Categories: EDAPPALLocal news

BDK പൊന്നാനി താലൂക്ക് കമ്മിറ്റി രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210218&lowbar;241505-1024x267&period;jpg" alt&equals;"" class&equals;"wp-image-885"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&period;BDK പൊന്നാനി താലൂക്ക് കമ്മിറ്റി ഗ്ലോബൽ ഫിറ്റ്നസ്സ് സെന്റർ എടപ്പാളും മാർസ് ചങ്ങരംകുളവും സംയുക്തമായി പെരിന്തൽമണ്ണ ഗവ&colon; ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച് എടപ്പാൾ ഗ്ലോബൽ ഫിറ്റ്നസ് സെന്ററിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു&period;<br>ക്യാമ്പിൽ 55 പേര് രജിസ്റ്റർ ചെയ്യുകയും 40 പേര് രക്തദാനം നടത്തുകയും ചെയ്തു&period;<br>ക്യാമ്പ് അരുൺ സാർ &lpar;എം വി ഐ എൻഫോഴ്‌സ്മെന്റ് മലപ്പുറം&rpar; ഉത്ഘാടനം ചെയ്തു&period; അലിമോൻ പൂക്കരത്തറ സ്വാഗതവും ജുനൈദ് നടുവട്ടം&comma; ശ്രീകുമാർ ഗ്ലോബൽ ഫിറ്റ്‌നെസ്സ്&comma; അജിത് മാർസ് ചങ്ങരംകുളം തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210130&lowbar;190921-1024x267&period;jpg" alt&equals;"" class&equals;"wp-image-554"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><br>ഗ്ലോബൽ ഫിറ്റ്നസ് പ്രതിനിധികളായ ഷൗക്കത്ത് സി വി&comma;അബ്ദുൽ റഹീം&comma; ത്വയ്യിബുൽ ഫസീല&comma;<br>ബിഡികെ ഭാരവാഹികളായ ഹിജാസ് മാറഞ്ചേരി&comma; മുനീർ ചുള്ളിക്കൽ&comma; മനാഫ് പൊന്നാനി&comma;അജി കോലളമ്പ്&comma; നൗഷാദ് അയങ്കലം&comma; അലി ചേക്കോട്&comma; ഹഫ്സൽ കോലത്ത്&comma; അഭിലാഷ് കക്കിടിപ്പുറം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി&period; ക്യാമ്പിൽ രക്തദാന മേഖ ലയിലെ പ്രവർത്തനങ്ങൾക്ക് ബിഡികെ പൊന്നാനി താലൂക്ക് കമ്മിറ്റി ക്കുള്ള ഗ്ലോബൽ ഫിറ്റ്നസ് സെന്ററിന്റെയും&comma; മാർസ് ചങ്ങരംകുളത്തിന്റെയും ആദരവുകൾ ബിഡികെ ഭാരവാഹികൾക്ക് കൈ മാറി&comma; അതോടൊപ്പം ഇക്കഴിഞ്ഞ മലപ്പുറം ജില്ലാ ബോഡിബിൽഡിങ് മത്സരത്തിൽ മോഡൽഫിസിക് ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ഓവറോൾ കരസ്തമാക്കിയ ആഷികിന് ഉപഹാരം നൽകുകയും മലപ്പുറം ജില്ലാ പഞ്ചഗുസ്തി മത്സരത്തിൽ വിജയിച്ചവരെ അനുമോദിക്കുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210203&lowbar;203708-1024x1024&period;jpg" alt&equals;"" class&equals;"wp-image-633"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്.കെ.ജെ.എം പൊന്നാനി മേഖല മുസാബഖ മത്സരത്തിന് തുടക്കം കുറിച്ചു.

പൊന്നാനി | മേഖല എസ് കെ ജെ. എം മുസാബഖഇസ്ലാമിക കലാസാഹിത്യ മത്സരം പുതുപൊന്നാനി ഹിദായത്തുൽ മുസ്‌ലിമീൻ സെന്റർ മദ്റസയിൽ…

6 hours ago

സുരക്ഷ പരിശീലനം നൽകി

വട്ടംകുളം | പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് അഗ്നി -…

6 hours ago

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; എടപ്പാളിലെ ‘ഗ്രിൽ ആൻഡ് ചിൽ’ അടപ്പിച്ചു

എടപ്പാൾ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് എടപ്പാൾ നടുവട്ടത്ത് പ്രവർത്തിക്കുന്ന 'ഗ്രിൽ ആൻഡ് ചിൽ' (Grill and Chill) റസ്റ്റോറന്റ് ഭക്ഷ്യസുരക്ഷാ…

6 hours ago

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികൾ; 56 ഇഞ്ചുകാരൻ ഭീരുവാണെന്ന് സമരത്തോടുള്ള സർക്കാർ സമീപനം വ്യക്തമാക്കി: അഭിജിത് ദീപ്കെ

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികളെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപകെ. ട്രംപിന് മുന്നിൽ കീഴടങ്ങിയത് മോദി രാജ്യത്തെ വിറ്റുവെന്നും അഭിജിത്…

8 hours ago

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന ടെക്ഫെസ്റ്റ് സമാപിച്ചു.

വട്ടകുളം : സമാപനത്തോടനുബന്ധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി മലപ്പുറം ജില്ലാതല പെയിന്റിംഗ് മത്സരവും ഗണിത ഗെയിമും നടന്നു. വട്ടകുളം ഗ്രാമപഞ്ചായത്ത്…

8 hours ago

പൊലീസിന് പറ്റില്ലെങ്കിൽ പറ, ജനങ്ങളെ ഏൽപ്പിക്കാം; സ്വകാര്യ ബസുകളുടെ നിയമലംഘനത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: നഗരത്തിൽ നിയന്ത്രണമില്ലാതെ പായുന്ന സ്വകാര്യ ബസുകളെ പൂട്ടാൻ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. പൊലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വങ്ങൾ ജനങ്ങളെ…

14 hours ago