സിബിഎസ്ഇ ജില്ലാ കലോത്സവം:
രണ്ടാം ദിവസം പിന്നിട്ടപ്പോൾ പീവീസ് നിലമ്പൂരും ഐഡിയൽ കടകശ്ശേരിയും മുന്നിൽ തന്നെ
തവനൂർ: കടകശ്ശേരിഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടത്തുന്ന ജില്ലാ കലോൽസവത്തിൽ രണ്ടാം ദിവസം പൂർത്തിയായപ്പോൾ ‘സീനിയർ സെക്കണ്ടറി വിഭാഗത്തിർ പി വീ സ് മോഡൽ സ്കൂൾ നിലമ്പൂരും
സെക്കണ്ടറിവിഭാഗത്തിൽ കടകശ്ശേരി ഐഡിയലും
ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
സെക്കന്ററി വിഭാഗത്തിൽ
664 പോയിൻ്റ് നേടി ഐഡിയൽ കടകശ്ശേരി ഒന്നാം സ്ഥാനത്തും
579 പോയിൻ്റ് നേടി പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ രണ്ടാം സ്ഥാനത്തും
539 പോയിൻ്റ് കരസ്ഥമാക്കി എം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂർ മൂന്നാം സ്ഥാനത്തും തുടരുന്നു
സീനിയർ സെക്കന്ററി വിഭാഗത്തിൽ
പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ – (953)എം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂർ – (862)
നസ്റത്ത് സ്കൂൾ മഞ്ചേരി (617) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു
കാറ്റഗറി -1 ൽ 149 പോയിൻ്റുമായി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി ഒന്നാം സ്ഥാനത്തും
117 പോയിൻ്റുമായി പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ രണ്ടാം സ്ഥാനത്തും
III പോയിൻ്റുമായി എം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂർ മുന്നാം സ്ഥാനത്തും തുടരുമ്പോൾ കാറ്റഗറി -2ൽ
204 പോയിൻ്റ് നേടി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി ഒന്നാം സ്ഥാനത്തും
172 പോയിൻ്റ് നേടി നസ്റത്ത് സ്കൂൾ മഞ്ചേരി രണ്ടാം സ്ഥാനത്തും 168 പോയിൻ്റുമായി പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ മൂന്നാമതും തുടരുന്നു.
കാറ്റഗറി 3 ൽ
311 പോയിൻ്റോടെ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി ഒന്നാം സ്ഥാനത്തും 294 പോയിൻ്റ് നേടി പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ രണ്ടാം സ്ഥാത്തും 268 പോയിൻ്റുമായി എം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂർ മുന്നാം സ്ഥാനത്തും തുടരുന്നു.
മൽസരങ്ങൾ ഇന്ന് (24 ന് ഞായർ ) അവസാനിക്കും
സമാപന സമ്മേളനത്തിൽ സ്പോർട്സ്, ഫിഷറീസ്, വഖഫ് കാര്യ മന്ത്രി വി അബ്ദുറഹിമാൻ, കോട്ടക്കൽ എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ, സിനിമാ താരം ടിനി ടോം എന്നിവർ സമ്മാനദാനം നിർവ്വഹിക്കും.
വിവിധ മൽസരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ
കാറ്റഗറി 3 മാപ്പിളപ്പാട്ട് – പെണ്‍കുട്ടികള്‍ – 1. ദുര്‍ഗാ ജയചന്ദ്രന് ( നുസ്റത്ത്, മഞ്ചേരി)
2. ഷമിത ( ഫാത്തിമഗിരി)
മോണോ അക്ട് 1. പ്രദ്യുത് നാഥ് ഹരി ( നവഭാരത് സ്കൂള്‍)
2. ദീപികാ ദിനേഷ് ( പീവീസ് )
കാറ്റഗറി 2 – മിമിക്രി 1. ഇഷാമെഹറിന് ( മര്‍ക്കസ്, കൊണ്ടോട്ടി )
2. റസല്‍ മുഹമ്മദ് ( ഐഡിയല്‍, കടകശ്ശേരി)
ലൈറ്റ് മ്യൂസിക് - ആണ്‍കുട്ടികള്‍ - 1. അശ്വന്ത് രഘു ( നുസ്റത്ത് മഞ്ചേരി)
2. ശ്രീഹപി ( ക്യാമ്പ് & എം)
മാപ്പിളപ്പാട്ട് - ആണ്‍കുട്ടികള്‍ - 1. ശ്രീഹരി ( ക്യാമ്പ് & എം )
2. മുഹമ്മദ് യാസീന്‍ ( (പീസ് മമ്പാട് )
കാറ്റഗറി 3 – മാര്‍ഗംകളി – 1. അമാത്തുല് അലീസ & ടീം ( പീവീസ് )
2. ഹാദിയ (ക്യാമ്പ് & എം. അയിലക്കാട് )
കാറ്റഗറി 2 – ക്വിസ് – 1. ആദിഷ് സച്ചിരാജ് & ടീം ( ഭാരതീയ വിദ്യാഭവന് )
2. അമേയ & ടീം (എം.ഇ.എസ്. സെന്‍ട്രല്‍ സ്കൂള്‍, തിരൂര്‍ )
കാറ്റഗറി 3 – ഗ്രൂപ്പ് ഡാന്‍സ് – 1. അല്ക്കാകൃഷ് & ടീം ( ഫാത്തിമഗിരി )
2. അഹാന & ടീം (ഐഡിയല്‍ കടകശ്ശേരി )
കാറ്റഗറി 4 – മാര്‍ഗംകളി – 1. ആര്യശ്രീ വി & ടീം ( എം.ഇ.എസ്. തിരൂര്‍ )
2. അലീന എം. & ടീം (പീവീസ് )
കാറ്റഗറി 1 – ഗ്രൂപ്പ് ഡാന്‍സ് – 1. ആരതി & ടീം ( ഐഡിയല്‍ കടകശ്ശേരി )
2. അദിതി & ടീം (എം.ഇ.എസ്. തിരൂര്‍ )
കാറ്റഗറി 2 – ഇലോക്കേഷന് (മലയാളം) – 1. മുഹമ്മദ് യാസീന്‍ കെ ( പീസ് മമ്പാട്)
2. മിന്‍ഹാ ഫാത്തിമ & ടീം (ഐഡിയല്‍ )
കാറ്റഗറി 4 – ദഫ്മുട്ട് – 1. അബ്ദുള്‍ ഹാജി ( ക്യാമ്പ് & എം , അയിലക്കാട് )
2. അശ്വിന് (പീവീസ് )