാപകൻ തോംസൺ കെ&period; വർഗ്ഗീസ് കുമരനെല്ലൂർ ഗണിത പഠനോപകരണ നിർമ്മാണ തത്സമയ മത്സരത്തിൽ ഒന്നാം സ്ഥാനവും&comma; ചാലിശേരി ഗവ&period; ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സന്തോഷ് ബാലകൃഷ്ണൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിദ്യാർത്ഥികൾക്ക് ഗണിത ആശയങ്ങൾ രസകരമായി ആസ്വദിച്ച് പഠിക്കാനായി രൂപകൽപ്പന ചെയ്ത ഗണിത കൗതുക ക്യൂബ് എന്ന ഉപകരണത്തിനാണ് തോംസൺ കെ&period; വർഗ്ഗീസിന് വിജയം ലഭിച്ചത്&period; സംഖ്യകളും രൂപങ്ങളും ചേർത്ത് 12 പഠനലക്ഷ്യങ്ങൾ ഉൾപ്പെടുത്തി രൂപപ്പെടുത്തിയ ഈ ഉപകരണം വിദ്യാർത്ഥികൾക്ക് ഗണിതപഠനം ആകർഷകമാക്കുന്നുവെന്നതാണ് പ്രത്യേകത&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പത്താം ക്ലാസിലെ പുതിയ പാഠപുസ്തകത്തിലെ എല്ലാ പാഠഭാഗങ്ങളും നിർദ്ദേശാങ്കജ്യാമിതിയിലൂടെ എളുപ്പത്തിൽ പഠിക്കാനാകുന്ന വിധത്തിൽ രൂപകല്പന ചെയ്ത പഠനസഹായിയാണ് സന്തോഷ് മാസ്റ്റർ ഒരുക്കിയത്&period; കഴിഞ്ഞ വർഷവും അദ്ദേഹം സംസ്ഥാനതല ടീച്ചിങ് എയ്ഡിൽ മികച്ച സ്ഥാനം കരസ്ഥമാക്കിയിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അടുത്ത മാസം പാലക്കാട് നടക്കുന്ന സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ&comma; പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് ഇരു അധ്യാപകരും ടീച്ചിങ് എയ്ഡിൽ ജില്ലയുടെ പ്രതിനിധികളായി മത്സരിക്കും&period;തൃത്താല ഉപജില്ലയിലെ അധ്യാപകരാണ് രണ്ട് പേരും എന്ന പ്രത്യേകത കൂടി ഉണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സ്വർണ്ണഖനി ഇടിഞ്ഞുവീണു: 100-ലധികം പേർ കൊല്ലപ്പെട്ടു

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ (CAR) നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന സ്വർണ്ണഖനി തകർന്നു വീണ് നൂറിലധികം തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. കാമറൂൺ അതിർത്തിക്ക്…

7 hours ago

കരുവാറ്റ കൊലപാതകത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമം; സ്വന്തം അച്ഛനെതിരെ മൊഴി: പൊലീസ് പിടിച്ചാല്‍ പറയാന്‍ മുന്‍കൂട്ടി കഥ തയാറാക്കി

ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ ക്വട്ടേഷന്‍ കൊലപാതകത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ കുട്ടികളുടെ ശ്രമം. സ്വന്തം അച്ഛനെതിരെ മൊഴി നല്‍കി. തുടര്‍ചോദ്യം ചെയ്യലില്‍…

7 hours ago

റോഡിലും ഇനി വിമാനസമാന യാത്ര; ആഢംബര ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: തിരുവനന്തപുരം – എറണാകുളം റൂട്ടില്‍ KSRTCയുടെ പുതിയ എസി എക്‌സിക്യൂട്ടീവ് വോള്‍വോ ആഢംബര ബസ് സര്‍വീസ് ആരംഭിച്ചു. തലസ്ഥാനത്ത്…

8 hours ago

ഇടം’ ന്യൂസ്‌ ലെറ്റർ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

ചങ്ങരംകുളം : വളയംകുളം അസ്സബാഹ് ആർട്സ് ആൻ്റ് സയൻസ് കോളേജ് ലൈബ്രറി & റിസോഴ്സ് സെൻ്ററും മലയാളം വകുപ്പും സംയുക്തമായി…

8 hours ago

മൊബൈൽ ഫോൺ വാങ്ങിവച്ചതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച 17-കാരിക്ക് രക്ഷകരായി പൊലീസ്; സിപിആർ നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു

ചടയമംഗലം (കൊല്ലം): വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് ചടയമംഗലം പോലീസ്.…

22 hours ago

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ. സ്കൂൾ…

22 hours ago