താനൂർ

താനൂരില്‍ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു

മലപ്പുറം താനൂരില്‍ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു. താനൂര്‍- മഠത്തി റോഡില്‍ താമസിക്കുന്ന യുവാവിനാണ് സൂര്യാതപമേറ്റത്. അട്ടത്തോടിന് സമീപം ജോലി എടുക്കുന്നതിനിടയിലാണ് സംഭവം. കൈയില്‍ പൊള്ളലേറ്റ നിലയിലാണ്. ഉടനെ…

3 months ago

ശാസ്ത്രലോകത്തേക്ക് മിഴി തുറക്കാൻ ഇനി താനൂരിന്റെ ആകാശം ,താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

താനൂർ ഫിഷെറീസ് സ്കൂളിൽ നിർമിച്ച വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും സ്ട്രീം ഹബ്ബുകളും ഐ ലാബുകളും കായിക- ന്യൂനപക്ഷം ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദഘാടനം…

4 months ago

താനൂർ മൂച്ചിക്കലിൽ മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

താനൂർ:മൂച്ചിക്കലിൽ മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി ചെറിയമുണ്ടം തറയിൽ സ്വദേശി കാഞ്ഞിരങ്ങാട് കുഞ്ഞിൻ(67) ആണ് ഇന്ന് രാവിലെ എട്ടുമണിയോടെ മൂച്ചിക്കൽ റെയിൽവേ ട്രാക്കിൽ ട്രെയിൻ…

7 months ago

മൾട്ടി സ്പോർട്സ് ഫെസിലിറ്റി സെന്റർ നിർമ്മാണോദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു

സംസ്ഥാന കായിക വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് താനാളൂരിൽ മൂലക്കൽ-ദേവധാർ പാലത്തിന് കീഴിലായി സ്ഥാപിതമാകുന്ന മൾട്ടി സ്പോർട്സ് ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപന കർമ്മം കായിക- ന്യൂനപക്ഷക്ഷേമ-വഖഫ് -ഹജ്ജ്…

9 months ago

താനൂരിൽ ട്രെയിനിൽ നിന്ന് വീണ് വയോധികൻ മരണപ്പെട്ടു

താനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് ഒരാൾ മരണപ്പെട്ടു. താനൂരിൽ എത്തിയപ്പോൾ ട്രെയിനിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഷോപ്പിൽ നിന്നും എന്തോ വാങ്ങി തിരിച്ചു…

10 months ago

പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലൂടെ പരിചയം പുതുക്കി ടീച്ചറുടെ 21 പവനും രണ്ടുലക്ഷവും തട്ടിയ പ്രതി പിടിയില്‍

തിരൂർ: പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പരിചയം പുതുക്കി അധ്യാപികയുടെ വീട്ടിലെത്തി മകളുടെ വിവാഹത്തിനു കരുതിവച്ച സ്വര്‍ണവും പണവും തട്ടിയെടുത്ത യുവാവ് പിടിയില്‍. താനൂര്‍ സബ് ജില്ലയിലെ തലക്കടത്തൂര്‍…

10 months ago

കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങൾ

താനൂർ: ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്.…

10 months ago

‘പുനർഗേഹം’ പദ്ധതിയിൽ മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ലാറ്റ് സമുച്ചയം കൈമാറി

തിരൂർ: നാട് പ്രതിസന്ധിനേരിട്ട ഘട്ടത്തിൽ സ്വജീവൻപോലും നോക്കാതെ രക്ഷയ്ക്കെത്തിയ മത്സ്യത്തൊഴിലാളികൾക്കായി എന്തു നൽകിയാലും അധികമാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വേലിയേറ്റമേഖലയിൽ നിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ…

12 months ago

വിയോഗം

താനൂർ: പൗരപ്രമുഖനും എംഇഎസ് സംസ്ഥാന കമ്മിറ്റി അംഗവുമായ നടക്കാവിലെ വി പി മൊയ്തീൻ ഹാജി (77) നിര്യാതനായി. എംഇഎസ് മലപ്പുറം ജില്ലാ പ്രസിഡണ്ട്, താനൂർ എംഇഎസ് സ്കൂൾ…

1 year ago

ഡ്രൈവർ അപമര്യാദയായി പെരുമാറി; ഓട്ടോയിൽനിന്ന് ചാടിയ യുവതിക്ക് പരിക്ക്

താനൂർ : ഓട്ടോ ഡ്രൈവർ ശല്യപ്പെടുത്തിയതിനെ തുടർന്ന് ഓടുന്ന ഓട്ടോറിക്ഷയിൽനിന്ന് യുവതി പുറത്തേക്ക് ചാടി. സംഭവത്തിൽ ഡ്രൈവറെ തിരുവനന്തപുരത്തെത്തി പൊലീസ് പിടികൂടി. താനൂർ പുതിയ കടപ്പുറത്ത് താമസിക്കുന്ന…

1 year ago