താനൂർ

കേക്ക് തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു; മരണം മകളുടെ വിവാഹത്തലേന്ന്‌

താനൂർ: കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. താനാളൂർ മഹല്ല് ജുമാമസ്‌ജിദിന് സമീപം നമ്പിപറമ്പിൽ സൈനബ (44) യാണ് മരിച്ചത്. വ്യാഴം വൈകിട്ട് ചായ കഴിക്കുന്നതിനിടെ…

1 year ago

സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ ജീവൻ മുറുകെപ്പിടിച്ച്‌ യുവാക്കള്‍; താനൂരില്‍ ഓടുന്ന ബൈക്കിന് മുകളിലേക്ക് മരം പൊട്ടി വീണു

മലപ്പുറം: താനൂരില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം പൊട്ടി വീണ് അപകടമുണ്ടായി. ചീരാൻകടപ്പുറം പമ്ബ് ഹൗസിന്റെ സമീപമാണ് അപകടം ഉണ്ടായത്.സംഭവത്തില്‍ യുവാവ് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഭയപ്പെടുത്തുന്ന…

1 year ago

പരപ്പനങ്ങാടിയിൽഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ആനങ്ങാടി സ്വദേശി മരിച്ചു.

പരപ്പനങ്ങാടി. കടലിൽ മൽസ്യബന്ധനം നടത്തുന്നതിനിടെ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആനങ്ങാടി സ്വദേശിയായ മൽസ്യത്തൊഴിലാളി മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. വള്ളിക്കുന്ന് ആനങ്ങാടി നാല് സെൻ്റിൽ താമസിക്കുന്ന…

1 year ago

തട്ടിപ്പ് വീരനായ വാഹന മോഷ്ടാവ് താനൂർ പോലീസിന്റെ പിടിയിൽ

താനൂർ: തട്ടിപ്പ് വീരനായ വാഹന മോഷ്ടാവ് താനൂർ പോലീസിന്റെ പിടിയിൽ. നിരവധി പേരുകളിൽ ആൾ മാറാട്ടം നടത്തിയും, പരിചയപ്പെട്ട ആളുകളെ കബളിപ്പിച്ചു പണവും സാധനങ്ങളും മോഷ്ടിച്ചു നടക്കുന്ന…

1 year ago

താനൂർ ബോട്ട് ദുരന്തം; ഉദ്യോഗസ്ഥതല വീഴ്ചയുണ്ടായെന്ന് കമീഷൻ അഭിഭാഷകൻ

തി​രൂ​ർ: താ​നൂ​ർ ബോ​ട്ട് ദു​ര​ന്ത​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലു​ള്ള വീ​ഴ്ച​യും കാ​ര​ണ​മാ​യെ​ന്ന് ജ​സ്റ്റി​സ് വി.​കെ. മോ​ഹ​ന​ൻ ക​മീ​ഷ​ൻ മു​മ്പാ​കെ ക​മീ​ഷ​ന്റെ ത​ന്നെ അ​ഭി​ഭാ​ഷ​ക​നാ​യ ടി.​പി. ര​മേ​ശ് ബോ​ധി​പ്പി​ച്ചു. വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ…

1 year ago

ചുഴലിക്കാറ്റ്; ജില്ലയിൽ വിവിധയിടങ്ങളിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു

ചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ തീരദേശ ജനതയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടന്ന മോക്ക് ഡ്രില്ലിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളിലും മോക്ഡ്രിൽ പരിശീലനം…

1 year ago

എവറസ്റ്റും കീഴടക്കി മലപ്പുറം

താനൂരിലെ മൂവർ സംഘമാണ് എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി തിരിച്ചെത്തിയത്. താനൂർ: യാത്രകൾ ഹരമാക്കി ഹിമാലയത്തിൽ പോയി തിരിച്ചെത്തിയിരിക്കുകയാണ് മലപ്പുറം താനൂർ സ്വദേശികളായ മൂവർസംഘം. എളാരം കടപ്പുറം…

1 year ago

താനൂരിലെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്’; ശക്തമായ നിയമനടപടിയെന്ന് പൊലീസ്

മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുൾപ്പടെ നീക്കം ചെയ്യണമെന്ന്…

1 year ago

താനൂരില്‍ നിന്നും നാട് വിട്ടുപോയ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു; രഹസ്യമൊഴി രേഖപ്പെടുത്തും

മലപ്പുറം: മലപ്പുറം താനൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും.കൗണ്‍സിലിങ്ങിന് ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കും. ഉച്ചയ്ക്ക് 12 മണിയോടെ ഗരീബ് രഥു…

1 year ago

താനൂരിൽ പെൺകുട്ടികൾ നാടുവിട്ട സംഭവം; സഹായിയായ യുവാവ് കസ്റ്റഡിയിൽ.

താനൂരിൽ പെൺകുട്ടികൾ നാടുവിട്ട സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. എടവണ്ണ സ്വദേശി റഹിം അസ്‍ലമാണ് പൊലീസിന്റെ പിടിയിലായത്. പെൺകുട്ടികളെ നാടുവിടാൻ സഹായിച്ചത് ഇയാളാണ്. മുംബയിൽ നിന്ന് മടങ്ങിയ ഇയാളെ…

1 year ago