മതസൗഹാർദത്തിൻ്റെ നേർസാക്ഷ്യമായി ചാലിശേരിയിലെ വലിയ പെരുന്നാളാഘോഷം

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon;ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 160 മത് ശിലാസ്ഥാപന പെരുന്നാൾ വ്യാഴം &comma; വെള്ളി ദിവസങ്ങളിലായി ആഘോഷിച്ചു&period;പെരുന്നാൾ തലേന്ന് സന്ധ്യാപ്രാർത്ഥനക്ക് വന്ദ്യ ജെക്കബ് ചാലിശേരി കോർ – എപ്പിസ്കോപ്പ മുഖ്യകാർമ്മികനായി&period;തുടർന്ന്അങ്ങാടി ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണം ഉണ്ടായി ആശിർവാദം ശ്ലൈഹീക വാഴവ് എന്നിവ ഉണ്ടായി&period;ഗജവീരമാരുടെ അകമ്പടിയോടെ വാദ്യകലാരംഗത്തെ പ്രമുഖർ പങ്കെടുത്ത വാദ്യഘോഷങ്ങളോടെ രാത്രി പെരുന്നാൾ ആരംഭിച്ചു&period;മലപ്പുറം&comma; പാലക്കാട് &comma;തൃശൂർ ജില്ലകളിൽ നിന്നായി ഗ്രാമത്തിലെ വലിയ പെരുന്നാൾ ആഘോഷം കാണുവാൻ അങ്ങാടിയിലേക്ക് ജനസാഗരം ഒഴുകിയെത്തി പെരുന്നാൾ വെള്ളിയാഴ്ച പുലർച്ച പള്ളിയിലെത്തി സമാപിച്ചു&period;വെള്ളിയാഴ്ച രാവിലെ പള്ളിയിൽ വിശുദ്ധ കുർബാനക്ക് à´«à´¾ ബാബു ചാത്തനാട്ട് മുഖ്യകാർമ്മികനായി പെരുന്നാൾ സന്ദേശവും നൽകി&period;പെങ്ങാമുക്ക് യാക്കോബായ സുറിയാനി പള്ളിവികാരി à´«à´¾&period; ബേസിൽ കൊല്ലാർമല്ലി മധ്യസ്ഥ പ്രാർത്ഥന നടത്തി വികാരി à´«à´¾&period; ബിജു മുങ്ങാംകുന്നേൽ &comma; &comma;à´«à´¾&period; തോമസ് ചീരൻ &comma; à´«à´¾&period; ജയേഷ് ജെക്കബ് എന്നിവർ സഹകാർമ്മികരായി&period;ഉച്ചയ്ക്ക് ആരംഭിച്ച ഒമ്പത് കമ്മിറ്റികളുടെ ആഘോഷങ്ങൾ ദേശങ്ങളിൽ പെരുന്നാൾ വിളംബരം നടത്തി&period;വൈകീട്ട് അഞ്ചിന് പള്ളിയിലെത്തി ബാൻ്റ സെൻ്റ് &comma; ശിങ്കാരിമേളം &comma; ചെണ്ടവാദ്യം &comma;പഞ്ചവാദ്യം &comma; മുത്തുകൂട എന്നിവ പെരുന്നാൾ പ്രേമികൾക്ക് അഴകായി&period;തലയെടുപ്പുള്ള ഏഴോളം ഗജവീരന്മാർ നെറ്റിപ്പട്ടവും &comma; കോലവും ഏന്തി അണിനിരന്നു&period;പെരുന്നാൾ പ്രദക്ഷിണത്തിൽ പൊൻ – വെള്ളി കുരിശുകളുടെ അകമ്പടിയായി നിരവധി വിശ്വാസികളും പങ്കെടുത്തു&period;പള്ളിയിലെത്തിയപ്പോൾ ധൂപ പ്രാർഥന &comma;ആശീർവാദത്തിനു ശേഷം ജാതി- മത ഭേദ്യമെനെ ആയിരങ്ങൾ പങ്കെടുത്ത പൊതു സദ്യയോടെ പെരുന്നാൾ സമാപിച്ചു&period;ആഘോഷങ്ങൾക്ക് വികാരി à´«à´¾&period;ബിജുമുങ്ങാംകുന്നേൽ &comma; ട്രസ്റ്റി സി&period;യു&period; ശലമോൻ &comma; സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

6 minutes ago

ആകാശത്ത് വിസ്മയക്കാഴ്ച; ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍മൂണ്‍’ ഇന്ന്

നവംബറില്‍ ലോകമെങ്ങും ആകാശത്ത് നിരവധി വിസ്മയ കാഴ്ചകള്‍ കാണാം. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം, കൗതുകകരമായ…

3 hours ago

തൃത്താലയിൽ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ജില്ലയിൽ സ്കൂള്‍ വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച…

3 hours ago

വിദ്യാർഥികൾക്കായി ദ്വിദിന നവ സംരംഭക ശിൽപശാല സംഘടിപ്പിച്ചു

വിദ്യാർഥികളിലെ സർഗാത്മകതയും നൂതന ആശയങ്ങളും കണ്ടെത്തി പ്രായോഗിക ഉത്പന്നങ്ങളായും സേവനങ്ങളായും വികസിപ്പിക്കുന്നതിനുള്ള യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി) ശാസ്ത്രപഥം പദ്ധതിയുടെ…

9 hours ago

വിലക്കയറ്റം അതിരൂക്ഷം; 20 ശതമാനം വിലകൂട്ടാൻ കാറ്ററിംഗ് അസോസിയേഷൻ; ഒരു പ്ലേറ്റിന് 360 രൂപ വരെ; ആഘോഷങ്ങൾക്ക് തിരിച്ചടി

നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുത്തനെ ഉയർന്നതിനെത്തുടർന്ന് കാറ്ററിംഗ് നിരക്കുകൾ 20 ശതമാനം വരെ വർധിപ്പിക്കാൻ കാറ്ററിംഗ് അസോസിയേഷൻ തീരുമാനിച്ചു.…

9 hours ago

മിനിപമ്പയിൽ അന്നദാനത്തിന് തുടക്കമായി, വി.ടി ബൽറാം എം എൽ എ ഉദ്ഘാടനം ചെയ്തു

അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ വർഷങ്ങളായി…

11 hours ago